റൂട്സ് ഓഫ് റസിലിയൻസ് കോൺഫറൻസ്
തിരുവനന്തപുരം :ന്യൂയോർക് ന്യൂ സ്കൂൾ നേതൃത്വത്തിൽ പ്ലാറ്റ് ഫോം കോർപ്പറേറ്റിവിസ് കോൺസോർ സിഷ്യം സംയുക്തമായും, ഇന്ത്യ യിൽ പ്രവർത്തിക്കുന്ന സംഘടനയും ആയഐടി ഫോർ ചേഞ്ച് എന്നിവരും ചേർന്നു റൂട്സ് ഓഫ് റെസിലിയൻസ് കോൺഫറൻസ് നവംബർ 30, ഡിസംബർ 12തീയതികളിൽ വെള്ളാറിലെ ആർട്സ്…
Read More »സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ വീണ്ടും ശക്തി പ്രാപിക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നുണ്ടെങ്കിലും, ഇന്ന് ഒരു ജില്ലകള്‍ക്കും പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം,…
Read More »ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ ഗജമുത്തശ്ശി താര ചരിഞ്ഞു
ത്യശ്ശൂര്: ഗുരുവായൂര്‍ ദേവസ്വം ആനക്കോട്ടയിലെ ഗജമുത്തശ്ശി താര ചരിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ആറേമുക്കാലോടെ പുന്നത്തൂര്‍ ആനക്കോട്ടയില്‍ വെച്ചാണ് പിടിയാന ചരിഞ്ഞത്.ഏകദേശം 97 വയസ് ആണെന്ന് കണക്കാക്കുന്നു. മൂന്നു വര്‍ഷമായി വാര്‍ധക്യസഹജമായ അവശതകളിലായിരുന്നു. പാപ്പാന്മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. 50 വര്‍ഷത്തോളം ശ്രീഗുരുവായൂരപ്പ സന്നിധിയില്‍…
Read More »മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരന് കൊല്ലപ്പെട്ടു
ഉത്തർപ്രദേശ് : മകന്റെ ഭാര്യാപിതാവിന്റെ വെടിയേറ്റ് 55 കാരന് കൊല്ലപ്പെട്ടു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.തിങ്കളാഴ്ച രാത്രിയാണ് വെടിവയ്പ്പ് ഉണ്ടായത്. ഹോഷിയാര്‍പൂര്‍ സ്വദേശി അശോക് യാദവാണ് മരിച്ചത്. മകന്റെ ഭാര്യാപിതാവ് ശേഖര്‍…
Read More »വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 14 ലക്ഷം വില വരുന്ന സ്വര്‍ണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
തിരുവനന്തപുരം : വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 14 ലക്ഷം വില വരുന്ന സ്വര്‍ണവുമായി തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി.തമിഴ്നാട് തിരുനെല്‍വേലി മേലേപാളയം സ്വദേശി സെയ്ദ് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ(28)യാണ് എയര്‍ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ചൊവ്വാഴ്ച രാത്രി…
Read More »പാപ്പനംകോട് തുലവിളയില്‍ കാര്‍ സ്പെയര്‍ പാര്‍ട്സ് കടയ്ക്ക് തീപിടിച്ചു
തിരുവനന്തപുരം: പാപ്പനംകോട് തുലവിളയില്‍ കാര്‍ സ്പെയര്‍ പാര്‍ട്സ് കടയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം.പാപ്പനംകോട് സ്വദേശി മണികണ്ഠന്റെ ശ്രീശാസ്താ സ്പെയര്‍ പാര്‍ട്സ് എന്ന കടയാണ് പൂര്‍ണമായും കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് ലക്ഷത്തിലധികം രൂപയുടെ…
Read More »ഗാസയിലെ വെടി നിർത്തൽ രണ്ടു ദിവസത്തേക്ക് നീട്ടാൻ ധാരണ. ശരീഫ് ഉള്ളാടശ്ശേരി.
ദോഹ :ഗാസയിലെ മാനുഷിക താൽക്കാലിക വിരാമം രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ പലസ്തീൻ-ഇസ്രായേൽ ഭാഗങ്ങൾ ധാരണയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. ആ വ്യവസ്ഥകൾ വെടിനിർത്തലും മാനുഷിക സഹായത്തിന്റെ പ്രവേശനവുമാണ്….
Read More »ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗം കുടുംബ സംഗമം നടത്തി
തിരുവനന്തപുരം : ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കരയോഗം ആറ്റുകാൽ അംബാ ആ ഡിറ്റോറിയത്തിൽ 26ന് കുടുംബ സംഗമം നടത്തി.എൻ എസ് എസ് വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ ഭദ്ര ദീപം തെളിയിച്ചു സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.കരയോഗം…
Read More »കൊല്ലം ഓയൂരില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറയെ കണ്ടെത്തി
കൊല്ലം : ഒടുവില്‍ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്തയെത്തി. കൊല്ലം ഓയൂരില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേല്‍ സാറയെ കണ്ടെത്തി.കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലിസ് ഏറ്റെടുത്തു. ഈസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിരിക്കുകയാണ് കുട്ടിയെ….
Read More »