അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന്
ചെന്നൈ : അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് 4.45ന് ഡിഎംഡികെ ആസ്ഥാനത്താണ് സംസ്‌കാര ചടങ്ങുകള്‍.രാവിലെ ആറു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ബീച്ചിലെ ഐലന്‍ഡ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഒരു…
Read More »മധ്യപ്രദേശിലെ ഗുണയില്‍ ബസ് അപകടത്തില്‍ 13 പേര്‍ മരിച്ചു
ഭോപ്പാല്‍ : മധ്യപ്രദേശിലെ ഗുണയില്‍ ബസ് അപകടത്തില്‍ 13 പേര്‍ മരിച്ചു. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിന് പിന്നാലെ ബസിനെ തീ പിടിച്ചാണ് ആളുകള്‍ മരിച്ചത്. പതിനേഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല്…
Read More »വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ
കൊല്ലം :വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. പരവൂര്‍, നെടുങ്ങോലം, കല്ലുവിള വീട്ടില്‍ ശ്യാംകുമാര്‍ (36), പരവൂര്‍, പൂതകുളം, സ്മിത മന്ദിരത്തില്‍ പ്രശാന്ത്കുമാര്‍ (37) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. 2.1 കിലോഗ്രാം…
Read More »പൊഴിയൂരില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി
തിരുവനന്തപുരം: പൊഴിയൂരില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം. പൊഴിയൂരില്‍ നിന്നും ഈ മാസം 20നാണ് കുളത്തൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് സഞ്ചുവിനെ കാണാതായത്.ആദര്‍ശിനെ കുളച്ചലുള്ള കോഴിക്കടയില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിനിടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമല്ലെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു….
Read More »മധ്യപ്രദേശിലെ ഇൻഡോറില്‍ പുതുതായി സ്ഥാപിച്ച ട്രാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെണ്‍കുട്ടികൾ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോറില്‍ പുതുതായി സ്ഥാപിച്ച ട്രാക്കില്‍ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു.പത്താംക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത്. ബാബ്ലി മസാരെ(17), രാധിക ഭാസ്‌കര്‍ (17) എന്നിവരാണ് മരിച്ചത്. കൈലോഡ് ഹല മേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ്…
Read More »പോലീസ് സ്റ്റേഷനു മുന്നില്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് തെറിച്ചുവീണ റിട്ട. എസ്‌ഐക്ക് ദാരുണാന്ത്യം
ആലുവ: പോലീസ് സ്റ്റേഷനു മുന്നില്‍ സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് തെറിച്ചുവീണ റിട്ട. എസ്‌ഐ അതേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചുകുന്നുകര കുത്തിയതോട് മനയ്ക്കലകത്തൂട്ട് തച്ചില്‍ വീട്ടില്‍ ടി.ജെ. ജോസഫ് (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ ആലുവ പോലീസ് സ്റ്റേഷനു മുന്നിലായിരുന്നു…
Read More »കുഴിനിലം ചെക്ക് ഡാമിനു സമീപം സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റിൽ
മാനന്തവാടി: കുഴിനിലം ചെക്ക് ഡാമിനു സമീപം സ്കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.വിമലനഗര്‍ പുത്തൻപുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സി.ഐ എം.എം. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള…
Read More »ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേര്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് 13 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഗുണ- ആരോണ്‍ റോഡില്‍ ബുധനാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം. മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ ജില്ലാ…
Read More »സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.അതേസമയം കേരളം, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More »