കൈക്കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതി റിമാന്‍ഡിൽ
നേമം: കൈക്കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതി റിമാന്‍ഡില്‍. വിളപ്പില്‍ശാല ഉറിയാക്കോട് സൈമണ്‍ റോഡില്‍ അറുതലാംപാട്ട് വാടകക്ക് താമസിക്കുന്ന മഞ്ജു (36) ആണ് റിമാന്‍ഡിലായത്.വ്യാഴാഴ്ച രാവിലെ 11.30നാണ് സംഭവം. ശ്രീകണ്ഠന്‍-സിന്ധു ദമ്ബതികളുടെ മകന്‍ അനന്തനെ (ഒന്നര) യാണ് മഞ്ജു ദാരുണമായി കൊലപ്പെടുത്തിയത്. ഇവര്‍ക്ക്…
Read More »മൈലപ്രയിലെ വ്യാപാരിജോര്‍ജ് ഉണ്ണൂണ്ണിയുടെ കൊലപാതകം; പ്രതികള്‍ പിടിയിൽ
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിജോര്‍ജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലായി. പ്രതികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ, ഹാരിബ് എന്നിവരാണ് പിടിയിലായത്.തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുമാണ് പ്രതികളായ മുരുകൻ, ബാലസുബ്രഹ്‌മണ്യൻ എന്നിവരെ അന്വേഷണ സംഘം പിടികൂടിയത്. പ്രതികളെ പത്തനംതിട്ടയില്‍ എത്തിച്ചിരുന്നു. ഹാരിബ് പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറാണ്. മോഷണശ്രമത്തിനിടെയായിരുന്നു…
Read More »പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു
പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബസ് സ്റ്റാര്‍ ഷോട്ട് സര്‍ക്യൂട്ട് എന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചു. പമ്പ-നിലയ്‌ക്കല്‍ ചെയിൻ സര്‍വീസിനായി എത്തിയ ബസിനാണ് തീപിടിച്ചത്.ഇന്നു രാവിലെയാണ് സംഭവം. പാര്‍ക്കിങ് യാര്‍ഡില്‍ നിന്നും സ്റ്റാര്‍ട്ടാക്കിയ ഉടൻ ബസിന്…
Read More »പാലക്കാട് വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസ് ;പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിൽ
പാലക്കാട് : വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍.വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസിനെയും, മലമ്ബുഴ കണയങ്കാവ് സ്വദേശി സന്തോഷിനെയുമാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന്…
Read More »യു.എസിന്റെ അന്ത്യശാസനം അവഗണിച്ച് ചെങ്കടലിൽ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ചെങ്കടലില്‍ പൊട്ടിത്തെറിച്ചു
ടെല്‍ അവീവ്: യു.എസിന്റെ അന്ത്യശാസനം അവഗണിച്ച് ചെങ്കടലില്‍ യെമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. യു.എസ് കപ്പലുകളെ ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ബോട്ട് ചെങ്കടലില്‍ പൊട്ടിത്തെറിച്ചെന്നും ആളപായമില്ലെന്നും യു.എസ് അറിയിച്ചു.യു.എസ് കപ്പലുകള്‍ക്ക് ഏതാനും മൈല്‍ അകലെ വച്ചായിരുന്നു പൊട്ടിത്തെറി….
Read More »ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയില്‍ കീരിത്തോടിനടുത്ത് പാറ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു;വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഇടുക്കി: ഇടുക്കി നേര്യമംഗലം സംസ്ഥാന പാതയില്‍ കീരിത്തോടിനടുത്ത് പാറ ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് അപകടം സംഭവിച്ചത്.അപ്രതീക്ഷിതമായി കൂറ്റൻ പാറ റോഡിലേയ്ക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം പ്രദേശത്ത് ഗതാഗതകുരുക്ക് രുപപ്പെട്ടു. റോഡില്‍ യാത്രക്കാരില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി….
Read More »അനന്തപുരിയെ യാഗശാല ആക്കി അനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന് വിശ്വ മംഗള സമൂഹ ഗണപതി ഹോമം
തിരുവനന്തപുരം : അനന്തപുരിയെ മറ്റൊരു യാഗശാല ആക്കി അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ വിശ്വ മംഗള സമൂഹ ഗണപതി ഹോമം നടന്നു. സൂര്യ കാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരി പ്പാടിന്റെ. നേതൃത്വത്തിൽ ആണ് മംഗള സമൂഹ ഗണപതി…
Read More »തലസ്ഥാനത്ത് കൗമാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് കൗമാരക്കാരനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂജപ്പുര കൊങ്കളത്തു ബിനു – രാജി ദമ്പതികളുടെ 12 കാരനായ മകന്‍ അലക്‌സ് ആണ് മരിച്ചത്.ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.വ്യാഴാഴ്ച രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിലാണ് ദാരുണ…
Read More »