ശബരിമലക്ഷേത്ര നട അടച്ചു
ശബരിമല: സഹസ്ര കലശാഭിഷേകത്തിനു ശേഷം കന്നി മാസ പൂജ പൂര്‍ത്തിയാക്കി ശബരിമലക്ഷേത്ര നട അടച്ചു. തുലാമാസ പൂജയ്‌ക്കായി ഒക്ടോബര്‍ 17നു നട തുറക്കും.പുതിയ മേല്‍ശാന്തി നറുക്കെടുപ്പ് 18ന് സന്നിധാനത്തു നടക്കും.18 മുതല്‍ 22 വരെ പൂജകള്‍ ഉണ്ടാകും.പൂജിച്ചു ചൈതന്യം നിറച്ച സഹസ്ര…
Read More »വൃദ്ധയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ
നെടുമങ്ങാട്: ഹോട്ടല്‍ നടത്തുന്ന വൃദ്ധയോട് അപമര്യാദയായി പെരുമാറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.ഇരുമ്പ കുന്നത്തുനട ചെറുശ്ശേരിവീട്ടില്‍ ജയശങ്കറിനെയാണ് (33) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 9ന് എട്ടാംകല്ലിലെ പരാതിക്കാരിയുടെ ഹോട്ടലിലെത്തിയ പ്രതി ചോറ് ചോദിച്ചപ്പോള്‍ വെന്തില്ലെന്ന് പറഞ്ഞതിന്റെ വിരോധത്താല്‍…
Read More »50 അടി താഴ്ചയില്‍ കൊക്കയില്‍ പതിക്കുമായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസ് മരത്തില്‍ തങ്ങി നിന്നു
മംഗളൂരു: കുടകില്‍ നിയന്ത്രണം വിട്ട് 50 അടി താഴ്ചയില്‍ കൊക്കയില്‍ പതിക്കുമായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസ് മരത്തില്‍ തങ്ങി നിന്നു.ഇതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഭൂരിഭാഗം വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരുമായി മടിക്കേരിയില്‍നിന്ന് സുര്‍ളബ്ബി വഴി സോമവാര്‍പേട്ടയിലേക്ക് പോവുകയായിരുന്നു ബസ്. കുമ്ബറഗഡിഗെയിലാണ് അപകടത്തില്‍പെട്ടത്. നിരവധി…
Read More »മദ്യപാനികളെ കോള നല്‍കി പറ്റിച്ചയാള്‍ പിടിയിൽ
കൊല്ലം : : മദ്യപാനികളെ കോള നല്‍കി പറ്റിച്ചയാള്‍ പിടിയില്‍. മദ്യക്കുപ്പിയില്‍ കോള നിറച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.ചങ്ങൻകുളങ്ങര സ്വദേശി സതീഷ് കുമാറാണ് പിടിയിലായത്. ഓച്ചിറ ആലുംപീടിക പ്രദേശത്തെ ബിവറേജിലും ബാറിലും മദ്യം വാങ്ങാൻ വരുന്നവരെ പറ്റിച്ച ആളാണ് പിടിയിലായത്.ബിവറേജ് അടയ്ക്കാറാകുന്ന സമയത്ത്…
Read More »ബസില്‍ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ നാല് പവൻ തൂക്കമുള്ള സ്വര്‍ണമാല കവരാൻ ശ്രമിച്ച കേസ്; തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ അറസ്റ്റിൽ
കുമരകം: ഇല്ലിക്കല്‍ ഭാഗത്ത് നിന്നും ബസില്‍ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ നാല് പവൻ തൂക്കമുള്ള സ്വര്‍ണമാല കവരാൻ ശ്രമിച്ച കേസില്‍ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് സ്വദേശിനികളായ അനുജ(36), മഹ(34) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ്…
Read More »നവരാത്രി ഉത്സവത്തിന്റെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം :- നവരാത്രി ഉത്സവത്തിന്റെ ഭാഗമായി പൂജപ്പുര ശ്രീ സരസ്വതീദേവി ക്ഷേത്ര ആഡിറ്റോറിയത്തിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ വിവിധ കലാമത്സരങ്ങൾ ഒക്ടോബർ – 2 ന് സംഘടിപ്പിക്കുന്നു. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതും 10 മണിക്ക് പരിപാടികൾ ആരംഭിക്കുന്നതുമായിരിക്കും. ചിത്രരചനാ മത്സരം,…
Read More »ഗ്ലോബൽ എനർജി പാർലമെന്റ് ഗവർണേർസ് എക്സലൻസ് അവാർഡ് 2023 – ഐ സ് ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥന്
തിരുവനന്തപുരം :- ഗ്ലോബൽ എനർജി പാർലമെന്റിന്റെ 2023 ലെ ആഗോള പുരസ്‌കാരം ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥന്. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവും കീർത്തിപത്രവും ഉൾപ്പെട്ടതാണ് ഇക്കൊല്ലത്തെ ഗ്ലോബൽ എനർജി…
Read More »തിരുവനന്തപുരം നെഞ്ചിലേറ്റിയ തമിഴ്‌നാടന്‍ ബിരിയാണി; രുചിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ശരണ്യമെസ്സ്
പഠനത്തിനോ തൊഴിലിനോ വേണ്ടി മറ്റൊരു നാട്ടിലേക്ക് ചേക്കേറാന്‍ സ്ത്രീകള്‍ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭയത്തിന്റെയും മാറ്റി നിര്‍ത്തലിന്റെയും ആ പിന്‍വലികളെ സധൈര്യം തള്ളികളഞ്ഞ് സ്വന്തമായൊരു ബിസിനസ് സംരംഭം ഉയര്‍ത്തികൊണ്ടുവന്ന കഥയാണ് ശരണ്യയ്ക്കും ശരണ്യമെസ്സിനും പറയാനുള്ളത്. ജയിക്കാന്‍ തീരുമാനിച്ചാല്‍ പ്രതിബന്ധങ്ങള്‍ നിഷ്പ്രയാസം തരണം…
Read More »“സ്മരരേ ഗോപാലം ” 25, 26, 27 തീയതികളിൽ
തിരുവനന്തപുരം :- ചേർത്തല ഗോപാലൻ നായരുടെ 100 -)o ജന്മവാര്ഷികത്തോടനുബന്ധിച്ച് ചേർത്തല ഗോപാലൻ നായർ ഫൗണ്ടേഷൻ, സൂര്യയുടെ ( സൂര്യ Stage and Film Society) സഹകരണത്തോടെ 3 ദിവസങ്ങളിലായി സംഗീതകച്ചേരികൾ സംഘടിപ്പിക്കുന്നു. ഗോപാലൻ നായർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ മലയാളം…
Read More »കോട്ടയത്ത് കിഴക്കൻ മേഖലയില്‍ ഉരുള്‍പൊട്ടൽ
കോട്ടയം : പൂഞ്ഞാര്‍ വ്യാഴാഴ്ച ഉച്ചമുതല്‍ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി.തലനാട് പഞ്ചായത്തിലെ വെള്ളാനി, ആനിപ്ലാവ് തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ എന്നിവിടങ്ങളിലാണ് വൈകിട്ടോടെ ഉരുള്‍പൊട്ടിയത്. ആളപായമില്ല. വ്യാപക കൃഷിനാശമുണ്ടായി.തീക്കോയി പഞ്ചായത്തിലെ വെള്ളികുളം, തലനാട് പഞ്ചായത്തിലെ…
Read More »