മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസ് ; നാലു പേര്‍ അറസ്റ്റിൽ
ത്യശൂര്‍ : മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍.മുളയം സ്വദേശി അഖില്‍ എന്ന യുവാവാണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കൊഴുക്കുളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്ബോള്‍ ദേഹത്ത്…
Read More »ഛായാഗ്രാഹകനും ചലച്ചിത പ്രവര്‍ത്തകനുമായ കുളത്തൂര്‍ പുളിമൂട്ടു വിളാകത്ത് വീട്ടില്‍ അരവിന്ദാക്ഷൻ നായര്‍ അന്തരിച്ചു
ഛായാഗ്രാഹകനും ചലച്ചിത പ്രവര്‍ത്തകനുമായ കുളത്തൂര്‍ പുളിമൂട്ടു വിളാകത്ത് വീട്ടില്‍ അരവിന്ദാക്ഷൻ നായര്‍ അഥവാ അയ്യപ്പൻ അന്തരിച്ചു.72 വയസായിരുന്നു. കേരള ഫിലിം ഡവലപ്മെന്റ് കോര്‍പറേഷനിലെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സീനിയര്‍ ക്യാമറമാനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ ഡോക്കുമെന്ററികളും സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.
Read More »ഹെല്‍മറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച മരുമകൻ അറസ്റ്റിൽ
ചെങ്ങന്നൂര്‍: ഹെല്‍മറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച മരുമകൻ അറസ്റ്റില്‍. ആലാ സൗത്ത് മായാ ഭവനില്‍ സന്തോഷിനെ(49)യാണ് അടിച്ച് പരുക്കേല്‍പ്പിച്ചത്.ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സന്തോഷ് തിരുവൻ വണ്ടൂര്‍ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പെണ്ണുക്കര പറയകോട്…
Read More »ബസ് യാത്രക്കിടെ ഛര്‍ദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് ദാരുണാന്ത്യം
ബസ് യാത്രക്കിടെ ഛര്‍ദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു. ഡല്‍ഹിയിലാണ് ദാരുണമായ അപകടം നടന്നത്.ഉത്തര്‍പ്രദേശിലെ പ്രതാപദണ്ഡ് സ്വദേശിനിയായ ബാബ്ലി(20) ആണ് മരിച്ചത്. കശ്മീരി ഗേറ്റില്‍ നിന്നാണ് ബാബ്ലി ലുധിയാനയിലേക്ക് ബസില്‍ കയറിയത്. അലിപൂര്‍ മേഖലയിലെത്തിയപ്പോഴാണ് യുവതിക്ക് ഛര്‍ദിക്കാൻ…
Read More »ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു
ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാന്‍ 3യുടെ പ്രഗ്യാന്‍ റോവര്‍. മറ്റ് മൂലകങ്ങളുടെ അംശവും കണ്ടെത്തി.റോവറിലുളള ലേസര്‍ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്‌ട്രോസ്‌കോപ്പ് ഉപകരണത്തിലൂടെയാണ് സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഐഎസ്‌ആര്‍ഒ പറഞ്ഞു. തീവ്രമായ ലേസര്‍ പള്‍സുകള്‍ക്ക് വിധേയമാക്കി വസ്തുക്കളുടെ ഘടന വിശകലനം ചെയ്യുന്ന ഒരു…
Read More »സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ വിഷംകൊടുത്തുകൊന്ന മകന്‍ അറസ്റ്റിൽ
സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ വിഷംകൊടുത്തുകൊന്ന മകന്‍ അറസ്റ്റില്‍. അരകല്‍ഗുഡ് സ്വദേശി മഞ്ജുനാഥാണ് (26) അറസ്റ്റിലായത്.മഞ്ജുനാഥിന്റെ അച്ഛന്‍ നഞ്ചുണ്ടപ്പ (55), അമ്മ ഉമ (48) എന്നിവരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 15നാണ് ബെംഗളൂരുവില്‍ കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും കഴിക്കാന്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണത്തില്‍…
Read More »സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുക. മഴയ്ക്ക് പുറമേ, ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.മഴ തുടരുന്ന സാഹചര്യത്തില്‍ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ…
Read More »വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി
ബത്തേരി: വയനാട്ടില്‍ വീണ്ടും സജീവമായി കടുവാ ശല്യം. മൂലങ്കാവിന് അടുത്ത് 64 എറളോട്ടു കുന്നില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന മൂരിക്കിടാവനെ കടുവ കൊന്നു.ബിനു എന്നയാളുടെ മൂരിക്കിടാവിനെയാണ് കൊന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കടുവ മൂരിക്കിടാവിനെ ആക്രമിച്ചത്. നാലരയോടെയാണ് കടുവ എത്തിയത്. തുടര്‍ന്ന് വീട്ടുമുറ്റത്ത്…
Read More »സ്‌കൂള്‍ അധ്യാപകരുടെ ബൈകുകള്‍ കത്തിച്ച സംഭവത്തില്‍ വയോധികൻ അറസ്റ്റിൽ
തളങ്കര: സ്‌കൂള്‍ അധ്യാപകരുടെ ബൈകുകള്‍ കത്തിച്ച സംഭവത്തില്‍ വയോധികൻ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വി പി സൈതലവി (58) ആണ് പിടിയിലായത്. ചിട്ടി നടത്തിപ്പിലൂടെ വി പി സൈതലവിക്ക് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും അതിന്റെ വിഷമത്തില്‍…
Read More »കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 44 കോടി രൂപയുടെ മയക്കുമരുന്നുമായി ഉത്തര്‍പ്രദേശ് സ്വദേശി ഡിആര്‍ഐയുടെ പിടിയിലായി.മൂന്നരക്കിലോ കൊക്കൈയ്‌നും ഒന്നേകാല്‍ കിലോ ഹെറോയിനുമാണ് പിടികൂടിയത്.നെയ്റോബിയില്‍ നിന്ന് സൗദിയില്‍ എത്തിച്ചശേഷം എയര്‍ അറേബ്യ വഴി കരിപ്പൂരില്‍ എത്തിച്ചതാണ് ലഹരിമരുന്ന്. ചെരുപ്പുകളിലും ബാഗുകളിലും…
Read More »