ആലുവയില്‍ ദമ്പതികളെ ആക്രമിച്ച്‌ വാഹനവും പണവും കവര്‍ന്ന കേസ് ; പ്രതി പിടിയിൽ

കൊച്ചി : ആലുവയില്‍ ദമ്പതികളെ ആക്രമിച്ച്‌ വാഹനവും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.കഴിഞ്ഞദിവസം രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആലുവ റൂറല്‍ എസ് ഓഫീസിന് സമീപത്തുവെച്ച്‌ ദമ്പതികളെ ഷഫീഖ്…

Read More »

അന്തരിച്ച നടി ആര്‍ സുബ്ബലക്ഷ്മിയുടെ മൃതദ്ദേഹം മുടവന്‍ മുകളിലെ വീട്ടില്‍ ഇന്ന് പൊതുദര്‍ശനത്തിന് വെക്കും

തിരുവനന്തപുരം : അന്തരിച്ച നടി ആര്‍ സുബ്ബലക്ഷ്മിയുടെ മൃതദ്ദേഹം മുടവന്‍ മുകളിലെ വീട്ടില്‍ ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയ ശേഷമാകും സംസ്‌കാര ചടങ്ങുകളില്‍ തീരുമാനമെടുക്കുക. തിരുവനന്തപുരം ജി ജി ആശുപത്രിയില്‍ ഇന്നലെ രാത്രി 8.40 ഓടെ ആയിരുന്നു അന്ത്യം….

Read More »

പൂജപ്പുര സരസ്വതി മണ്ഡപം നവകേരള സദസ്സിന്റെ ഓഫീസ് ആക്കി മാറ്റിയതിൽ പ്രതിഷേധിച്ചു സരസ്വതി ക്ഷേത്രഭക്ത ജനങ്ങളുടെ നേതൃത്വത്തിൽമണ്ഡപത്തിന് സമീപം കൂട്ട ഉപവാസം നടത്തുന്നു.

Read More »

തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊന്ന കേസ് ; അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

തൊടുപുഴ : തൊടുപുഴ മുലമറ്റത്ത് ഒന്നര വയസുകാരനെ കഴുത്ത് ഞെരിച്ച്‌ കൊന്ന കേസില്‍ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.ഇടുക്കി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കുംടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും…

Read More »

കാന്തള്ളൂർ മഹാ ഭാഗവതസപ്താഹട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഹാഭാഗവതസപ്താ ഹത്തിന് മുന്നോടിയായി ഇന്നലെ നടന്ന വിളംബരഘോഷ യാത്ര വലിയശാല കാന്തള്ളുർ മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിയപ്പോൾ

Read More »

സനാതന ധർമ്മം എന്റെ വിശ്വാസം, എന്റെ അഭിമാനം -അത് ഞങ്ങൾ സംരക്ഷിക്കും എന്നുള്ള വിഷയം മുഖ മുദ്രയാക്കി അനന്തപുരിഹിന്ദു മഹാസമ്മേളനം ജനുവരി 6മുതൽ 12വരെ അനന്തപുരി ഹിന്ദുമഹാസമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

തിരുവനന്തപുരം: ജനുവരി 6 മുതല്‍ 12 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ സമ്മേളനം ചേങ്കോട്ടുകോണം മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി ദീപ പ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. സീരിയല്‍ താരം ദിനേശ്…

Read More »