കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിൽ ഇന്ന് കേക്ക് നിർമാണ മത്സരം നടക്കും.

കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിൽ ഇന്ന് വെള്ളിയാഴ്ച രാവിലെ 11ന് കേക്ക് നിർമാണ മത്സരം നടക്കും. ഒന്ന് രണ്ട് മൂന്നു സ്ഥാനക്കാർക്കുള്ള സമ്മാനവും കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹനസമ്മാനം ഉണ്ടായിരിക്കും.വാർഡ് കൌൺസിലർ റംല ടീച്ചർ….

Read More »

തൃശൂരില്‍ പോലീസുകാരൻ ആത്മഹത്യ ചെയ്തു

ത്യശൂര്‍ : തൃശൂരില്‍ വീണ്ടും പോലീസുകാരന്റെ ആത്മഹത്യ. തൃശൂര്‍ സിറ്റി കണ്‍ട്രോള്‍ റൂമിലെ ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരി ആറ്റുപ്പുറത്ത് വീട്ടില്‍ ആദിഷ് (40) ആണ് മരിച്ചത്.പെരുമ്പിള്ളിശ്ശേരിയിലെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം…

Read More »

കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസര്‍കോട്: കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഞാണിക്കടവ് സ്വദേശി അര്‍ഷാദ് ആണ് പിടിയിലായത്. കാറില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അര്‍ഷാദ് പിടിയിലായത്. യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും…

Read More »

പ്രമുഖ ഇടയ്‌ക്കകലാകാരൻ തിച്ചൂര്‍ മോഹനൻ അന്തരിച്ചു

വടക്കാഞ്ചേരി: പ്രമുഖ ഇടയ്‌ക്കകലാകാരൻ തിച്ചൂര്‍ മോഹനൻ (66) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.തൃശ്ശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിലെ ഇടയ്‌ക്കപ്രാമാണികനാണ്. തപസ്യയുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. കിള്ളിക്കുറിശ്ശിമംഗലം കോപ്പാട് ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും തിച്ചൂര്‍ പൊതുവാട്ടില്‍ ലക്ഷ്മിക്കുട്ടി പൊതുവാള്‍സ്യാരുടെയും മകനാണ്. തൃശ്ശൂര്‍ പൂരത്തിനു…

Read More »

വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.5 മാസമായി മുടങ്ങിയ വിധവ പെന്‍ഷന്‍ ലഭിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയില്‍ അടിമാലി പഞ്ചായത്തും സര്‍ക്കാരും കോടതി നിര്‍ദേശ പ്രകാരം ഇന്ന്…

Read More »

കോട്ടയ്ക്കലെയും പരിസരപ്രദേശങ്ങളിലെയും യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി* കലാസാഹിതി കോട്ടയ്ക്കൽ ഒരുക്കുന്ന പുതുവത്സര വിരുന്ന് പദ്മഭൂഷൺ ഡോ.പി.കെ. വാരിയർ മെമ്മോറിയൽ ക്വിസ് മത്സരങ്ങൾ

പൊതുവിജ്ഞാനം, സാഹിത്യം, ശാസ്ത്രം, ആനുകാലിക കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് 5001 രൂപയും, രണ്ടാം സ്ഥാനക്കാരന് 3001 രൂപയും, യു.പി വിഭാഗത്തിൽ അത് യഥാക്രമം 3001 രൂപയും 2001 രൂപയും ആയിരിക്കും…

Read More »

കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടം ; നിരവധി പേര്‍ക്ക് പരുക്ക്

കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. കാസര്‍ഗോഡ് കാറ്റാംകവലയിലാണ് അപകടം നടന്നത്. ബസിലുണ്ടായത് 24 പേരായിരുന്നു. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായത്.ഡിസംബര്‍ എട്ടാം തീയതിയും നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെഎസ്‌ആര്‍ടിസി…

Read More »

പാലക്കാട് പട്ടാമ്പിയില്‍ 12 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : പട്ടാമ്പിയില്‍ 12 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബി തെക്കുമുറി സ്വദേശി അന്‍വര്‍ സാദത്തിന്റെ മകന്‍ മുഹമ്മദ് ഐയിനിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകീട്ട് ആറ് മണിയോടെ വീട്ടിലെ ബാത്‌റൂമിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍…

Read More »

ശ്രീ നള്ളത്ത് നാമ പാരായണ സമിതിക്ക് ജയകേസരി യുടെ അഭിനന്ദനങ്ങൾ പൂജപ്പുര ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ നള്ളത്ത് നാമ പാരായണ സമിതി ബീന യുടെ നേതൃത്വത്തിൽ നടന്ന നാമ ജപം.

Read More »

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98-മത്ദേശീയ സമ്മേളനം തിരുവനന്തപുരത്ത്

തിരുവനന്തപുരം :ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98-മത് ദേശീയ സമ്മേളനം 26,27,28തീയതികളിൽ കോവളം കെ ടി ഡി സി സമുദ്ര, ഉദയ സമുദ്ര എന്നിവിടങ്ങളിൽ വച്ചു നടക്കും.5000ത്തിലേറെ ഡോക്ടർ മാർ സമ്മേളനത്തിൽ പങ്കെടുക്കും. സയന്റിഫിക് വിഷൻ, ഹെൽത്തി നേഷൻ എന്നതാണ് സമ്മേളനത്തിന്റെ തീം.27ന്…

Read More »