എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസില്‍ കൂട്ടുപ്രതിയും പോലീസ് പിടിയിൽ

കരുനാഗപ്പള്ളി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസില്‍ കൂട്ടുപ്രതിയും പോലീസ് പിടിയില്‍. ആദിനാട് തെക്ക് ദ്വാരകയില്‍ വിഷ്ണു ആണ് (30) കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.ജൂലൈയില്‍ ആദിനാട് തെക്ക്, തണല്‍ ജങ്ഷനില്‍ നിന്നും കേസിലെ മുഖ്യ പ്രതിയായ ഉണ്ണി എന്ന വിഷ്ണുവിനെ പിടികൂടിയിരുന്നു. പോലീസ്…

Read More »

അഞ്ച് ദിവസം പ്രായമുള്ള കുട്ടിക്ക് വാക്സിൻ മാറിനല്‍കി

പാലക്കാട്: പിരായിരിയില്‍ അഞ്ച് ദിവസം പ്രായമുള്ള കുട്ടിക്ക് വാക്സിൻ മാറിനല്‍കി. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ കുട്ടിക്ക് ആണ് കുത്തിവയ്പ് മാറി നല്‍കിയത്ബിസിജി കുത്തിവയ്പ് എടുക്കാനായി എത്തിയ കുട്ടിക്ക് പോളിയോ പ്രതിരോധ കുത്തിവയ്പ് ആണ് നല്‍കിയത്.കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍…

Read More »

തൊടുപുഴയില്‍ ഗൃഹനാഥന്‍ കിടപ്പു മുറിയില്‍ വെടിയേറ്റ് മരിച്ചു

തൊടുപുഴ: തൊടുപുഴയില്‍ ഗൃഹനാഥന്‍ കിടപ്പു മുറിയില്‍ വെടിയേറ്റ് മരിച്ചു. മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മുറിയില്‍നിന്ന് വെടിശബ്ദം കേട്ടെത്തിയ വീട്ടുകാര്‍ നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികള്‍…

Read More »

ആകാശ് ബൈജൂസിന്റെ ദേശീയ ടാലന്റ് ഹണ്ട് പരീക്ഷ ഒക്ടോബറില്‍

തിരുവനന്തപുരം: ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏഴു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ആന്‍തേയുടെ 14-ാം പതിപ്പ് ഒക്ടോബര്‍ 7നും 15നും ഇടയില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പരീക്ഷയില്‍ 700 വിദ്യാര്‍ഥികള്‍ക്ക്…

Read More »

കാമുകന്റെ 11വയസുള്ള മകനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിലെ ബോക്സിലൊളിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റിൽ

ന്യൂഡല്‍ഹി: കാമുകന്റെ 11വയസുള്ള മകനെ കൊലപ്പെടുത്തി മൃതദേഹം കിടപ്പുമുറിയിലെ ബോക്സിലൊളിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.24 വയസുള്ള പൂജയെന്ന യുവതിയാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിച്ച്‌ ഇവര്‍ കടന്നു കളയുകയായിരുന്നു.അറസ്റ്റിന് പിന്നാലെ പൂജ കുറ്റം സമ്മതിച്ചുവെന്ന അറിയിപ്പുമായി ഡല്‍ഹി ക്രൈംബ്രാഞ്ച് രംഗത്തെത്തി….

Read More »

കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയിൽ

തൃശൂര്‍; കുന്നംകുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയില്‍. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പൊലീസും ചേര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.അഞ്ചു ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.ആലപ്പുഴ അര്‍ത്തുങ്കല്‍…

Read More »

ധര്‍മശാലയില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് അതേ ലോറികയറി മരിച്ചു;കണ്ണൂരില്‍ ദാരുണമായി മരിച്ചത് തൃശൂര്‍ സ്വദേശി

കണ്ണൂര്‍: ധര്‍മശാലയില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവ് അതേ ലോറികയറി മരിച്ചു.തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാല്‍ വെളുത്തേടത്തു വീട്ടില്‍ രാജൻ-രാജി ദമ്പതികളുടെ മകൻ സജേഷ് (36) ആണു മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ദൂരദര്‍ശൻ കേന്ദ്രത്തിനു സമീപത്താണ് അപകടം. ലോറി ഡ്രൈവര്‍ തമിഴ്‌നാട്…

Read More »

കൊയിലാണ്ടിയില്‍ എക്‌സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിൽ

കൊയിലാണ്ടി : കൊയിലാണ്ടിയില്‍ എക്‌സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മൂന്ന് പേരാണ് പിടിയിലായത്. സുമേഷ്, മുര്‍ഷിദ്,യാസര്‍ എന്നിവരാണ് പിടിയിലായത്. രാത്രിയായിരുന്നു സംഭവം. കൊയിലാണ്ടി നഗരത്തിലെ ഒരു കടയില്‍…

Read More »

ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: ബൈക്ക് മോഷണക്കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി പാണംപറമ്പില്‍ അലന്‍ തോമസി (23) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്കഴിഞ്ഞ ആറിന് ഈരാറ്റുപേട്ട ചേലച്ചുവട് ഭാഗത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കൈപ്പള്ളി സ്വദേശിയുടെ പള്‍സര്‍ ബൈക്കാണ് പ്രതി…

Read More »

ആലപ്പുഴയില്‍ നിയന്ത്രണം നഷ്ടമായ കാറിടിച്ച്‌ ആറ് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴയില്‍ നിയന്ത്രണം നഷ്ടമായ കാറിടിച്ച്‌ ആറ് പേര്‍ക്ക് പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരനായ ആലപ്പുഴ സ്വദേശി ജോസിൻ ജോസഫ് (28), കാര്‍ യാത്രക്കാരായ വനജ, നിഷ, നടന്നു പോകുകയായിരുന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജൻസ് ആയ സുവര്‍ണ, സ്വാതി, വീണ…

Read More »