സര്‍വീസില്‍നിന്ന് വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകം ; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ
സര്‍വീസില്‍നിന്ന് വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊലപാതക കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുല്‍ ഇസ്ലാം എന്ന 25വയസുകാരനാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് ചാലക്കുടി ആനമല ജങ്ഷനു സമീപം ഒഴിഞ്ഞ കെട്ടിടത്തിനുള്ളില്‍ റിട്ടയേര്‍ഡ്…
Read More »മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂര്‍ എംഎല്‍എയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂര്‍ എംഎല്‍എയുമായിരുന്ന കെ കുഞ്ഞിരാമന്‍ (80) അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവില്‍ സിപിഐ എം ചെറുവത്തൂര്‍ ഏരിയാകമ്മിറ്റിയംഗമാണ്.ഇന്ന് രാവിലെ 10…
Read More »തിരുവനന്തപുരം ഓപ്പൺ എയർ അന്താരാഷ്ട്ര സ്വതന്ത്ര സംഗീതനിശ ‘പ്രകൃതി 2023 ‘ ഡിസംബർ 30 ന് മാനവീയം വീഥിയിൽ
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വാതന്ത്ര സംഗീത ബാന്റുകൾ പങ്കെടുക്കുന്ന ‘പ്രകൃതി 2023’ തിരുവനന്തപുരം ഓപ്പൺഎയർ ഡിസംബർ 30 ന് മാനവീയം വീഥിയിൽ നടക്കും. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര സംഗീത കമ്യൂൺ ‘ഭൂമിയിലെ മനുഷ്യർ’ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ ‘സൃഷ്ടി’ എന്നിവയുടെ ആഭിമുഖ്യത്തിൽ…
Read More »നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയിൽ
ഗാന്ധിനഗര്‍ : നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. ചംഗ ആനന്ദ് ജില്ലയിലെ ചരോട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്.തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍(20)നെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍…
Read More »പണ്ഡിറ്റ് ജസ് രാജ് സംഗീത ആരാധന ഡിസംബർ 18, 19, 20 തിയതികളിൽ.
തിരുവനന്തപുരം : സംഗീത മാർത്താണ്ഡ, പത്മവിഭൂഷൺ, പണ്ഡിറ്റ്ജസ് രാജിന്റെ സമരണാർത്ഥം തിരുവനന്തപുരത്ത് ഹിന്ദുസ്ഥാനി സംഗീത മേളയും അൻപതോളം സംഗീതജ്ഞർ പങ്കെടുക്കുന്ന സംഗീത ആരാധനയും, പുരസ്കാര വിതരണവും ഡിസംബർ 18,19, 20 തിയതികളിൽ, പണ്ഡിറ്റ് മോത്തി റാം സംഗീത ഗുരുകുലവും, മേവാതി സ്വാതി…
Read More »കെ പി പി നമ്പ്യാർ ഗ്ലോബൽ ലീഡർ ഷിപ്പ് അവാർഡ് എൻ ആർ അശോക് കുമാറിന്
തിരുവനന്തപുരം : കെ പി പി നമ്പ്യാർ ഗ്ലോബൽ ലീഡർ ഷിപ്പ് അവാർഡ് എൻ ആർ അശോക് കുമാറിന്. കെൽട്രോണൊ രുമ അവാർഡ് കമ്മിറ്റി ചെയർമാൻ കെ പ്രദീപ്, ചീഫ് കൺവീനർ ഡി. മോഹനൻ, കെ അജിത് കുമാർ എന്നിവർ നടത്തിയ…
Read More »അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്ന പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
താനൂര്‍ : അലങ്കാരമത്സ്യങ്ങള്‍ വളര്‍ത്തുന്ന പ്ലാസ്റ്റിക്പെട്ടിയിലെ വെള്ളത്തില്‍ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം.കണ്ണന്തളി അല്‍നൂര്‍ സ്‌കൂളിനു സമീപം താമസിക്കുന്ന ഒലിയില്‍ ഫൈസലിന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് ഫഹ്‌മിനാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അടുക്കളമുറ്റത്ത് മീൻവളര്‍ത്താൻ വെള്ളം…
Read More »കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. വണ്ണാമല സ്വദേശി മധുസൂദനന്റെയും ആതിരയുടെയും മകന്‍ റിത്വിക് ആണ് മരിച്ചത്. സംഭവം നടന്ന വീട്ടില്‍ നിന്നു മധുസൂദനന്റെ ബന്ധുവായ യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ച കുട്ടിയുടെ…
Read More »തടസ്സമില്ലാത്ത ബിസിനസ്സ് ഇന്റലിജൻസിനും പുരോഗമനപരമായ അനലിറ്റിക്‌സിനും വേണ്ടി എന്റർപ്രൈസ് ഡാറ്റാ ഓപ്‌സിനെ ശാക്തീകരിക്കുന്നതിനായി ട്രാൻസ്‌ലാബ് ടാന്റർ ഡാറ്റ പ്ലാറ്റ്‌ഫോം (ടിഡിപി) ലോഞ്ച് ചെയ്യുന്നു.
“നല്ല ഡാറ്റ” എന്ന ഡൊമെയ്‌നിലെ തെളിയിക്കപ്പെട്ട വിദഗ്ധനായ ട്രാൻസ്‌ലാബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ട്രാൻസ്‌ലാബ്) എന്റർപ്രൈസുകൾ എന്റർപ്രൈസ് ഡാറ്റ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു, പ്രയോജനപ്പെടുത്തുന്നു, കൈകാര്യം ചെയ്യുന്നു എന്നതിൽ വിപ്ലവം സൃഷ്ടിക്കാൻ ടാന്റർ ഡാറ്റ പ്ലാറ്റ്‌ഫോം എന്നതിനെ പ്രഖ്യാപിച്ചിരിക്കുന്നു. ടാന്റർ ഡാറ്റ ഓട്ടോമേഷൻ…
Read More »