തിരുവനന്തപുരം പാലോട് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം : പാലോട് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ ഭാര്യ മാതാവ് എസ്ത (60)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആത്മഹത്യക്ക് ശ്രമിച്ച വെള്ളനാട് സ്വദേശി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.പാലോട്കരിമന്‍കോട് ലക്ഷം വീട് കോളനിയില്‍ കഴിഞ്ഞദിവസം…

Read More »

തമിഴ്‌നാട് മധുരൈയില്‍ പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയെയും സഹോദരഭാര്യയെും 19കാരന്‍ കൊലപ്പെടുത്തി

മധുരൈ: തമിഴ്‌നാട് മധുരൈയില്‍ പ്രണയബന്ധം എതിര്‍ത്തതിന് മുത്തശിയെയും സഹോദരഭാര്യയെും 19കാരന്‍ കൊലപ്പെടുത്തി.ഫാര്‍മസി വിദ്യാര്‍ത്ഥിയായ ഗുണശീലനും സുഹൃത്തും ചേര്‍ന്നാണ് ക്രൂരകൃത്യം നടത്തിയത്.ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ഥിയായ ഗുണശീലന്‍ അമ്മയുടെ സഹോദരന്‍ മണികണ്ഠന്‍, മുത്തശി മഹിഷമ്മാള്‍, മണികണ്ഠന്റെ ഭാര്യ അഴകപ്രിയ, എന്നിവര്‍ക്കൊപ്പമാണ് മധുരൈ എല്ലിസ്…

Read More »

ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താൽ

ഇടുക്കി : ഇടുക്കി ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചു. ജില്ലയിലെ എല്‍പി, യുപി, എച്ച്‌ എസ് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നി‍ര്‍ദ്ദേശം….

Read More »

ആറ്റിങ്ങലില്‍ ലഹരിസംഘത്തിന്റെ കുടിപ്പകക്കിടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലഹരിസംഘത്തിന്റെ കുടിപ്പകക്കിടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നാല് പേരെ ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി വസ്തുക്കള്‍ വിറ്റു കിട്ടിയ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. അവശനിലയിലായ ശ്രീജിത്തിനെ കഴിഞ്ഞദിവസം രാത്രിയില്‍…

Read More »

സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു.

സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ (54) അന്തരിച്ചു. പുതിയ നോവല്‍ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെ ജില്ലാ സഹകരണ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അന്ത്യം.ക്യാന്‍സര്‍ ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചേളാരി പൂതേരിവളപ്പിലെ ചെമ്പരത്തിയിലാണ് താമസം.

Read More »

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വീട്ടിലെത്തിയ ഹരിത കര്‍മ്മ സേനാംഗത്തെ മര്‍ദ്ദിച്ച വീട്ടുടമ കസ്റ്റഡിയില്‍

കൊല്ലം : : പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ വീട്ടിലെത്തിയ ഹരിത കര്‍മ്മ സേനാംഗത്തെ മര്‍ദ്ദിച്ച ഗൃഹനാഥൻ കസ്റ്റഡിയില്‍.കന്നിമേല്‍ ചേരിയില്‍ ഓംചേരിമഠം സുനാമി ഫ്‌ളാറ്റിന്‌ സമീപം തിരുവോണം നഗര്‍ 203 വെല്‍വ്യു വീട്ടില്‍ ആന്റണിയാണ് (60) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. മരുത്തടി സ്വദേശിനിയായ…

Read More »

ഏറ്റുമാനൂരില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടിത്താനം കൂന്താര്‍ മണിയേല്‍ രാജുവിന്റെ മകൻ രാഹുല്‍ (34) ആണു മരിച്ചത്. തച്ചിരവേലില്‍ പോള്‍ ജോസഫ് (38) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍…

Read More »

പനയില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

അരൂര്‍: പനയില്‍നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ചന്തിരൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ എടപ്രക്കാട്ട് കളത്തില്‍ പുഷ്കരൻ-രമണി ദമ്പതികളുടെ മകൻ വൈഷ്ണവ് (18) ആണ് മരിച്ചത്.കഴിഞ്ഞ 12-ന് ആണ് സംഭവം. തൃശൂരില്‍ വച്ച്‌ പനയില്‍ പട്ട വെട്ടാൻ കയറിയ യുവാവ് പിടിവിട്ട് വീഴുകയായിരുന്നു….

Read More »

നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു

വാറങ്കല്‍: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറി ആറുപേര്‍ മരിച്ചു. തെലങ്കാന വാറങ്കല്‍-ഖമ്മം ദേശീയ പാതയിലാണ് അപകടം.ലോറി ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് വാറങ്കല്‍ പൊലീസ് പറഞ്ഞു. മരിച്ച ആറുപേരും ഓട്ടോ യാത്രക്കാരാണ്.ഓട്ടോ ഡ്രൈവറായ ബട്ടു ശ്രീനിവാസ, രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശികളായ ജബോതു കുരേരി…

Read More »

പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണൂരില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു.വീട് പൂര്‍ണമായും തകര്‍ന്നു. കൈകള്‍ക്ക് പൊള്ളലേറ്റ വീട്ടുടമ മണ്ണൂര്‍ പെരടിക്കുന്ന് പൂളക്കല്‍ വീട്ടില്‍ സെയ്ത് മുഹമ്മദിനെ (60) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 3.45 നാണ് സംഭവം….

Read More »