നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്
പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. വണ്ണാമല സ്വദേശി മധുസൂദനന്റെയും ആതിരയുടെയും മകന്‍ റിത്വിക് ആണ് മരിച്ചത്. സംഭവം നടന്ന വീട്ടില്‍ നിന്നു മധുസൂദനന്റെ ബന്ധുവായ യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യത്തെ…
Read More »ഫോക്കസ് പ്രീമിയർ ലീഗ്, ലയൺസ് മുട്ടം പ്രഥമ ചാമ്പ്യൻമാർ
അബുദാബി: വിവിധ എമിറേറ്റുകളിൽ നിന്നായി 16 ടീമുകൾ മാറ്റുരച്ച ഫോക്കസ് പ്രീമിയർ ലീഗ് ഒന്നാം സീസണിന് സമാപനം. ആവേശഭരിതമായ കലാശപ്പോരാട്ടത്തിൽ ഈറ്റ് ആൻ്റ് ഡ്രൈവ് എഫ്.സി യെ പരാജയപ്പെടുത്തി ഒൺലി ഫ്രഷ് ലയൺസ് മുട്ടം, ഫോക്കസ് പ്രീമിയർ ലീഗ് – സി.എം.വി….
Read More »അമ്മയുടെ കൈയില്‍ നിന്ന് കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കൈയില്‍ നിന്ന് വഴുതി കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.എഴ് മാസം പ്രായമുളള ഹാജാമറിയമാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂര്‍ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ…
Read More »പുലിയെ ചത്ത നിലയില്‍ കണ്ടെത്തി
തിരുവമ്പാടിയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.മുത്തപ്പൻ പുഴക്ക് സമീപം മൈനാം വളവ് റോഡിലാണ് പുലിയെ കണ്ടത്. പുലിയുടെ ശരീരത്തില്‍ മുള്ളൻ പന്നിയുടെ മുള്ള് തറച്ചതായി കാണുന്നുണ്ട്. മുള്ളൻ പന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകുമെന്ന് കരുതുന്നു. പുലിക്ക്…
Read More »സി.പി.എം. മുൻ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുൻ ചെയര്‍മാനുമായ എ.കെ.നാരായണൻ അന്തരിച്ചു
കാഞ്ഞങ്ങാട്: സി.പി.എം. മുൻ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുൻ ചെയര്‍മാനുമായ എ.കെ.നാരായണൻ (85) അന്തരിച്ചു.ബിഡിത്തൊഴിലാളിയില്‍നിന്ന് തൊഴിലാളി നേതാവായി വളര്‍ന്നയാളാണ് നാരായണൻ. ഒട്ടേറെ തൊഴില്‍സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി…
Read More »മംഗളൂരു ഉള്ളാള്‍ സോമേശ്വര ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
മംഗളൂരു : ഉള്ളാള്‍ സോമേശ്വര ബീച്ചില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്.സോമേശ്വര പരിജ്ഞാനന്‍ പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ശനിയാഴ്ച സഹപാഠികള്‍ക്കൊപ്പമാണ് ഇവര്‍ ബീച്ചിലേക്ക് എത്തിയത്.ബീച്ചിന്റെ മറ്റൊരു…
Read More »ആദരാജ്ഞലികൾ
മാധ്യമപ്രവർത്തകനും, സമതാ സൈനികദൾ സ്ഥാപകനും ആയ ഊക്കോട് ഗോപാലന്റെ സഹ ധർമിണി വിജയ ഗോപാലൻ (63)ന്റെ നിര്യാണത്തിൽ ജയകേസരി ഗ്രൂപ്പിന്റെ ആദരാജ്ഞലികൾ.സഞ്ചയനം -14.12.2023. വ്യാഴാഴ്ച രാവിലെ 8ന്
Read More »ഒമാനിലെ ദ്വീപില്‍ നീന്തുന്നതിനിടെ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
ഒമാനിലെ ദ്വീപില്‍ നീന്തുന്നതിനിടെ കൊല്ലം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവില്‍ കോതേത്ത് കുളങ്ങര കിഴക്കതില്‍ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിൻ (38) ആണ് മരിച്ചത്.ദുബായിലെ ഇലക്‌ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ 2ന് ഒമാനിലെ മൊസാണ്ട ദ്വീപിനു സമീപമാണ് അപകടം….
Read More »ദേശീയ മനുഷ്യാവകാശദിനം ആചരിച്ചു
ദേശീയ മനുഷ്യാവകാശ ദിനമായ ഇന്ന് 10 ഡിസംബർ 2023 ഉച്ചക്ക് 2 മണിക്ക് ഹ്യൂമൻ റൈറ്സ് ഫൗണ്ടഷൻസ് (HRF) ന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ വച്ച് ബഹു. കേരളാ മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ ശ്രീ കെ ബൈജുനാഥ്…
Read More »