ടാറ്റാ എഐഎ പ്രോ-ഫിറ്റ് അവതരിപ്പിച്ചു
മെഡിക്കല്‍ ചെലവുകളും വെല്‍നസ് ആവശ്യങ്ങളും സമ്പത്തു സൃഷ്ടിക്കുന്നതിന്റെ ലക്ഷ്യങ്ങളും പരിഗണിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് നവീനവും വ്യക്തിഗതവുമായ പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ടാറ്റാ എഐഎ…
Read More »മരുമകൻ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു
ആലപ്പുഴ : മരുമകൻ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച മധ്യവയസ്കൻ ചികിത്സയിലിരിക്കെ മരിച്ചു. ആലാ മായാഭവനത്തില് സന്തോഷ് (49) ആണ് മരിച്ചത്.സംഭവത്തില്‍ സന്തോഷിന്റെ മകളുടെ ഭര്‍ത്താവ് ആലാ പെണ്ണുക്കര വടക്ക് പറയകോട് വീട്ടില്‍ കലേഷ് ശശിയെ (സുബിൻ-21) പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച…
Read More »ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി;കുഞ്ഞ് മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. കുഞ്ഞ് മരിച്ചു. ആറ്റിങ്ങല്‍ മാമം കുന്നുംപുറത്ത് രേവതയില് രമ്യയാണ് മൂന്നര വയസ്സുള്ള മകന് അഭിദേവുമായി കിണറ്റില്‍ ചാടിയത്.ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. മൂത്ത കുട്ടിയേയും കൊണ്ടുപോയെങ്കിലും കുട്ടി കുതറി മാറിയതിനാല്‍…
Read More »കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ലക്നോ: കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്നോവിലെ വീട്ടിലാണ് സംഭവം.മന്ത്രിയുടെ മകന്റെ അടുത്ത സുഹൃത്തായ വിനയ് ശ്രീവാസ്തവ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് ഒരു തോക്ക് കണ്ടെടുത്തിട്ടുണ്ട്….
Read More »സിനിമാ-സീരിയല്‍ താരം നടി അപര്‍ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: സിനിമാ-സീരിയല്‍ താരം നടി അപര്‍ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ സ്വന്തം വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.മൃതദേഹം സ്വകാര്യ…
Read More »മധ്യപ്രദേശില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റിൽ
ഭോപ്പാല്‍: മധ്യപ്രദേശില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സാഗര്‍ സിറ്റിയിലെ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം നടന്നത്.അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമായി ബസ് സ്റ്റാൻഡിലെ കാന്റിനില്‍ പാല് വാങ്ങാനെത്തിയതായിരുന്നു ഇവര്‍. ഇതിനിടെ പ്രവീണ്‍ റൈക്വാര്‍ (26), വിക്കി യാദവ്…
Read More »ചിതറയില്‍ യുവാവിനെ പെട്രോള്‍ പമ്പില്‍ വച്ച് തറയോട് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; രണ്ടുപേര്‍ അറസ്റ്റിൽ
കൊല്ലം: ചിതറയില്‍ യുവാവിനെ പെട്രോള്‍ പമ്പില്‍ വച്ച് തറയോട് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.സഹോദരന്മാരായ ഷാൻ, ഷെഹീൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ആക്രമണത്തില്‍ ദര്‍പ്പക്കാട് സ്വദേശി ബൈജു കൊല്ലപ്പെട്ടത്. സൈദലി എന്ന് വിളിക്കുന്ന ബൈജുവിനെ എന്നയാളെ കൊലപ്പെടുത്തിയ…
Read More »