ഷാര്‍ജയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടം ; മൂന്നു സ്വദേശികള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മൂന്നു സ്വദേശികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. ഷാര്‍ജയിലെ എമിറേറ്റ്സ് സ്ട്രീറ്റിലായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് റോഡ് ഡിവൈഡറില്‍ ഇടിച്ച്‌ തകരുകയായിരുന്നുവെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. അമിത വേഗവും വാഹനം പെട്ടെന്ന് വെട്ടിത്തിരിച്ചതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക…

Read More »

ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സഹാചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേരളം ;കോവിഡ് പരിശോധനകള്‍ കൂട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സഹാചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേരളം. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. കോവിഡ് പരിശോധനകള്‍ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെക്കാള്‍…

Read More »

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മറ്റു ജില്ലകളിലും മഴ കനക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി കന്യാകുമാരി തീരത്തേക്ക് സ്ഥാനം മാറിയതാണ് മഴയ്ക്ക് കാരണം.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി….

Read More »

ഉത്സവം ആരംഭിക്കുന്ന ചെങ്കള്ളൂർ ശ്രീ മഹാ ദേവ ക്ഷേത്രം ദീപ പ്രഭയിൽ

Read More »

തൃശ്ശൂര്‍ കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്.മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച്‌ വഴക്കുണ്ടാക്കി സന്തോഷ് അമ്മയെ തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ കാര്യം പറഞ്ഞു. തലയ്ക്ക്…

Read More »

താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ എട്ടംഗസംഘത്തിന്റെ ആക്രമണം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ എട്ടംഗസംഘത്തിന്റെ ആക്രമണം. കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച്‌ 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി.ചുരത്തില്‍ ഒമ്പതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവംപിന്നീട് കാറുമായി സംഘം കടന്നുകളഞ്ഞു.മൈസൂരില്‍നിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കര്‍ണാടക…

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.നാളെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്ക് – പടിഞ്ഞാറൻ…

Read More »

ഓണ്‍ലൈനിലൂടെയുള്ള പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ് ; രണ്ട് പേര്‍ കൂടി പിടിയിൽ

എറണാകുളം : ഓണ്‍ലൈനിലൂടെയുള്ള പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ കൂടി എറണാകുളം സൈബര്‍ പോലീസിന്റെ പിടിയില്‍.തമിഴ്‌നാട് സ്വദേശി രാജേഷ്, ബെംഗളുരു സ്വദേശി ചക്രധാര്‍ എന്നിവരെയാണ് ബംഗളുരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്. പറവൂര്‍ സ്വദേശികള്‍…

Read More »

നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് കരടിയിറങ്ങി. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ മുന്നിലേക്ക് കരടി ചാടുകയായിരുന്നു.ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം കര്‍ഷകൻ സ്ഥാപിച്ച തേനീച്ച പെട്ടികള്‍ കരടി നശിപ്പിച്ചിരുന്നു.അതേമയം വയനാട് വാകേരിയില്‍ യുവാവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചില്‍ ഏഴാം ദിവസത്തിലേക്ക്…

Read More »

അധികാരികളുടെ അശ്രദ്ധ -കിള്ളിയാറിൽ വൻ ദുരന്തം ഉണ്ടായേക്കാം ആറ്റുകാൽ -തോപ്പിൽ കടവ് പാലത്തിലെ ഇരുമ്പ് ഷീറ്റുകൾ തകർന്ന നിലയിൽ

(അജിത് കുമാർ. ഡി ) തിരുവനന്തപുരം : അധികാരികളുടെ അശ്രദ്ധ തുടർന്നാൽ ആറ്റുകാൽ കിള്ളിയാറിൽ വൻ ദുരന്തം ഉണ്ടായേക്കാം എന്നുള്ള മുന്നറിയിപ്പിന്റെ ഒരു സൂചന യാണിത്. സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള തോപ്പിൽ കടവ് ഇരുമ്പ് പാലത്തിന്റെ ഇന്നത്തെ…

Read More »