സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു.കേരളത്തില്‍ ചെറിയ ഉള്ളിയുടേയും സവാളയുടെയും വില കൂടി. തെക്കൻ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകള്‍ക്ക് വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.അതേസമയം, കേരളത്തിന് പുറത്തും…

Read More »

സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്.ഇന്ന് പുലര്‍ച്ച രണ്ടിനാണ് സംഭവം.കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജില്‍ ആണ് യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ സ്വയം നിറയൊഴിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക…

Read More »

“ത്രി സന്ധ്യ “മ്യൂസിക് ഫ്യൂഷൻ ബാന്റുമായി അവനിയുടെ പുതിയ പരിപാടി

ത്രി സന്ധ്യഎന്ന മ്യൂസിക് ഫ്യൂഷൻ ബാന്റ് ആയി അവനിയുടെ പുത്തൻ പരിപാടി കേരളീയം ആദ്യ ദിനത്തിൽ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നാളെ നടക്കും. വൈകുന്നേരം 6മണി മുതൽ ആണ് പരിപാടി. ടെലിവിഷൻ താരം ഫസൽ റാസി, കിഷോർ അന്തിക്കാട്, ശിങ്കാരി മേള…

Read More »

ആദരാജ്ഞലികൾ

തിരുവനന്തപുരം : കരമന, കുഞ്ചാലുംമൂട്, തമലം റോഡിൽ ബീമ അബൂബക്കർ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: സുബൈദ, അഹമ്മദ് കബീർ, ദാസ്തഗിർ, സാലബ്ദീൻ, സുലൈഖ, അനീസ, ബദർ (ഗ്രാൻഡ് ആൻഡ് ലീഡർ ഫർണിച്ചർ ) അനസ് ( ഗ്രാൻഡ്…

Read More »

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇടക്കുന്നം വേങ്ങത്താനം ഭാഗത്ത് അമ്ബാട്ട് വീട്ടില്‍ ജോസുകുട്ടി എന്ന് വിളിക്കുന്ന സെബാസ്റ്റ്യ(48)നെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നോടുകൂടിയാണ് സംഭവം. ഇയാള്‍ ഇടക്കുന്നം…

Read More »

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാന വ്യാപക പണിമുടക്ക്.ബസ് ഉടമകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.നിരക്ക് വര്‍ധന…

Read More »

കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ മെസേജ് വരും! പേടിക്കേണ്ട

കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമര്‍ജൻസി അലര്‍ട്ട് ഉണ്ടാകുമെന്നും, ഇതില്‍ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു.പ്രകൃതിദുരന്തങ്ങളില്‍ അടിയന്തര അറിയിപ്പുകള്‍ മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സെല്‍ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണം നടക്കുന്നതിനെ തുടര്‍ന്നാണ് ഉപഭോക്താക്കളുടെ ഫോണുകളില്‍…

Read More »

ഗുരുവായൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം നവംബര്‍ 14 ന്

ത്യശ്ശൂര്‍: ഗുരുവായൂരിന്റെ ചിരകാല സ്വപ്നം പൂവണിയുന്നു. ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങി.മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 14 ന് രാത്രി ഏഴ് മണിക്ക് റെയില്‍വേ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കുമെന്ന് എന്‍ കെ അക്ബര്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി…

Read More »

ബൈക്കില്‍ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച്‌ കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയില്‍

പോത്തൻകോട്: ബൈക്കില്‍ എത്തി വൃദ്ധയുടെ മാലപൊട്ടിച്ച്‌ കടന്ന കളഞ്ഞ കേസിലെ പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ വര്‍ക്കല വെട്ടൂര്‍ സ്വദേശി ജഹാംഗീറാണ് പിടിയിലായത്.ഈ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം. പോത്തൻകോട് കന്യാകുളങ്ങര കൊഞ്ചിര റോഡരികില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന നസീമാബീവിയുടെ…

Read More »

തിരുവനന്തപുരത്ത് സീരിയല്‍ നടിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് സീരിയല്‍ നടിയെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ സീരിയല്‍ നടി രഞ്ജുഷ മേനോന്‍ (35)നെയാണ് ശ്രീകാര്യം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവുമൊത്ത് ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Read More »