മുരുക്കുംപുഴയില്‍ സ്പെയര്‍ പാര്‍ട്സ് കട കത്തി നശിച്ചു
പാലാ: മുരുക്കുംപുഴയില്‍ സ്പെയര്‍ പാര്‍ട്സ് കട കത്തി നശിച്ചു. മുരിക്കുംപുഴ പങ്കജ് ബില്‍ഡിംഗിലെ മൈ ടി.വി.എസ് ആട്ടോ സ്പെയര്‍ പാര്‍ട്സ് കടയില്‍ ഞായറാഴ്ച പുലര്‍ച്ച ആറോടെയായിരുന്നു തീപിടിത്തം. രണ്ടുഷട്ടറുകളിലായിട്ടായിരുന്നു കട. ഇത് പൂര്‍ണമായി കത്തിനശിച്ചു. രാവിലെ കടക്കുള്ളില്‍ നിന്ന് പുക ഉയരുന്നതു…
Read More »അങ്കമാലിയില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയിൽ
എറണാകുളം: അങ്കമാലിയില്‍ മയക്കുമരുന്നുമായി രണ്ട് പേര്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശി ഫൈസല്‍, ചക്കരയിടുക്ക് കാട്ടുക്കാരൻ കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷൻ ഫോഴ്‌സും, അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.ഇരുചക്ര വാഹനത്തില്‍ ബെംഗളൂരുവില്‍ നിന്നും കൊണ്ടു വരികയായിരുന്ന എംഡിഎംഎയാണ് പോലീസ്…
Read More »ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ മഴ വരും ദിവസങ്ങളില്‍ ശക്തമായേക്കുമെന്ന് സൂചന. ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും രണ്ട് ദിവസത്തിനകം തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.നിലവിലെ സാഹചര്യമനുസരിച്ച് കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴക്ക്…
Read More »ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും
താമരശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ഉണ്ടായ അപകടത്തില്‍ പൊലിഞ്ഞ സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും.താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ 10.30നാണ് സംസ്കാരം. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് കൊച്ചിയില്‍ നിന്ന് മൃതദേഹം…
Read More »മുതിർന്ന തലമുറയെ ആദരിക്കുന്നത് ഉത്തമ സമൂഹത്തിന്റെ മാതൃക. സമദാനി
മുതിർന്നവരോട് ആദരവ് കാണിക്കുന്നതും, കുഞ്ഞുങ്ങളോട് കാരുണ്യം കാണിക്കുന്നതും ഉത്തമ സമൂഹത്തിന്റെ മാത്രകയാണെന്ന് ഡോ. എം. പി അബ്ദുസമദ് സമദാനി എം. പി. പുതുപ്പറമ്പ് ശിഹാബ് തങ്ങൾ സൗധം ഉത്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തലമുറ സംഗമവും, പ്രവാസി മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം….
Read More »പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് ട്രോഫി പാരീസ് മുന്തസ ഹൈപ്പർമാർക്കറ്റിന്. ശരീഫ് ഉള്ളാടശ്ശേരി.
ദോഹ :പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ സേവ്ൻസ് ഫുട്ബോൾ ട്രോഫി മുംതസ ഹൈപ്പർ മാർക്കറ്റ് ജേതാക്കളായി ഫൈനലിൽ മിഹ്റാബ് ഗ്രോസറി ടീമിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് ട്രോഫി നേടിയത്. പാരീസ് യുണൈറ്റഡ് ഗ്രൂപ്പിന്റെ വിവിധ സെക്ഷനുകളിൽ നിന്നായി എട്ടു ടീമുകൾ മത്സരത്തിൽ…
Read More »കോട്ടക്കല്‍ മണ്ഡലം നവകേരള സദസ്സ് നവംബര്‍ 28 ന്_ സദസ്സ്:കോട്ടക്കൽ ആയൂര്‍വേദ നഗരിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ശരീഫ് ഉള്ളാടശ്ശേരി.
കോട്ടക്കൽ :കോട്ടക്കൽ മണ്ഡലത്തിലെ നവകേരള സദസ്സ് ആയൂര്‍വേദ നഗരിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. മുഖ്യമന്ത്രിയുള്‍പ്പടെ മുഴുവന്‍ മന്ത്രിസഭാംഗങ്ങളും ജനങ്ങള്‍ക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുകയും ചെയ്യുന്ന നവകേരള സദസ്സിന് കോട്ടക്കല്‍ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ജില്ലയില്‍ നവകേരള സദസ്സിന്റെ രണ്ടാം ദിനമായ…
Read More »ഗ്ലോബൽ ആയൂർവേദ ഫെസ്റ്റ് ഡിസംബർ ഒന്നിന് ഉപരാഷ്ട്രപതി ജഗദീപ് ധൻ ഖർ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം : ഗ്ലോബൽ ആയൂർ വേദ ഫെസ്റ്റ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നിന് ഉപരാഷ്ട്രപതിജഗ ദീപ് ധൻ ഖർ ഉച്ചക്ക് 2മണിക്ക് ഉദ്ഘാടനം ചെയ്യും. ദേശീയ ആരോഗ്യ മേളയുടെ ഉദ്ഘാടനം കേന്ദ്ര ആയുഷ് മന്ത്രി സർ ബനന്ദ സോനാ വാളും,…
Read More »ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളെ വിഎസ് എസ് സി യാഥാര്‍ത്ഥ്യമാക്കി : കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്
തിരുവനന്തപുരം: ഭാരതത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങളെ വി എസ് എസ് സി യാഥാര്‍ത്ഥ്യമാക്കിയെന്നും ശാസ്ത്രത്തെ ജനകീയ വത്കരിച്ചുവെന്നും കേന്ദ്ര ബഹിരാകാശ ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്രസിംഗ് പറഞ്ഞു. തിരുവനനന്തപുരത്ത് ഇസ്രോയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ അറുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വളര്‍ച്ച…
Read More »വി എസ് എസ് സി യുടെ സൗണ്ടിങ് റോക്കറ്റ് വിക്ഷേപണം വിജയകരം ബഹിരാ കാശ രംഗത്ത് പുത്തൻ മാനങ്ങൾ സൃഷ്ടിക്കും.
(അഞ്ചുമൻ) തിരുവനന്തപുരം : അറുപതാം വർഷം ആഘോഷിക്കുന്ന വി.എസ്.എസ്.സി ആദ്യ സൗൻഡിംഗ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ബഹിരകാശത്ത് ഇനിയും പുത്തൻ മാനങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വി.എസ്.എസ്.സി എന്നും ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. വിക്രം സാരഭായ് സ്പെയിസ് സെന്റർ ചന്ദ്രയാൻ വിക്ഷേപണത്തോടെ…
Read More »