അവസാനനിമിഷം ഗോൾ വഴങ്ങുന്നതിൽ ബ്രസീൽ വീണ്ടും പെട്ടു ശരീഫ് ഉള്ളാടശ്ശേരി.
ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 86 ആം മിനുട്ടിൽ എഡ്വേർഡ് ബെല്ലോ നേടിയ അക്രോബാറ്റിക് ഗോളാണ് വെനിസ്വേലക്ക് സമനില നേടിക്കൊടുത്തത്. വിരസമായ ആദ്യ പകുതിക്ക് ശേഷം…
Read More »നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വീകരണവും, അന്നദാനവും.
തിരുവനന്തപുരം:- നവരാത്രി വിഗ്രഹ ഘോഷയാത്ര കരമന ഗ്രാമത്തിലെത്തുമ്പോൾ ഗുരുസ്വാമി ആറ്റുകാൽ ശശിധരൻ നായരുടെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും. അതോടൊപ്പം ആയിരത്തോളം പേർക്ക് അന്നദാനവും ഉണ്ടായിരിക്കും. വേളി മലയിൽ നിന്നും നവരാത്രി പൂജയ്ക്കായി എത്തുന്ന കുമാരസ്വാമിയെ കരമന തളിയൽ ഗ്രാമ സമുദായ…
Read More »നിത്യ ഹരിതം 97 പാലക്കാട്ട് നാളെ മന്ത്രി കൃഷ്ണൻ കുട്ടിക്ക് പ്രേം നസീർ പുരസ്ക്കാരം
പാലക്കാട് :- പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റിയും പാലക്കാട് ചാപ്റ്ററും ഒരുക്കുന്ന നിത്യ ഹരിതം 97 മെഗാ ഷോ ഒക്ടോബർ 14 ന് വൈകുന്നേരം 5 മണിക്ക് പാലക്കാട് ഗവ: മോയൻ എൽ.പി.സ്കൂൾ ആഡിറ്റോറിയത്തിൽ നടത്തുന്നു. പ്രേം നസീറിന്റെ…
Read More »കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍
കോഴിക്കോട് : കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍. ബെംഗളൂരുവില്‍ നിന്ന് ലഹരി മരുന്നുകള്‍ കൊണ്ട് വന്ന് ചേവായൂരിലും , പരിസരപ്രദേശങ്ങളിലും വില്‍പന നടത്തുന്ന സംഘവുമായി ബന്ധമുള്ള യുവാവിനെയാണ് പൊലീസ് പൊക്കിയത്.മലയമ്മ സ്വദേശി കോരന്‍…
Read More »കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
കൊച്ചി : സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. എളമക്കര കൊട്ടാരത്തില്‍ മുഹമ്മദ് റിയാസിനെ (51)യാണ് എളമക്കര പോലീസ് പിടികൂടിയത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്‍ന്‍റെ നിര്‍ദേശ പ്രകാരം, എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാറിന്‍റെ…
Read More »കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ അണക്കാൻ സാധിച്ചത്. ആറു മാസം മുൻപാണ് ഇവിടെ മാലിന്യ സംസ്‌കരണ യൂനിറ്റ് സ്ഥാപിച്ചത്.വൈദ്യുതി കണക്ഷനില്ലാത്ത കെട്ടിടത്തിലെ തീപിടിത്തത്തിന്റെ കാരണം…
Read More »പൂജപ്പുര മണ്ഡപം സരസ്വതീദേവി ക്ഷേത്രത്തിലെ നവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി
പൂജപ്പുര മണ്ഡപം സരസ്വതീദേവി ക്ഷേത്രത്തിലെ നവരാത്രി ഒരുക്കങ്ങൾ പൂർത്തിയായി പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവവും ആയി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി ജനകീയസമിതി ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ചരിത്രപ്രസിദ്ധവും പുണ്യപുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര മണ്ഡപം സരസ്വതി ദേവി…
Read More »സംസ്ഥാനത്ത് മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം
തിരുവനന്തപുരം :സംസ്ഥാനത്ത് മുദ്രപ്പത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാൻ മുദ്രപ്പത്രങ്ങളുടെ വില പുനനിര്‍ണയിക്കും.നിലവില്‍ 100, 500 മുദ്രപ്പത്രങ്ങള്‍ക്കാണ് ക്ഷാമം അനുഭവപ്പെടുന്നത്. കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ഉയര്‍ന്ന തുകയുടേതാക്കും. നിലവിലുള്ള മുദ്രപ്പത്രങ്ങളില്‍ ലോഹമുദ്ര പതിപ്പിച്ച് വില്‍ക്കും.5, 10, 20 രൂപയുടെ മുദ്രപ്പത്രങ്ങള്‍…
Read More »ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. അത്രശ്ശേരി ജോസി(63)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ആനയുടെ ചവിട്ട് ഏറ്റാണോ മരണമെന്ന് സംശയമുണ്ട്. ഉളിക്കല്‍ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തില്‍ ഇദ്ദേഹവുമുണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു. ഉളിക്കല്‍ ലത്തീൻ…
Read More »നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ
തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. 80 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.നിലവില്‍ 40 സെന്റി മീറ്റര്‍ ഉയര്‍ത്തിയിരിക്കുന്ന ഷട്ടറുകളാണ് 80 സെന്റിമീറ്ററായി ഉയര്‍ത്താന്‍ പോകുന്നത്. ഒന്‍പത് മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. സമീപവാസികള്‍ ജാഗ്രത…
Read More »