അപ്രിലിയ ഇന്ത്യ അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125 പുറത്തിറക്കി

തിരുവനന്തപുരം -ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125 പുറത്തിറക്കി ഈ പുതിയ സ്‌കൂട്ടര്‍ നാല് നിറങ്ങളില്‍ ലഭ്യമാണ് – മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ്, മാറ്റ് യെല്ലോ, ഗ്ലോസി വൈറ്റ്. പുതിയ…

Read More »

സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ട് 10 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: ചെന്നൈയില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് കുടിവെള്ള ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ട് 10 വയസ്സുകാരി മരിച്ചു.അമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ലിയോറ ശ്രീ (10) ആണ് മരിച്ചത്. അപകടമുണ്ടായതിന് പിന്നാലെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പേട്ടിന്…

Read More »

വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ച്‌ വയോധികൻ മരിച്ചു

വിമാനയാത്രയ്ക്കിടെ രക്തം ഛര്‍ദ്ദിച്ച്‌ വയോധികൻ മരിച്ചു. ഇൻഡിഗോ എയര്‍ലൈൻസിന്റെ മുംബൈ-റാഞ്ചി വിമാനത്തിലാണ് സംഭവം.യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിനിടെ 62 കാരൻ മരിക്കുകയായിരുന്നു.രാത്രി എട്ട് മണിയോടെയാണ് സംഭവം. മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍…

Read More »

കോഴിക്കോട് കിനാലൂരില്‍ 500 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ;രണ്ട് പേര്‍ക്ക് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് കിനാലൂരില്‍ 500 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്, രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു.തലയാട് സ്വദേശി സിജിത്ത്, എകരൂല്‍ സ്വദേശി സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്.സ്വകാര്യ ബസിലെ ക്ലീനറായ സജില്‍ എന്നയാള്‍ കടമായി വാങ്ങിയ 500 രൂപ…

Read More »

യുവാവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി

മലപ്പുറം: യുവാവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പത്ത് ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയം.തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിനടുത്തുള്ള വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. തിങ്കള്‍ രാത്രി ഒൻപതിനാണ് പൊലീസ് പരിശോധന നടത്തിയത്. മൃതദേഹം മുഴുവനായി…

Read More »

ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്‌: ആലപ്പുഴ സ്വദേശി റിയാദില്‍ മരിച്ചു. ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പൻ (56) ആണ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കള്‍ റിയാദ് അസീസിയയിലെ താമസസ്ഥത്തിനടുത്ത അലിയ് ബിൻ അലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ…

Read More »

കോട്ടക്കുളം ഭാഗത്ത് വീട് തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പൊലീസിനെ കബളിപ്പിച്ച്‌ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

മറയൂര്‍: കോട്ടക്കുളം ഭാഗത്ത് വീട് തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പൊലീസിനെ കബളിപ്പിച്ച്‌ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു.തമിഴ്‌നാട്ടില്‍ നിന്നുള്ള കൊടും കുറ്റവാളികളില്‍ പ്രധാനിയായ ബാലമുരുകനാണ് (33) കസ്റ്റഡിയില്‍ നിന്ന് ചാടി രക്ഷപെട്ടത്. വര്‍ക്ക് ഷോപ്പ് ഉടമയായ കോട്ടക്കുളം സതീശന്റെ വീടിന്റെ…

Read More »

ആലപ്പുഴയില്‍ ഗൃഹനാഥനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹരിപ്പാട് : ആലപ്പുഴയില്‍ ഗൃഹനാഥനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പിലാപ്പുഴ ചന്ദ്രാസില്‍ സി.രാജേന്ദ്രന്‍ നായര്‍ (58) നെയാണ് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു മൃതദേഹം നാട്ടുകാര്‍ കണ്ടത്. രാജേന്ദ്രന്റെ ബൈക്കും ചെരിപ്പും ക്ഷേത്രത്തിനു…

Read More »

ഓണത്തിന് ലൂയിസ് ഫിലിപ്പിന്റെ ‘ദി ഗ്രേറ്റ് ഇൻഡ്യൻ ടസ്കർ

തിരുവനന്തപുരം: ഓണത്തിന് മലയാളികൾക്കായി ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ ഇന്ത്യയിലെ മുൻനിര പ്രീമിയം മെൻവെയർ ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ‘ദി ഗ്രേറ്റ് ഇന്ത്യൻ ടസ്ക്കർ’ എന്ന പേരിൽ വസ്ത്രശേഖരം പുറത്തിറക്കി. ഓണാഘോഷങ്ങളുടെ സത്തയെ ഉൾക്കൊണ്ട് പരമ്പരാഗത ഘടകങ്ങളും സമകാലിക…

Read More »

കേരളത്തിലെ ആദ്യ എ ഐ സ്കൂൾ തിരുവനന്തപുരം ശാന്തിഗിരി വിദ്യാഭവനിൽ

തിരുവനന്തപുരം : കേരളത്തിലെ ആദ്യ എ ഐ സ്കൂൾ തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിൽ തുടങ്ങുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓഗസ്റ്റ് 22 ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കേരള ഗവർണർ ആരിഫ് മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. ഭക്ഷ്യ സിവിൽ സപ്ലൈ…

Read More »