അഭിനന്ദനങ്ങൾ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഭരണസമിതി അംഗമായി തെരഞ്ഞെടുത്ത എഴുത്തുകാരിയും പ്രഭാഷകയുമായ സിജിത അനിലിന് ജയകേസരിയുടെ അഭിനന്ദനങ്ങൾ
Read More »ഗണപതി ഭഗവാനേയും, ഹൈന്ദവ ആചാരങ്ങളെയും നിയമസഭ സ്പീക്കറുടെ അവഹേളനം :അഖില തന്ത്രി പ്രചാരക് സഭയുടെ സെക്രട്ടറിയേറ്റ് പ്രതിഷേധധർണ്ണ 29ന്
ഗണപതി ഭഗവാനെയും ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വിവാദ പ്രസംഗത്തിലൂടെ അവഹേളിച്ച നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഈ പ്രവർത്തിക്കെതിരെ അഖില തന്ത്രി പ്രചാരക് സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തുന്നു.ദേശീയ ജനറൽ സെക്രട്ടറി കെ.രാജേഷ് നമ്പൂതിരിയുടെ അദ്യക്ഷതയിൽ ദേശീയ…
Read More »കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
റാന്നി: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഴവങ്ങാടി മുക്കാലുമണ്‍ പനച്ചിമൂട്ടില്‍ ജെബിൻ, റാന്നി തെക്കേപ്പുറം സ്വദേശികളായ അഭിലാഷ്, റിജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച ഉച്ചക്ക് 12.30-ന് സംസ്ഥാനപാതയില്‍ റാന്നി മന്ദിരം വാണിയംപറമ്ബില്‍ പടിയില്‍ ആണ്…
Read More »വീടിനുള്ളില്‍ കളിക്കുന്നതിനിടെ 11കാരൻ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു
അങ്കമാലി: വീടിനുള്ളില്‍ കളിക്കുന്നതിനിടെ 11കാരൻ ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. അങ്കമാലി കറുകുറ്റി എടക്കുന്ന് പാദുവാപുരം ആമ്പലശ്ശേരി വീട്ടില്‍ അനീഷിന്റെ മകൻ ദേവവര്‍ദ്ധനാണ് മരിച്ചത്.പാലിശ്ശേരി ഗവ. സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് കിടങ്ങൂര്‍ എസ്.എൻ.ഡി.പി ശ്മശാനത്തില്‍.
Read More »വയനാട് മാനന്തവാടി തോല്പെട്ടി നരിക്കല്ലില്‍ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
വയനാട് : വയനാട് മാനന്തവാടി തോല്പെട്ടി നരിക്കല്ലില്‍ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. നരിക്കല്ലിലെ പുതിയ പുരയില്‍ പരേതനായ തങ്കരാജുവിന്റെ ഭാര്യ സുമിത്ര ആണ് മരിച്ചത്.ഇന്നലെ രാവിലെയാണ് സുമിത്രയെ വീട്ടില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മകൻ ബാബുവാണ് സുമിത്രയെ ആശുപത്രിയിലെത്തിച്ചത്….
Read More »ആലപ്പുഴയില്‍ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
ആലപ്പുഴയില്‍ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കരുവാറ്റ കണ്ണഞ്ചേരില്‍ പുതുവേല്‍ പ്രശാന്ത്, പ്രസന്ന ദമ്ബതികളുടെ മകള്‍ വീണ (14) ആണ് മരിച്ചത്.ശാരീരിക ആസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ വിഷക്കായ കഴിച്ച…
Read More »വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെവിവിധ വകുപ്പുകള്‍ ചുമത്തി കേസ്
വയനാട്: വയനാട് വെണ്ണിയോട് യുവതിയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃ കുടുംബത്തിനെതിരെ ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം കുറ്റങ്ങള്‍ ചുമത്തി.ദര്‍ശനയുടെ ഭര്‍ത്താവ് ഓംപ്രകാശ്, അച്ഛൻ ഋഷഭരാജന്‍, അമ്മ ബ്രാഹ്മിലി എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവന്‍…
Read More »പുണെയില്‍ ഭാര്യയെയും സഹോദരപുത്രനെയും കൊലപ്പെടുത്തിയശേഷം എ.സി.പി. ജീവനൊടുക്കി
പുനെയില്‍ ഭാര്യയെയും സഹോദരപുത്രനെയും കൊലപ്പെടുത്തിയശേഷം എ.സി.പി. ജീവനൊടുക്കി.അമരാവതി അസിസ്റ്റൻറ് പോലീസ് കമ്മിഷണര്‍ ഭാരത് ഗെയ്ക്‌വാദാണ് (57) ഭാര്യയെയും അനന്തരവനെയും വെടിവെച്ചുകൊന്നശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്.ഗെയ്ക്‌വാദിന്റെ ഭാര്യ മോനി ഗെയ്ക്‌വാദ് (44), സഹോദരപുത്രൻ ദീപക് ഗെയ്ക്‌വാദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. പുണെ ബാനേര്…
Read More »കണിമംഗലം പനമുക്ക് പാടത്ത് വഞ്ചി മറിഞ്ഞു കാണാതായ പനമുക്ക് സ്വദേശി ആഷിക്കിന്റെ മൃതദേഹം കണ്ടെത്തി
ത്യശൂര്‍: കണിമംഗലം പനമുക്ക് പാടത്ത് വഞ്ചി മറിഞ്ഞു കാണാതായ പനമുക്ക് സ്വദേശി ആഷിക്കിന്റെ(23) മൃതദേഹം കിട്ടിയെന്നു തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.പനമുക്ക് പാടത്ത് ഇന്നലെ വഞ്ചി മറിഞ്ഞ് മൂന്നു പേര്‍ അപകടത്തില്‍പ്പെട്ടിരുന്നു, അതില്‍ രണ്ടുപേര്‍ കരയിലേക്ക് നീന്തി കയറി. കാണാതായ ആഷിക്കിന്…
Read More »കനത്ത മഴയില്‍ ആഴത്തിലുള്ള വെള്ളക്കെട്ടില്‍ വീണ് കുഞ്ഞുസഹോദരങ്ങള്‍ മരിച്ചു
കനത്ത മഴയില്‍ ആഴത്തിലുള്ള വെള്ളക്കെട്ടില്‍ വീണ് കുഞ്ഞുസഹോദരങ്ങള്‍ മരിച്ചു. താമരശ്ശേരി കോരങ്ങാട് ന്യൂ ഹോട്ടല്‍ ജീവനക്കാരന്‍ വടക്കൊരു അബ്ദുല്‍ ജലീലിന്റെയും (മുട്ടായി) നാജിറയുടെയും രണ്ടു മക്കളെയും കവര്‍ന്നെടുത്ത ഞെട്ടലില്‍ ആണ് കോരങ്ങാട്.വെള്ളക്കെട്ടില്‍ വീണ് മുഹമ്മദ് ഹാദി (13) മുഹമ്മദ് ആഷിര്‍ (7)…
Read More »