ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്.കീഴ്ശാന്തി നാരായണൻ നമ്പൂതിരിയുടെ സഹായിയായ രാംകുമാറിനെ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വിശ്രമ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം…
Read More »കോട്ടക്കൽ നഗരസഭയിൽ വീണ്ടും പൊട്ടിത്തെറി. ശരീഫ് ഉള്ളാടശ്ശേരി.
കോട്ടക്കൽ :കോട്ടക്കൽ നഗരസഭയിൽ ചെയർപേഴ്സൻ സ്ഥാനത്തേക്ക് മത്സരിച്ച ഡോക്ടർ അനീഷയെ പരാജയപ്പെടുയത്തി മുഹ്സിന പൂവൻമഠത്തിൽ ആണ് പുതിയ ചെയർപേഴ്സൻ. ലീഗിലെ വിഭാഗീയതയെ തുടുർന്ന് നേരത്തെ ലീഗിന്റെ ചെയർ പേഴ്സനായിരുന്ന ബുഷ്‌റ ഷബീർ രാജിവെച്ചിരുന്നു. ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു…
Read More »കരുനാഗപ്പള്ളിയില്‍ കെഎസ്‌ഇബിയുടെ അലുമിനിയം കമ്പികള്‍ മോഷ്ടിച്ച സംഭവം; മൂന്ന് പേര്‍ പിടിയിൽ
കൊല്ലം: കരുനാഗപ്പള്ളിയില്‍ കെഎസ്‌ഇബിയുടെ അലുമിനിയം കമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍15,000 രൂപ വില വരുന്ന രണ്ട് റോള്‍ കമ്പികളാണ് കഴിഞ്ഞ തിങ്കളാഴ്ച പ്രതികള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ മൈനാഗപ്പള്ളി സ്വദേശികളായ പത്മകുമാര്‍, സലീം, ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ…
Read More »45 – മത് അഖിലേന്ത്യാ അക്കൗണ്ടിംഗ് കോൺഫറൻസ് ഡിസംബർ 9, 10 തീയതികളിൽ തിരുവന്തപുരത്ത്
തിരുവനന്തപുരം: 45 മത് അഖിലേന്ത്യ അക്കൗണ്ടിംഗ് കോൺഫറൻസ് ഡിസംബർ 9, 10 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള സർവകലാശാല കൊമേഴ്സ് വകുപ്പും ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ കേരള ബ്രാഞ്ചുo സംയുക്തമായാണ് 45 മത് അക്കൗണ്ടിംഗ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത്. ഡിസംബർ ഒമ്പതാം…
Read More »കലാനിധി വി. ദക്ഷിണാ മൂർത്തി സംഗീതശ്രേഷ്ഠ സുവർണ്ണ മുദ്ര പുരസ്‌കാരം പ്രൊഫ:എൻ. ലതികക്ക്
കലാനിധി വി. ദക്ഷിണാ മൂർത്തി സംഗീതശ്രേഷ്ഠ സുവർണ്ണ മുദ്ര പുരസ്‌കാരം പ്രൊഫ:എൻ. ലതികക്ക് 9ന് ശനിയാഴ്ച വൈകുന്നേരം 5.30ന് കവിയും, ഗാനരചയിതാവും ആയ പ്രഭാവർമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഹാബിറ്റാറ്റ് ഗ്രുപ്പ് ചെയർമാൻ ജി. ശങ്കർ പുരസ്‌ക്കാര സമർപ്പണം നടത്തും. കലാനിധി…
Read More »തിരുവനന്തപുരം ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയിൽ
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍.അരവിന്ദ് വെട്ടിക്കലിനെയാണ് തിരുവനന്തപുരം കണ്ടോണ്മെന്റ് പോലീസ് കസ്റ്റഡിയിലെടുത്തത.് കോട്ടയം ജില്ലാ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.ആലപ്പുഴ ചിങ്ങോലി സ്വദേശിനിയില്‍ നിന്ന്…
Read More »അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്ത കുട്ടികള്‍ക്ക് വരെ എസ്.എസ്.എല്‍.സി പരീക്ഷയിൽ എ പ്ലസെന്ന് വിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്ത കുട്ടികള്‍ക്ക് വരെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്നെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമര്‍ശനം.എസ്.എസ്.എല്‍.സി പരീക്ഷയുടെ മുന്നോടിയായി ചോദ്യപേപ്പര്‍ തയാറാക്കുന്ന അധ്യാപകര്‍ക്കായി എസ്.സി.ഇ.ആര്‍.ടിയില്‍ നവംബര്‍ 22ന് നടത്തിയ ശില്‍പശാലയിലായിരുന്നു പരീക്ഷാ കമീഷണര്‍ കൂടിയായ ഡയറക്ടര്‍ എസ്. ഷാനവാസിന്‍റെ…
Read More »കുവൈത്തിലെ ഇന്ത്യൻ സ്‌കൂള്‍ വിദ്യാര്‍ഥി യു.എസില്‍ മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ സ്‌കൂള്‍ വിദ്യാര്‍ഥി യു.എസില്‍ മരിച്ചു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി പ്രജോബ് ജെബാസ് ആണ് മരിച്ചത്.പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഫ്ലോറിഡയിലെ നാസ കേന്ദ്രം സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു. ഇതിനിടെ ഒര്‍ലാൻഡോയിലെ താമസിച്ചിരുന്ന ഹോട്ടലിലെ നീന്തല്‍ കുളത്തില്‍ വീണു…
Read More »ശ്രീ രാമായണാചാര്യ പുരസ്‌കാരം വട്ടപ്പാറ സോമശേഖരൻ നായർക്ക്
രാമായണ പാരായണ രംഗത്ത് ഏറെ പ്രാഗ ഭ്യം തെളിയിച്ചിട്ടുള്ളവർക്കായി തിരുവനന്തപുരം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം നൽകുന്ന ശ്രീ രാമായണ ആചാര്യ പുരസ്‌കാരം വട്ടപ്പാറ സോമ ശേഖരൻ നായർക്ക് ലഭിച്ചു.1111രൂപയും, ഫലകവും അടങ്ങുന്ന അവാർഡ് ഡിസംബർ 9ന് വൈകുന്നേരം 4മണിക്ക് പാളയത്തുള്ള വിവേകാനന്ദ…
Read More »