കണ്ണൂരില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. കൂട്ടത്തോടെ ആക്രമിക്കുവാനെത്തിയ തെരുവുനായ്ക്കളില്‍ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്.നായ്ക്കള്‍ കൂട്ടത്തോടെ എത്തുന്നതും ആക്രമിക്കാൻ ശ്രമം നടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. കയ്യിലുണ്ടായിരുന്ന ബാഗ് വീശിയാണ് യുവതി നായ്ക്കളില്‍ നിന്നും രക്ഷപ്പെട്ടത്. കണ്ണൂര്‍ പന്ന്യന്നൂര്‍ താഴെ ചമ്ബാട്ടാണ്…
Read More »ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗം ഹാളിൽ ഭഗവത് ഗീതാ ജ്ഞാന യജ്ഞം
തിരുവനന്തപുരം : ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗം ഹാളിൽ ജൂലൈ 3മുതൽ 7വരെ ഉള്ള തീയതികളിൽ കരയോഗത്തിന്റെയും, ചിന്മയ മിഷൻ എന്നിവരുടെ സംയുക്ത അഭിമുഖ്യത്തിൽ ഭഗവത് ഗീതാ ജ്ഞാന യജ്ഞം നടത്തുന്നു.ദിവസവും വൈകുന്നേരം 5മുതൽ 6.30വരെയാണ് പരിപാടി….
Read More »രാജ്യത്ത് അനുമതിയില്ലാത്ത ഒന്നര ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകൾ പിടികൂടി
തൃശൂര്‍: രാജ്യത്ത് അനുമതിയില്ലാത്ത ഒന്നര ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ വാടാനപ്പള്ളി എക്സൈസ് പിടികൂടി.വാടാനപ്പള്ളിയിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്നാണ് വിവിധ ബ്രാന്റുകളിലുള്ള സിഗരറ്റുകള്‍ പിടികൂടിയത്. ഇവയ്ക്ക് നിയമപ്രകാരമുള്ള മുന്നറിയിപ്പ് ലേബലുകള്‍ ഉണ്ടായിരുന്നില്ല.
Read More »കൊച്ചി കോര്‍പറേഷനിലെ കൂടുതല്‍ ഡിവിഷനുകളില്‍ കുടുംബശ്രീ വായ്പ തട്ടിപ്പ്
മട്ടാഞ്ചേരി: കൊച്ചി കോര്‍പറേഷനിലെ കൂടുതല്‍ ഡിവിഷനുകളില്‍ കുടുംബശ്രീ വായ്പ തട്ടിപ്പ് നടന്നതായ വിവരം പുറത്തുവരുന്നുസ്ത്രീകള് അടക്കമുള്ള വലിയ റാക്കറ്റ് തട്ടിപ്പിന് പിറകിലുണ്ടെന്നാണ് സൂചന. കാല്‍നൂറ്റാണ്ടിലേക്ക് കടന്ന കുടുംബശ്രീയുടെ മുഖമുദ്രയായ വിശ്വസ്തയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തട്ടിപ്പ് നീങ്ങുന്നത്. വായ്പകള്‍ക്ക് കമീഷൻ…
Read More »മഹാരാഷ്ട്ര ബുല്‍ധാനയിലെ സമൃദ്ധി മഹാമര്‍ഗ് എക്സ്പ്രസ് വേയില്‍ ബസിന് തീപിടിച്ച് ;25 മരണം
മഹാരാഷ്ട്ര : ബുല്‍ധാനയിലെ സമൃദ്ധി മഹാമര്‍ഗ് എക്സ്പ്രസ് വേയില്‍ ബസിന് തീപിടിച്ച് 25 പേര് മരിച്ചു. മഹാരാഷ്ട്രയിലെ യവാത്മലില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം.32 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരുക്കേറ്റവരെ…
Read More »കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വീട്ടില്‍ ആക്രമണം നടത്തിയ സഹോദരനായി പൊലീസ് തെരച്ചില്‍ തുടരുന്നു
മുണ്ടക്കയം: കുടുംബവഴക്കിനിടെ യുവാവ് മരിച്ച സംഭവത്തില്‍ വീട്ടില്‍ ആക്രമണം നടത്തിയ സഹോദരനായി പൊലീസ് തെരച്ചില്‍ തുടരുന്നു.വരിക്കാനിക്ക് സമീപം മൈക്കോളജിയില്‍ തോട്ടക്കര പരേതനായ രാജപ്പന്റെ മകൻ രഞ്ജിത്(29) മരിച്ച സംഭവത്തില്‍, ഇയാളുടെ മൂത്ത സഹോദരൻ അജിത്തിനായി(32) വ്യാഴാഴ്ച രാത്രി മുതല്‍ മുണ്ടക്കയം പൊലീസ്…
Read More »മലപ്പുറം ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് മരണം
മലപ്പുറം: ജില്ലയില്‍ ഒരു വീട്ടില്‍ തന്നെ അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് എലിപ്പനി മരണങ്ങള് കൂടി റിപ്പോര്‍ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് രേണുക അറിയിച്ചു.പൊന്നാനി മുനിസിപ്പാലിറ്റി പ്രദേശത്തെ 70 വയസുകാരനും, മകന്…
Read More »മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നില്‍നിന്നു വീണ വീട്ടമ്മ മരിച്ചു
പാലാ: മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കിനു പിന്നില്‍നിന്നു വീണ വീട്ടമ്മ മരിച്ചു. കൊഴുവനാല്‍ ഐക്കരയില്‍ പരേതനായ തങ്കപ്പന്റെ മകള്‍ ബിന്ദു (48) ആണ് മരിച്ചത്.കൊഴുവനാല്‍ ടൗണിനു സമീപം ഇന്നലെ രാവിലെ 8.15ന് ആണ് അപകടം. മകൻ അശ്വിൻ പ്രസാദിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ…
Read More »മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നു പണം തട്ടിയെടുത്ത കേസ് ;യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി ∙ മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നു പണം തട്ടിയെടുത്ത കേസില്‍ കുലശേഖരപുരം ആദിനാട് വടക്ക് വവ്വാക്കാവ് അത്തിശ്ശേരില്‍ വീട്ടില്‍ എസ്.ശ്യാംകുമാറിനെ (33) അറസ്റ്റ് ചെയ്തു.ആദിനാട് ആലോചന മുക്കിനു സമീപമുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ശ്യാംകുമാറും കൂട്ടാളിയായ…
Read More »