ദേശീയ ടൂറിസം സെമിനാർ ഇന്ന് തിരുവല്ലയിൽ ഗവർണർ ഉദ്ഘാടനം ചെയ്യും

തിരുവല്ല : ദേശീയ ടൂറിസ്സം ഡിപാർട്ട്മെൻ്റെ അഭിമുഖ്യത്തിൽ 65 മത് കെ സി മാമ്മൻമാപ്പിള്ള ട്രേഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പാ ജലമേളയുടെ ഭാഗമായി പമ്പാ ബോട്ട് റേയിസും തിരുവല്ല മാക്ഫാസ്റ്റ് കോളജിന്റെ ടൂറിസം ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ ടൂറിസ്സം…

Read More »

ആവേശമായി ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023

തിരുവനന്തപുരം: ഗൂഗോള്‍ മള്‍ട്ടിമീഡിയ ആന്‍ഡ് ടെക്‌നോളജിയുടെ ഡികെ ഫ്രന്‍സി മിറാകിള്‍ നൈറ്റ് 2023 അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. പരിപാടി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങൾ സംഘടിപ്പിച്ചു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ…

Read More »

പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി

പത്തനംതിട്ട: പന്തളത്ത് നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇന്നലെയാണ് പന്തളം ബാലാശ്രമത്തിലെ അന്തേവാസികളും സ്കൂള്‍ വിദ്യാര്‍ത്ഥികളുമായ പെണ്‍കുട്ടികളെകാണാതായത്.പതിവ് പോലെ ബാലാശ്രമത്തില്‍ നിന്ന് രാവിലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ സ്കൂളിലെത്തിയിരുന്നില്ല. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണിവര്‍….

Read More »

ചൈനയില്‍ വൻ ഭൂചലനം

ബെയ്ജിംഗ്: ചൈനയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗാൻസുവിലുണ്ടായ ഭൂചലനത്തില്‍ 111 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.തിങ്കളാഴ്ച്ച രാത്രി 11.59നാണ് ഭൂകമ്പമുണ്ടായത്. ഈ പ്രദേശത്ത് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. റെക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഈ പ്രദേശത്ത്…

Read More »

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കുo

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കുമെന്ന് റിപ്പോര്‍ട്ട്.രാവിലെ പത്തുമണിയോടെയാകും തുറക്കുക എന്നും ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യമുണ്ടായാല്‍ തുറക്കാനാണ് തമിഴ്നാടിന്‍റെ തീരുമാനമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിക്ക് മുകളിലെത്തിയിട്ടുണ്ട്….

Read More »

കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകൻ കൊല്ലപ്പെട്ടു

ബംഗളൂരു: രാമനഗര കനകപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകനായ തിമ്മപ്പ (60) കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവംബന്നാര്‍ഘട്ട നാഷനല്‍ പാര്‍ക്കിലെ വനമേഖലയില്‍നിന്ന് അല്ലിക്കരെദൊഡ്ഡി ഗ്രാമത്തിലേക്കിറങ്ങിയ പത്തോളം കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ നാശനഷ്ടം വരുത്തിയിരുന്നു. തിമ്മപ്പയുടെ വാഴത്തോട്ടത്തില്‍ ഒരു കാട്ടാന നിലയുറപ്പിച്ചിരുന്നു. ഇതറിയാതെ പുലര്‍ച്ച മൂന്നോടെ…

Read More »

ശ്രീകണ്ടേ ശ്വരം ശിവ ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറ്റ് നടന്നപ്പോൾ

Read More »

നെടുങ്കണ്ടത്ത് കലുങ്കില്‍ നിന്ന് കാല്‍ വഴുതി തോട്ടിലേയ്ക് വീണ് യുവതി മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് കലുങ്കില്‍ നിന്ന് കാല്‍ വഴുതി തോട്ടിലേയ്ക് വീണ് യുവതി മരിച്ചു. നെടുങ്കണ്ടം വെളിയില്‍ ഷെറിന്റെ ഭാര്യാ ആശ( 26) ആണ് മരിച്ചത്.ചക്കകാനത്തെ സുഹൃത്തിന്റെ വീട്ടിലേയ്ക് വന്നതായിരുന്നു ആശയും ഭര്‍ത്താവും.വാഹനത്തില്‍ നിന്നും ഇറങ്ങുന്നതിനിടെ കാല്‍ വഴുതി, തോട്ടിലേയ്ക് പതിയ്കുകയായിരുന്നു. കഴിഞ്ഞ…

Read More »

കേരളാ ജനപക്ഷം (സെക്യുലർ) ജില്ലാ പ്രവർത്തകർ കേരളാ കോൺഗ്രസ് (ബി) യിലേക്ക് ലയിക്കുന്നു.

തിരുവനന്തപുരം: കേരളാ ജനപക്ഷം (സെക്യൂലർ) ബി.ജെ.പി യിൽ ലയിക്കുവാനും താമരചിഹ്നത്തിൽ മത്സരിക്കുവാനുള്ള പി.സി ജോർജ്ജിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പാലപ്പൂര് സുരേഷിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ഒന്നടങ്കം കേരളാ കോൺഗ്രസ് (ബി) യിൽ ലയിക്കുവാൻ തീരുമാനിച്ചു. കെ.ബി ഗണേഷ്കുമാർ സമീപകാലത്ത് സ്വീകരിച്ച ജനകീയ…

Read More »

കാമുകിയെ കാര്‍ കയറ്റി കൊല്ലാൻ ശ്രമിച്ച കേസ്; ഉന്നത ഉദ്യോഗസ്ഥന്റെ മകൻ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

താനെ: കാമുകിയെ കാര്‍ കയറ്റി കൊല്ലാൻ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകൻ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്ര റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷൻ മാനേജിങ് ഡയറക്ടര്‍ അനില്‍ ഗെയ്ക്വാദിന്റെ മകൻ അശ്വജിത് ഗെയ്ക്വാദ്, റോമില്‍ പട്ടേല്‍, സാഗര്‍…

Read More »