സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമായി. ഡിസംബര്‍ രണ്ടിലെ റിക്കാര്‍ഡ് വിലയാണ് ഇന്ന് തകര്‍ത്തത്. അന്ന് ഗ്രാമിന്…
Read More »കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈന്തപ്പഴത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി ഇസ്മായില്‍ പിടിയിലായി. മസ്‌കറ്റില്‍ നിന്ന് ഉച്ചയോടുകൂടിയാണ് ഇയാള്‍ കരിപ്പൂരെത്തിയത്. രഹസ്യ വിവരത്തിന്റെ…
Read More »വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം കിഴിശ്ശേരിയില്‍ കുഴിഞ്ഞൊളം സ്വദേശി വെള്ളാലില്‍ അബ്ദുറസാഖിന്റെ മകന്‍ സിനാന്‍ (17) ആണ് മരിച്ചത്.കാട്ടു പന്നി ശല്യം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് 17 കാരന്‍ ഷംനാദ്…
Read More »വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ദർശനം നടത്തി
വലിയശാല കാന്തള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മഹാ ഭാഗവതസപ്തഹത്തോട് അനുബന്ധിച്ചു എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത്കുമാർ ക്ഷേത്രം ദർശനം നടത്തി. കാന്തള്ളൂർ മഹാ ഭാഗവതസപ്താഹട്രസ്റ്റ് ചെയർമാൻ സംഗീത് കുമാറിനെ ക്ഷേത്രം നടയിൽ പൊന്നാട അണിയിച്ചു സ്വീകരിച്ചു. ട്രസ്റ്റ് സെക്രട്ടറി…
Read More »കൊല്ലത്ത് അച്ചൻകോവില്‍ കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി; ആര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല
കൊല്ലം: കൊല്ലത്ത് അച്ചൻകോവില്‍ കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ടത്.രക്ഷപ്പെടുത്തിയവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ക്ലാപ്പന ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സില്‍…
Read More »ക്ഷേത്രക്കുളത്തിലെ ചളിയില്‍ പുതഞ്ഞ പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന് ദാരുണാന്ത്യം
ത്യശൂര്‍: ക്ഷേത്രക്കുളത്തിലെ ചളിയില്‍ പുതഞ്ഞ പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മുത്തച്ഛന് ദാരുണാന്ത്യം. ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ രവീന്ദ്രനാഥനാണ് (70) മരിച്ചത്.ഞായറാഴ്ച രാവിലെ ആറോടെ ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിലായിരുന്നു അപകടം സംഭവിച്ചത്. പേരക്കുട്ടികളായ ആദിത്യനും അര്‍ജുനനുമൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു രവീന്ദ്രനാഥന്‍. അദ്ദേഹത്തിന്‍റെ മകളുടെ മക്കളാണ്…
Read More »മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസല്‍ ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടില്‍ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. കുട്ടി വീണ ഉടനെ പാണ്ടിക്കാട്ടെ സ്വകാര്യ…
Read More »വലിയശാല കാന്തള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിന് സ്വീകരണം നൽകി
തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ എത്തിയ തിരുവിതാം കൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനു കാന്തള്ളൂർ മഹാ ദേവ ഭാഗവതട്രസ്റ്റ് പൊന്നാട അണിയിച്ചു സ്വീകരണം നൽകി. ക്ഷേത്രത്തിൽ മഹാ ഭാഗവത മഹാ ഭാഗവതസപ്തഹത്തിന്റെ മൂന്നാദിവസം…
Read More »ആറ്റുകാൽ ക്ഷേത്രനടയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അയ്യപ്പന്മാരെ “കൊള്ളയടിക്കുന്നു ” സാദാ ദോശക്കു 15രൂപ-വില വിവരപട്ടിക ഇല്ല
തിരുവനന്തപുരം : ശബരിമല ഇടത്താവളം ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ മുന്നിൽ പ്രവർത്തിക്കുന്ന താത്ക്കാലിക ഹോട്ടൽ അയ്യപ്പ ഭക്തരെ “കൊള്ള”അടിക്കുന്നതായി ഇവിടെ എത്തുന്ന അയ്യപ്പ ഭക്തരിൽ നിന്നും ആക്ഷേപം ഉയർന്നിരിക്കുന്നു. ക്ഷേത്രത്തിനു മുന്നിൽ ഗ്രൗണ്ടിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം നഗരത്തിൽ…
Read More »