കേരളം നെഗറ്റീവിസത്തിന്റെ പിടിയിൽ -പി എസ് ശ്രീധരൻ പിള്ള
തിരുവനന്തപുരം : കേരളം നെഗറ്റീവിസത്തിന്റെ പിടിയിൽ അമർന്നിരിക്കുക ആണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഇവിടെ ജനാധിപത്യത്തിന്റെ അടിത്തറ നന്നാവണം എങ്കിൽ പോസിറ്റീവിസം വരേണ്ടതുണ്ട്. ആത്മീയത ഉള്ള പോസിറ്റീവിസത്തിനു മാത്രമേ ഒരു സമൂഹത്തെ നേരായ മാർഗത്തിൽ നയിക്കുവാൻ സാധിക്കുകയുള്ളു…
Read More »കോട്ടയം അടിച്ചിറ റെയില്‍വേഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയില്‍ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി
കോട്ടയം : അടിച്ചിറ റെയില്‍വേഗേറ്റിന് സമീപം വീടിന്റെ കിടപ്പുമുറിയില്‍ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ പ്രവാസിയെ കണ്ടെത്തി.അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേല്‍ വീട്ടില്‍ ലൂക്കോസി (63) നെയാണ് മരിച്ച നിലയില്‍ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന ലൂക്കോസ്…
Read More »ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏവരും മാതൃക ആക്കണം -മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം :ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏവരും മാതൃക ആക്കേണ്ടതാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആറ്റുകാൽ ക്ഷേത്രത്തിൽ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം കല്യാണം, ചികിത്സ, എന്നിവക്കു കൊടുക്കുന്നു. ഇതാണ് മാതൃക എന്ന് മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ ക്ഷേത്രങ്ങളും ഇത്തരം പ്രവർത്തികൾ…
Read More »കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
കൊല്ലം : കൊല്ലത്ത് രണ്ട് മക്കളെയും അച്ഛനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയിരിക്കുന്നത്.കൊല്ലം പട്ടത്താനം ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകള്‍ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച…
Read More »പാകിസ്ഥാനില്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ പാര്‍ട്ടിയിലെ അംഗം വെടിയേറ്റ് മരിച്ചു
കറാച്ചി : പാകിസ്ഥാനില്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐ ( തെഹ്‌രീക് – ഇ – ഇൻസാഫ് ) പാര്‍ട്ടിയിലെ അംഗം വെടിയേറ്റ് മരിച്ചു.ഇന്നലെ ഖൈബര്‍ പഖ്തൂൻഖ്വ പ്രവിശ്യയിലെ സ്വാബി ജില്ലയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ അജ്ഞാതര്‍ പ്രാദേശിക നേതാവ് ഷാ…
Read More »എരുമേലി പേട്ട തുള്ളല്‍ ഇന്ന്
പത്തനംതിട്ട : ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന്.ഐതിഹ്യപ്പെരുമയില്‍ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ എരുമേലിയില്‍ പേട്ട തുള്ളും. ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുക. വാദ്യമേളങ്ങള്‍ക്കൊപ്പം പേട്ടതുള്ളിയെത്തുന്ന സംഘത്തെ വാവരു പള്ളിയില്‍ വരവേല്ക്കും….
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഈ മാസം മൂന്ന് മുതല്‍ സ്വര്‍ണവില താഴേക്കാണ്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു.ഇതോടെ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,080…
Read More »വനാതിര്‍ത്തി ഗ്രാമങ്ങളിലെ കന്നുകാലികളുടെ ജീവന് ഭീഷണി ഉയര്‍ത്തി ചെള്ളുപനി വ്യാപിക്കുന്നു
പുല്‍പള്ളി: വനാതിര്‍ത്തി ഗ്രാമങ്ങളിലെ കന്നുകാലികളുടെ ജീവന് ഭീഷണി ഉയര്‍ത്തി ചെള്ളുപനി വ്യാപിക്കുന്നു.പഞ്ചായത്തിലെ ചേകാടിയിലും വെളുകൊല്ലിയിലുമായി നാലു പശുക്കള്‍ രോഗം ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തു.വെളുകൊല്ലി ചന്ദ്രാലയം അനന്തപ്രകാശിന്റെ രണ്ടു പശുക്കളാണ് അടുത്തടുത്ത ദിവസങ്ങളില്‍ ചെള്ളുപനി ബാധിച്ച് ചത്തത്. ആറുമാസം ഗര്‍ഭാവസ്ഥയിലുള്ള പശുക്കളാണിവ….
Read More »കൈയ്യിൽ ഭഗവത് ഗീത -തുണി സഞ്ചിയിൽ മത പരിവർത്തനത്തിനുള്ള കൈപുസ്‌തങ്ങളും. അനന്ത പുരി ഹിന്ദു മഹാ സമ്മേളനസദസ്സിനിടയിൽ കടന്നു കയറിയ “വിരുതൻ ” പിടിയിൽ
തിരുവനന്തപുരം :കൈയ്യിൽ ഭഗവത് ഗീതയും, തുണി സഞ്ചിയിൽ മത പരിവർത്തനത്തിനുള്ള കൈപുസ്‌ത ങ്ങളുംആയി മഹാ സമ്മേളന സദസ്സിനിടയിൽ കയറി ക്കൂടി ലഘു ലേഖകൾ രഹസ്യമായി നൽകിയ വിരുതൻ പിടിയിൽ. കഴിഞ്ഞ 3ദിവസങ്ങളോളം ആയി ഇയാൾ സമ്മേളന പരിസരത്ത് കറങ്ങി നടന്നു തനിക്കു…
Read More »