ആറ്റുകാൽ പൊങ്കാല മഹോത്സവം -2024 കാൽ നാട്ടു കർമ്മം നടന്നു
തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2024വർഷത്തെ പൊങ്കാല മഹോത് സവത്തോട് അനുബന്ധിച്ചുള്ള പുര കെട്ട്, പന്തൽ നിർമാണത്തിനുള്ള കാൽനാട്ടു കർമ്മം രാവിലെ 10.30ന് ക്ഷേത്രം ഗണപതി അമ്പലത്തിനു സമീപം മേൽശാന്തി ഗോശാല വാസുദേവൻ നമ്പൂതിരി യുടെ…
Read More »വയോധികയെ മര്‍ദ്ദിച്ച സംഭവം; മരുമകൾ കസ്റ്റഡിയിൽ
കൊല്ലം: വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ മരുമകളെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. കഴിഞ്ഞ ദിവസമാണ് ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.കസേരിയല്‍ ഇരിക്കുന്ന വയോധികയെ മരുമകള്‍ തള്ളി താഴെയിടുന്നതാണ് ദൃശത്തിലുണ്ടായിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും…
Read More »മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥൻ അന്തരിച്ചു
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥൻ (83) അന്തരിച്ചു. ചികിത്സയിലിരിക്കെ രാവിലെ 9.35 ഓടെയാണ് അന്ത്യം.തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് കല്ലായില്‍ പാങ്ങൻ്റെയും പാറുക്കുട്ടിയുടെയും മകനായി 1940 ഏപ്രില്‍ 22ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂര്‍ കേരള…
Read More »സ്കൂള്‍ പരിസരത്ത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉള്ളാള്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ സ്കൂള്‍ പരിസരത്ത് സംഘം ചേര്‍ന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാവ് കുത്തേറ്റ് മരിച്ചു. സോമേശ്വര്‍ സരസ്വത് കോളനിയിലെ കെ. വരുണ്‍ (28) ആണ് കൊല്ലപ്പെട്ടത്. വരുണ്‍ ബുധനാഴ്ച രാത്രി വൈകി…
Read More »ആലപ്പുഴയില്‍ പ്രേമനൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
ആലപ്പുഴയില്‍ പ്രേമനൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. നൂറനാട് വടക്കേകാലായില്‍ വീട്ടില്‍ അനന്തുവിനെ (24) ആണ് പൊലീസ് പിടികൂടിയത്പ്രതി കുറച്ചുനാളുകളായി പെണ്‍കുട്ടിയുടെ പുറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. തന്നെ കല്യാണം കഴിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നപ്പോള്‍…
Read More »അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോട് അനുബന്ധിച്ചു മത്സരങ്ങൾ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം : 2024ജനുവരിയിൽ തലസ്ഥാനത്ത് നടക്കുന്നഅനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗം ആയി 29ന് സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ജീവിത ചരിത്രത്തെ ആധാരമാക്കിയുള്ള ഉപന്യാസ മത്സരം, രാമായണത്തെ ആധാര മാക്കിയുള്ള ചിത്ര രചന…
Read More »വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസ് ;പ്രതിയെ വെറുതെവിട്ട് കോടതി
ഇടുക്കി: വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെവിട്ട് കോടതി.പ്രതിയുടെ മേല്‍ ചുമത്തിയ കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. കട്ടപ്പന അതിവേഗ സ്‌പെഷല്‍ കോടതിയുടേതാണ് ഉത്തരവ്….
Read More »ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ക്കായി മെഗാ സര്‍വീസ് ക്യാമ്പ്
കൊല്ലം: കേരളത്തിലെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി കൊച്ചിയില്‍ 14മുതല്‍ 17വരെ മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. 2019-2020 മോഡല്‍ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് പങ്കെടുക്കാം. ബ്രാന്‍ഡിന്‍റെയും പ്രമുഖ ഒഇ വിതരണക്കാരായ മോട്ടുല്‍, ആമറോണ്‍, സിയറ്റ് ടയര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ…
Read More »സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരാഴ്ചയായി കുറഞ്ഞുവന്നുകൊണ്ടിരുന്ന സ്വര്‍ണവിലായണ് ഒറ്റയടിക്ക് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.ഇന്ന് 800 രൂപയാണ് വര്‍ധിച്ച് സ്വര്‍ണവില 46000ന് മുകളില്‍ കയറിയത്. 46,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതേസമയം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5765…
Read More »വാകേരിയില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ തിരിച്ചറിഞ്ഞു;പതിമൂന്ന് വയസുള്ള ആണ്‍കടുവ തെരച്ചില്‍ ഇന്നും തുടരും
കല്‍പ്പറ്റ: വാകേരിയില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയെ തിരിച്ചറിഞ്ഞു. ഡബ്ല്യൂ ഡബ്ല്യു എല്‍ 45 എന്ന പതിമൂന്ന് വയസുള്ള ആണ്‍കടുവയാണ് യുവാവിനെ ആക്രമിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.കടുവ സെൻസസ് നടത്തിയ കാലത്ത് വന്യജീവി സങ്കേതത്തിലുണ്ടായിരുന്ന കടുവയാണിത്. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ…
Read More »