മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കില്‍ നിന്നും മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍.ചേരാപുരം സ്വദേശി അജ്മല്‍ വിസി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍ വലിയ പറമ്പില്‍ മീത്തല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പേരാമ്പ്ര ഡി വൈ എസ് പിക്ക്…

Read More »

എയര്‍കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരന് ദാരുണാന്ത്യം

മുംബൈ: എയര്‍കംപ്രഷര്‍ സ്വകാര്യ ഭാഗത്ത് തിരുകി കാറ്റടിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരന് ദാരുണാന്ത്യം.സുഹൃത്ത് തമാശയ്ക്കായി ചെയ്ത പ്രവൃത്തിയാണ് കൗമാരക്കാരന്റെ ജീവനെടുത്തത്. യുവാവ് തമാശയ്ക്ക് എയര്‍കംപ്രഷര്‍ ഉപയോഗിച്ച്‌ കാറ്റടിച്ചു കയറ്റിയതിന് പിന്നാലെ ആന്തരികാവയവങ്ങള്‍ തകര്‍ന്ന് മരണം സംഭവിക്കുക ആയിരുന്നു. പുണെയിലാണ് സംഭവം.16 -കാരനായ മോത്തിലാല്‍ ബാബുലാല്‍…

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു….

Read More »

പ്രേം നസീർ സുഹൃത്സമിതി യുടെ ക്രിസ്മസ് -ന്യൂഇയർ ആഘോഷം

Read More »

തിരുവല്ലം ബി എൻ വി ഹൈ സ്കൂൾ 1987വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

തിരുവനന്തപുരം : തിരുവല്ലം ബി എൻ വി ഹൈസ് സ്കൂളിൽ 1987 ലെ എസ് എസ് മേറ്റ്സ് ന്റെ എട്ടാംമത് വാർഷികത്തിനോടാനുബന്ധിച്ച്‌ നടന്ന പരിപാടികളിൽ പത്തോളം വിദ്യാർത്ഥികൾ ഒരുമിച്ച് കീർത്തനങ്ങൾ ആലപിച്ചത്‌ ശ്രദ്ധേയമായി.കഴിഞ്ഞ ഒരു വർഷമായി മതമൈത്രി സംഗീതജ്ഞനും സിനിമ സംഗീത…

Read More »

ഒറ്റ വിസയിൽ ഗൾഫിൽ മൊത്തം കറങ്ങാം. ശരീഫ് ഉള്ളാടശ്ശേരി.

ദോഹ :പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയിതാ. ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത്a ഗള്‍ഫ് മുഴുവന്‍ കറങ്ങാം. ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി സൗദി…

Read More »

താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി

കോഴിക്കോട്:താമരശ്ശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു. കടുവ പിന്നീട് റോഡ് മുറിച്ചു…

Read More »

“ചാപ്പ കുത്ത് “ഓഡിയോ ലോഞ്ചും, ട്രെയിലെർ ലോഞ്ചും ഇന്ന്

ചാപ്പ കുത്ത് സിനിമയുടെ ഓഡിയോ ലോഞ്ചും, ട്രെയിലെർ ലോഞ്ചും ഇന്ന് വൈകുന്നേരം 5മണിക്ക് എസ്‌ പി ഗ്രാന്റ് ഹോട്ടലിൽ നടക്കും. നടനും, സംവിധായകനും ആയ മധു പാൽ, നിർമാതാവ് സുരേഷ് കുമാർ എന്നിവർ ചേർന്നു ലോഞ്ചു നിർവഹിക്കുന്നു. വാർത്ത സമ്മേളനത്തിൽ ജോളി…

Read More »

ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടം ; അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റ ആളുകളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാമനാട്ടുകര ബൈപ്പാസില്‍ പാലാഴി ജംഗ്ഷന് സമീപം രാവിലെ ആറിനാണ് അപകടമുണ്ടായത്. ലോറിയും എതിരെ വന്ന…

Read More »

കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

പാലക്കാട്: കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.അനില്‍,സുധീഷ്,വിഗ്നേഷ്,രാഹുല്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വിമാന മാര്‍ഗം ഡല്‍ഹിയിലെത്തിക്കും. ഉച്ചയോടെ മൃതദേഹം പാലക്കാട് ചിറ്റൂരില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സമീപത്തെ…

Read More »