കയ്പമംഗലത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടം ; പൊലീസുകാരൻ മരിച്ചു
ത്യശൂര്‍: കയ്പമംഗലത്ത് മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പൊലീസുകാരൻ മരിച്ചു. കൊല്ലം സ്വദേശിയായ കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആനന്ദാണ് (37) മരിച്ചത്.ദേശീയപാത 66 കയ്പമംഗലം അറവുശാലയില്‍ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞ് മടക്കുന്നതിനിടെ…
Read More »ട്രക്കില്‍നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകള്‍ ദേഹത്ത് വീണ് മലയാളിക്ക് ദാരുണാന്ത്യം
ദമ്മാം: ട്രക്കില്‍നിന്ന് ലോഡിറക്കുന്നതിനിടെ പൈപ്പുകള്‍ ദേഹത്ത് വീണ് മലയാളിക്ക് ദാരുണാന്ത്യം. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുണ്ടായ അപകടത്തില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.വാഹനത്തില്‍നിന്ന് ലോഡിറക്കുന്നതിനിടെ അബദ്ധത്തില്‍ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹം ദമ്മാം…
Read More »മൂന്നക്ക അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെ ബംഗളൂരു എയര്‍പോര്‍ട്ടിൽ പിടിയിൽ
പരപ്പനങ്ങാടി: മൂന്നക്ക അനധികൃത ലോട്ടറിയുമായി ബന്ധപ്പെട്ട പ്രധാന പ്രതിയെ ബംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി കെ. റഫീഖിനെയാണ് (40) പിടികൂടിയത്. ജൂണ്‍ 16ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് ബംഗളൂരുവിലെത്തിയത്.ലോട്ടറി വില്‍പനക്ക് വിക്കിപീഡിയ എന്ന മൊബൈല്‍ ആപ്…
Read More »മുത്തങ്ങയില്‍ വന്‍ എംഡിഎംഎ വേട്ട;അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 93 ഗ്രാം എംഡിഎംഎ പിടികൂടി
മുത്തങ്ങയില്‍ വന്‍ എംഡിഎംഎ വേട്ട. എക്‌സൈസ് ചെക്‌പോസ്റ്റില്‍ 93 ഗ്രാം എംഡിഎംഎ പിടികൂടി. മുക്കം സ്വദേശി ഷര്‍ഹാന്‍ കെ കെ എന്നയാളാണ് എംഡിഎംഎ കടത്തിയത്.അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ബംഗളൂരുവില്‍ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി…
Read More »
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് വ്യവസായികളെയും കരാറുകാരെയും പറ്റിച്ച രണ്ട് പേർ അറസ്റ്റിൽ
ഉത്തര്‍പ്രദേശ് : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് വ്യവസായികളെയും കരാറുകാരെയും പറ്റിച്ച രണ്ട് പേരെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി.രാംശങ്കര്‍ ഗുപ്ത, അരവിന്ദ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് രാംശങ്കര്‍…
Read More »മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് വ്യവസായികളെയും കരാറുകാരെയും പറ്റിച്ച രണ്ട് പേർ അറസ്റ്റിൽ
ഉത്തര്‍പ്രദേശ് : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് തെറ്റിധരിപ്പിച്ച് വ്യവസായികളെയും കരാറുകാരെയും പറ്റിച്ച രണ്ട് പേരെ യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി.രാംശങ്കര്‍ ഗുപ്ത, അരവിന്ദ് ത്രിപാഠി എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് രാംശങ്കര്‍…
Read More »ചെങ്കൽചൂള ഫയർ ഫോഴ്സ്ആ സ്ഥാനത്തെ ഫോൺ എപ്പോഴും “എൻഗേജ്ഡ് “. പരാതി അറിയിച്ചിട്ടും ബി എസ് എൻ എൽ നടപടി സ്വീകരിക്കുന്നില്ലന്ന് ആക്ഷേപം
തിരുവനന്തപുരം : ചെങ്കൽ ചൂള ഫയർ ഫോഴ്സ് അസ്ഥാനത്തുള്ള 101നമ്പർ ഉള്ള ഫോൺ എപ്പോഴും എൻഗേജ്ഡ് ടോൺ മാത്രം. എവിടെയെങ്കിലും അപകടം ഉണ്ടായാൽ ഇതിൽ ആണ് ആൾക്കാർ ഫയർ ഫോഴ്സ് സേവനത്തിനായി വിളിക്കുന്നത്. എന്നാൽ എപ്പോഴും എൻഗേജ്ഡ് ടോൺ ആണ് കേൾക്കുന്നത്….
Read More »ജഗതി ജംഗ്ഷനിൽ ഉള്ള മൈ സ്പിറേ യിൽ വൻ അഗ്നിബാധ… കാറുകൾ കത്തി നശിച്ചു
ജഗതി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൈ സൈറ കാർ വില്പന കേന്ദ്രത്തിൽ വൻ തീ പിടിത്തം. രണ്ടു കാറുകൾ പൂർണ്ണമായി കത്തി നശിച്ചു. മറ്റു വാഹനങ്ങൾക്കും കെടുപാടുകൾ ഉണ്ടായി. ഇന്ന് രാവിലെ 8മണിയോടെ ആണ് തീ പിടുത്തം ഉണ്ടായത്. അഗ്നി പടരാൻ ഉണ്ടായ…
Read More »