ഏവരുടെയും ജീവിതത്തിൽ “ഗുരുത്വത്തെ “മാതൃക ആക്കിയാൽ വിജയം നേടാം
തിരുവനന്തപുരം : ജീവിതത്തിൽ ഏവരും എപ്പോഴും ഓർക്കേണ്ട ഒന്നാണ് ഗുരുത്വം എന്നും അതിനെ മാതൃക ആക്കിയാൽ വിജയം നേടാൻ കഴിയും എന്ന്മുൻ ഡി ജി പി ജേക്കബ് പുന്നൂസ്. കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഐ ജി എൻ. ചന്ദ്ര…
Read More »പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു
പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 600ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 16ാം വയസ്സില്‍ അഭിനയ രംഗത്തെത്തിയ ലീലാവതി…
Read More »കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസ്; യുവാവിനെ അറസ്റ്റിൽ
കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി അക്ഷരനഗര്‍ ഭാഗത്ത് പടിഞ്ഞാറെ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദില്‍ജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.വേളൂര്‍ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ ദില്‍ജിത്ത്, സ്വര്‍ണ്ണമാണെന്ന വ്യാജേന…
Read More »വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം
വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റുവെന്നും ഉടനെ തന്നെ ശ്വാസ തടസം അനുഭവപ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. ആശുപത്രിയില്‍…
Read More »കാനം രാജേന്ദ്രൻ അന്തരിച്ചു
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ(73) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ…
Read More »കർഷക അവകാശ പ്രഖ്യാപന റാലി
തിരുവനന്തപുരം: ഭാരതീയ കിസാൻ സംഘ് കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 15 – ന് തിരുവനന്തപുരത്ത് കാർഷിക പ്രഖ്യാപന റാലി സംഘടിപ്പിക്കുന്നു. 15 -ന് രാവിലെ 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന റാലി BKS അഖിലേന്ത്യാ ജനറൽ സെക്രട്ടറി…
Read More »അർജന്റീനക്ക് എളുപ്പം ബ്രസീലിന്റെ ഗ്രൂപ്പ് കടുപ്പം. ശരീഫ് ഉള്ളാടശ്ശേരി
2024ൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. അമേരിക്കയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‌തമായി കോൺകാഫ് മേഖലയിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുന്നുണ്ട്. പതിനാറു ടീമുകൾ പങ്കെടുക്കുന്ന ജൂൺ ഇരുപത്തിനാണ് ആരംഭിക്കുക. ജൂലൈ…
Read More »പമ്പാ റോഡിലെ ചാലക്കയത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടം ; 30 പേർക്ക് പരിക്ക്
ശബരിമല : പത്തനംതിട്ട – പമ്പാ റോഡിലെ ചാലക്കയത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ 30 ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 1:45 ഓടെയായിരുന്നു അപകടം. അപകടത്തില്‍ സാരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…
Read More »കാക്ക’യിലെ നായിക ലക്ഷ്മിക സജീവൻ അന്തരിച്ചു
കാക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവൻ എന്ന രേഷ്മ (24) അന്തരിച്ചു.പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ വച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ലക്ഷ്മിക. മാറ്റിനിര്‍ത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ…
Read More »