സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്.സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമമാണ്…

Read More »

ഫയർ ഫോഴ്‌സിന് രക്ഷാ പ്രവർത്തനം നടത്തുന്നതിൽ പരിമിതികൾ ഏറെ പത്തു നില കെട്ടിടത്തിൽ അത്യാഹിതം ഉണ്ടായാൽ രക്ഷാ പ്രവർത്തനത്തിന് “സ്കൈ ലിഫ്റ്റ് “ഇല്ലാത്ത ഫയർ ഫോഴ്സ്

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : ഫയർ ഫോഴ്‌സിന് രക്ഷാ പ്രവർത്തനം നടത്തുന്നതിൽ പരിമിതികൾ ഏറെ. ഇന്നത്തെ ആധുനിക ലോകത്തു പ്രവർത്തിക്കണം എങ്കിൽ അത്യാ ധുനിക സംവിധാനങ്ങൾ ഉണ്ടായാലേ അതുപോലുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാ പ്രവർത്തനത്തിന് ഫയർ ഫോഴ്‌സിന് ആകുകയുള്ളു….

Read More »

മുൻ എം.എൽ.എ ബി. വിജയകുമാറിന്റെ പതിനഞ്ചാമത് ചരമ ദിനാചരണം

തിരുവനന്തപുരം :- മുൻ തിരുവനന്തപുരം ഈസ്റ്റ് നിയോജകമണ്ഡലം എം. എൽ.എ ആയിരുന്ന ബി. വിജയകുമാറിന്റെ പതിനഞ്ചാമത് ചരമദിനം നവംബർ നാലിന് രാവിലെ 9 മണിക്ക് ശാസ്തമംഗലം ജംഗ്ഷനിൽ മുൻ എം. എൽ.എ ശബരീനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മധുസൂദനൻ നായർ,…

Read More »

ഗ്ലോബൽ ആയൂർവേദ ഫെസ്റ്റ് -2023 ഇന്ത്യയിലെ ഏറ്റവും വലിയ ആയൂർവേദ അക്കാദമിക് സമ്മേളനം ആകും

തിരുവനന്തപുരം : ഗ്ലോബൽ ആയൂർവേദ ഫെസ്റ്റ് -2023ഇന്ത്യയിലെ ഏറ്റവും വലിയ ആയൂർവേദ അക്കാദമിക് സമ്മേളനം ആകും എന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു. രണ്ടായിരത്തിൽ അധികം ശാസ്ത്രീയ പ്രബന്ധ ങ്ങൾ ഉണ്ടാകും. ഔഷധ സസ്യ ങ്ങൾ മുതൽ ആരോഗ്യ ആ…

Read More »

ട്രോളിംഗ് ബോട്ട് ഇടിച്ചു തെറിച്ചുവീണ ചൂണ്ട ബോട്ടിലെ എട്ട് തൊഴിലാളികളില്‍ ഒരാള്‍ മുങ്ങിമരിച്ചു

കൊച്ചി : രാത്രി കടലില്‍ ആങ്കര്‍ ചെയ്തു കിടന്നിരുന്ന ചൂണ്ട ബോട്ടില്‍ ട്രോളിംഗ് ബോട്ട് ഇടിച്ചു തെറിച്ചുവീണ ചൂണ്ട ബോട്ടിലെ എട്ട് തൊഴിലാളികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.കടലില്‍ നീന്തിയ ഏഴു പേരെ ഇടിച്ച ബോട്ടിലെ തൊഴിലാളികള്‍ രക്ഷിച്ചു കരയിലെത്തിച്ചു. കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ…

Read More »

കാട്ടുപന്നി ആക്രമണത്തില്‍ പാലക്കാട് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട് : കാട്ടുപന്നി ആക്രമണത്തില്‍ പാലക്കാട് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ അയാന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍…

Read More »

പള്ളിപ്പെരുന്നാളിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം; പ്രതി പൊലീസ് പിടിയിൽ

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് കല്ലുംപുറം പള്ളിപ്പെരുന്നാളിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് പത്തംകുളം സ്വദേശി കൊല്ലിയാണി വീട്ടില്‍ രാഹുലി (24)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം…

Read More »

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ പാലക്കാട്ട് രണ്ടു യുവാക്കള്‍ മരിച്ചു

പാലക്കാട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച്‌ പാലക്കാട്ട് രണ്ടു യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ മുരുകേശന്‍റെ മകന്‍ അനീഷ് (24), കൊഴിഞ്ഞാമ്പാറ പാറക്കളം കുമാരന്‍റെ മകന്‍ സന്തോഷ് (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. ഞായറാഴ്ച…

Read More »

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം പാലക്കാട്‌ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍,…

Read More »

ഇടുക്കി കഞ്ഞിക്കുഴിയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് വീട്ടമ്മ മരിച്ചു

ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴിയില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് വീട്ടമ്മ മരിച്ചു. കഞ്ഞിക്കുഴി മൂലയില്‍ എം.സി.മാത്യുവിന്റെ ഭാര്യ സിനി മാത്യു (50) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.വീടിന്റെ ടെറസില്‍ പച്ചക്കറി കൃഷിക്കിടയിലൂടെ നടക്കുമ്പോള്‍ കാല്‍ വഴുതി മുറ്റത്തെ…

Read More »