നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിതസജി ദമ്ബതികളുടെ 36 ദിവസം പ്രായമുള്ള മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പുലര്‍ച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തന്‍കോട് പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന്…

Read More »

വൈഗ കൊലക്കേസില്‍ വിധി ഇന്ന്

കൊച്ചി : വൈഗ കൊലക്കേസില്‍ വിധി ഇന്ന്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറയുന്നത്.10 വയസുകാരിയായ മകളെ കൊന്ന കേസില്‍ വൈഗയുടെ അച്ഛന്‍ സനുമോഹനാണ് ഏക പ്രതി. മകളുടെ മരണത്തിന് പിന്നാലെ അച്ഛനെ കാണാതായതും തുടര്‍ന്ന്…

Read More »

എൻ എസ് എസ് സപ്തദിന ക്യാമ്പിന് തുടക്കമായി

ധനുവച്ചപുരം ഗവൺമെന്റ് ഐടിഐ യൂണിറ്റ് എൻഎസ്എസ് സപ്തദിനസഹവാസ ക്യാമ്പിന് മഞ്ചവളാകം ഗവ യു പി സ്കൂളിൽ തുടക്കമായി ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കൊല്ലയിൽ പഞ്ചായത്ത് പ്രസിഡൻറ് നവനീത് കുമാർ നിർവഹിച്ചു ഐടിഐ പ്രിൻസിപ്പാൾ വി കെ അനൂപ് അധ്യക്ഷത വഹിച്ച യോഗത്തിൽ…

Read More »

കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

കുഴിനിലം ചെക്ഡാമിന് സമീപം പതിനാലുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളനിക്ക് സമീപമുള്ള ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നുവെന്ന് പറയുന്നു. ഇതിനിടെയാണ് ഷോക്കേറ്റതെന്നാണ് സൂചന. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍…

Read More »

കൊല്ലത്ത് രാസലഹരിയുമായി യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് രാസലഹരിയുമായി യുവാവ് പിടിയില്‍. അഞ്ചല്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയത് എല്‍എസ്‍ഡി സ്റ്റാമ്പും കഞ്ചാവും.മാസങ്ങള്‍ക്ക് മുൻപ് എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനോടൊപ്പം പിടിയിലായ പ്രതിയാണ് പൊലീസിന്‍റെ പിടിയിലായത്.അഞ്ചല്‍ പനച്ചവിള ആലക്കുന്ന് വിളയില്‍ വീട്ടില്‍ 28 വയസ്സുള്ള അല്‍ സാബിത് ആണ് എല്‍…

Read More »

കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് മാർച്ചും, ധർണ്ണ യും നാളെ

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി യേറ്റു മാർച്ചും, ധർണ്ണയും നടത്തും.ഉദ്ഘാടനം എം എൽ എ കടകം പള്ളി സുരേന്ദ്രൻ നിർവഹിക്കും.2011ന് മുൻപ് വിരമിച്ചവർക്ക് പരിശീലന കാലം സർവീസ് ആയി പരിഗണിക്കുക, ഒരു വിഭാഗം…

Read More »

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോട് അനുബന്ധിച്ചു മത്സരങ്ങൾ സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : 2024ജനുവരിയിൽ തലസ്ഥാനത്ത് നടക്കുന്നഅനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ ഭാഗം ആയി 29ന് സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ജീവിത ചരിത്രത്തെ ആധാരമാക്കിയുള്ള ഉപന്യാസ മത്സരം, രാമായണത്തെ ആധാര മാക്കിയുള്ള ചിത്ര രചന…

Read More »

നവദമ്പതികൾക്ക് വിവാഹ മംഗള ആശംസകൾ

നാളെ ശ്രീവൈകുണ് ഠം കല്യാണ മണ്ഡപത്തിൽ വിവാഹിതരാകുന്ന പ്രദീപ് കുമാർ -അശ്വതി (പുര 23ബി. നേതാജി റോഡ്. പൂജപ്പുര ) യുടെ മകൾ അഞ്ജന പി നായർ-രാജ് കൃഷ്ണൻ (രാധാകൃഷ്ണപിള്ള -ശ്രീലതഅമ്മ. കൊല്ലം )മകനും തമ്മിലുള്ള വിവാഹം നടക്കുകയാണ്. ഇരുവർക്കും ജയകേസരി…

Read More »

നീരേറ്റുപുറം പമ്പ ജലോത്സവം-കളി വള്ളങ്ങളുടെ ജോഡിയും ട്രാക്കും നിശ്ചയിച്ചു.

തിരുവല്ല : 65- മത് കെ. സി. മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുളള ഉത്രാടംതിരുന്നാൾ പമ്പ ജലോത്സവത്തിന് മുന്നോടിയായി ഉള്ള കളിവള്ളങ്ങളുടെ ജോഡിയും, ട്രാക്ക് തിരിച്ചുള്ള നറുക്കെടുപ്പ്‌ കളിവള്ളങ്ങളുടെ ക്യാപ്റ്റൻമാരുടെ സാന്നിധ്യത്തിൽ നടത്തി. ജലോത്സവ സമിതി പബ്ലിസിറ്റി ചെയർമാൻ വി. ആർ….

Read More »

ദക്ഷിണ കൊറിയയിൽ ഭൂചലനം

സിയോള്‍: ദക്ഷിണ കൊറിയയില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ സിയോളില്‍ നിന്ന് 216 കിലോമീറ്റര്‍ തെക്ക് ജാങ്സുവിന് 17 കിലോമീറ്റര്‍ വടക്കായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്.പ്രാദേശിക സമയം പുലര്‍ച്ചെ 4:34 ന് 38.5 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 127.53 ഡിഗ്രി…

Read More »