
യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ, ഭാര്യയും മകനും അറസ്റ്റിൽ
തൊടുപുഴ: യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെ(45) വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ക്വട്ടേഷൻ…
Read More »അരിക്കൊമ്പൻ മദപ്പാടിൽ; കേരളത്തിലേക്ക് തിരികെ എത്തുമോ കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്നാട്
ഇടുക്കി: അരിക്കൊമ്പൻ മദപ്പാടിലെന്ന് തമിഴ് നാട് വനം വകുപ്പ്. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഉള്ളത്. അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് ഉണ്ടെന്നും ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ പറഞ്ഞു. മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ തേയില…
Read More »
ഡല്‍ഹിയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹി: ഡല്‍ഹിയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ജിയാ സരായ് പ്രദേശത്ത് കൃഷ്ണദേവി(79)യാണ് മരിച്ചത്.കഴുത്തില്‍ ആഴത്തിലുള്ള മുറിവകളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ സംഭവത്തെക്കുറിച്ച് കിഷൻഗഡ് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു….
Read More »വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും തൊഴിലാളികളെ ആദരിക്കലും
തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിലെ തൊഴിലാളികളുടെ മക്കളിൽ 2022-23 ലെ SSLC, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന “പ്രതിഭം 2023” പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 21.09.2023 ന് തിരുവനന്തപുരം പ്രസ്ക്ലബ് കോൺഫറൻസ് ഹാളിൽ നടക്കും. ബോർഡ് ചെയർമാൻ ശ്രീ….
Read More »
യുവാവിന്‍റെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിന്‍റെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കന്‍റോണ്‍മെന്‍റ് സ്റ്റേഷൻ പരിധിയിലെ രാജാജി നഗര്‍ കോളനി ജംഗ്ഷനിലാണ് സംഭവം.രാജാജി നഗര്‍ കോളനിയിലെ താമസക്കാരായ പ്രബിത്, അനീഷ് എന്നിവരെയാണ് കന്‍റോണ്‍മെന്‍റ് പോലീസ് അറസ്റ്റ് ചെയ്തത്. ലഹരികച്ചവടത്തില്‍നിന്ന് പിന്മാറാത്തതിലുള്ള വിരോധത്താല്‍ യുവാവിനെ തടഞ്ഞു…
Read More »
ബിയര്‍ ചോദിച്ചിട്ട് നല്‍കാത്തതിന് അയല്‍വാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍
തിരുവനന്തപുരം: ബിയര്‍ ചോദിച്ചിട്ട് നല്‍കാത്തതിന് അയല്‍വാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയില്‍.പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകരപുത്തൻ വീട്ടില്‍ കൊച്ചുമോൻ എന്ന ബിനുരാജി(45)നെ ആണ് കിളിമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറോടെ പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിലായിരുന്നു സംഭവം. പയറ്റിങ്ങാക്കുഴി…
Read More »
രാജസ്ഥാനില്‍ ദളിത് വയോധികനെ മര്‍ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ്
ജയ്പുര്‍: രാജസ്ഥാനില്‍ ദളിത് വയോധികനെ മര്‍ദിച്ചതിന് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗുര്‍ജാര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ക്കെതിരെയാണ് നടപടി.ചിത്തോര്‍ഗഡ് ജില്ലയിലാണ് സംഭവം നടന്നത്.ഗുര്‍ജാര്‍ സമുദായത്തില്‍ നിന്നുള്ള ഒരു സ്ത്രീയോട് പരുഷമായി സംസാരിച്ചുവെന്ന് ആരോപിച്ച് അഞ്ച് പേര്‍ ദുഗര്‍ ഗ്രാമവാസിയായ ദലു സാല്‍വി(70)യെ മര്‍ദിച്ചിരുന്നു….
Read More »
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസ് ; യുവാവ് പിടിയിൽ
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവാവ് പിടിയില്‍.മുട്ടത്തറ വില്ലേജില്‍ ശ്രീവരാഹം വാര്‍ഡില്‍ മാമ്പഴ മുടുക്ക് സൂര്യകിരണം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്വരൂപ് കണ്ണനെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റു ചെയ്തത്.ശ്രീവരാഹം സ്വദേശിയെയാണ് ജോലി വാഗ്ദാനം നല്‍കി…
Read More »
ത്യക്കാക്കര കാക്കനാട് കിൻഫ്രയ്ക്കുസമീപം നിറ്റ ജലാറ്റിൻ കമ്പനിയില്‍ പൊട്ടിത്തെറി;ഒരാള്‍ മരിച്ചു , നാലുപേര്‍ക്ക് പരിക്ക് , രണ്ടുപേരുടെ നില ഗുരുതരം
ത്യക്കാക്കര കാക്കനാട് കിൻഫ്രയ്ക്കുസമീപം നിറ്റ ജലാറ്റിൻ കമ്പനിയില്‍ പൊട്ടിത്തെറി. ചൊവ്വ രാത്രി എട്ടിനാണ് അപകടം.ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പഞ്ചാബ് സ്വദേശി രാജൻ ഒറംഗാണ് (30) മരിച്ചത്. ബോയിലറില്‍ വിറക് അടുക്കുന്ന കരാര്‍ ജീവനക്കാരനായിരുന്നു രാജൻ.രാജന്റെ രണ്ട് കൈയും കാലും അറ്റുപോയി. മൃതദേഹം…
Read More »