പദ്മഭൂഷൺ, പദ്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചവർക്ക് ഹിന്ദുധർമ്മ പരിഷത്തിന്റെയും, മറ്റു സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം
തിരുവനന്തപുരം :-ഭാരത സർക്കാറിന്റെ പത്മ ഭൂഷൻ പുരസ്കാരം നേടിയ ഓ. രാജഗോപാലിനെയും, പത്മ ശ്രീ പുരസ്കാരം നേടിയ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടിയെയും ഫെബ്രുവരി 1ന് വൈകുന്നേരം 3.50ന് വട്ടിയൂർക്കാവ് ശ്രീകണ്ഠശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദു ധർമ…
Read More »129-)മത് മരാമൺ കൺവെൻഷൻ ഫെബ്രുവരി 11മുതൽ 18വരെ
തിരുവനന്തപുരം :-മലങ്കര മാർത്തോമ സുറിയാനി സഭയുടെ മരാമൺ കൺവെൻഷന്റെ 129-)മത് മഹായോഗം ഫെബ്രുവരി 11ഞായറാഴ്ച മുതൽ 18-)0തീയതി ഞായറാഴ്ച വരെ. പാമ്പാനദിയുടെ മരാമൺ മണൽപ്പുറത്തു തയ്യാറാക്കിയ പന്തലിൽ നടക്കും. ഫെബ്രുവരി 11-തീയതി ഞായറാഴ്ച 2.30ന് മാർത്തോമ സഭഅധ്യക്ഷൻ ഡോ. തിയോഡോഷിയസ് മാർത്തോമ്മ…
Read More »പുതിയ സേവന വേതന വ്യവസ്ഥയുമായി മലയാളം ടെലിവിഷൻ മേഖല.
തിരുവനന്തപുരം :-പുതിയ സേവന വേതന കരാർ വ്യവസ്ഥയുമായി മലയാളം ടെലിവിഷൻ മേഖല രംഗത്ത്. മലയാളം ടെലിവിഷൻ സാങ്കേതിക പ്രവർത്തകരുടെയും സംഘടന ആയ ഫെഫ്കയും പരസ്പര ധാരണ അനുസരിച്ച് മലയാളം ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് പുതിയ സേവന -വേതന കരാർ നിലവിൽ…
Read More »യുവജന കമ്മീഷൻ നാഷണൽ യൂത്ത് സെമിനാർ 31ന്
തിരുവനന്തപുരം :-കേരള സംസ്ഥാന യുവജന കമ്മീഷൻ ‘യൂത്ത് എമ്പവർമെന്റ്, മെന്റൽ റിലീസിയൻസ്, ഹാപ്പിനെസ്സ് :ചാലഞ്ചസ് ആൻഡ് പോസ്സിബിലിറ്റീസ് “31മുതൽ ഫെബ്രുവരി 1തീയതികളിൽ തിരുവനന്തപുരത്തു നാഷണൽ യൂത്ത് സെമിനാർ സംഘടിപ്പിക്കും.31ന് തിരുവനന്തപുരം പ്രിയ ദർശിനി പ്ലാനട്ടോറിയം കോൺഫറൻസ് ഹാളിൽ മുഖ്യ മന്ത്രി പിണറായി…
Read More »ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്; 15 പ്രതികൾക്കും വധശിക്ഷ
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി…
Read More »ശബരിമല തീർത്ഥാടന യാത്രയ്ക്കിടെ കാണാതായ ചെന്നൈ സ്വദേശിയെ കണ്ടെത്തി
തിരുവല്ല : ശബരിമല തീർത്ഥാടന യാത്രയ്ക്കിടെ കാണാതായ ചെന്നൈ സ്വദേശിയെ കൊല്ലത്തു നിന്നും റയില്‍വേ പോലിസ് കണ്ടെത്തി.ചെന്നൈ ചിറ്റിലപ്പൊക്കം ആനന്ദ് സ്ട്രീറ്റില്‍ എ കരുണാനിധി (58) യെ ആണ് റയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നും ജനുവരി പത്തിന് ശബരിമലയില്‍…
Read More »ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതകക്കേസ് ;പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന്
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ രണ്‍ജിത്ത് ശ്രീനിവാസ് കൊലപാതക കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.രാവിലെ 11ന് മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് ശിക്ഷ വിധിക്കുന്നത്. കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും…
Read More »മൈസൂരു ജില്ലയിലെ കൂർഗള്ളി മെഗലകൊപ്പളുവില്‍ വാടകവീട്ടില്‍ പ്രവർത്തിച്ചിരുന്ന കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി;ആറുപേര്‍ അറസ്റ്റിൽ
ബംഗളൂരു: മൈസൂരു ജില്ലയിലെ കൂർഗള്ളി മെഗലകൊപ്പളുവില്‍ വാടകവീട്ടില്‍ പ്രവർത്തിച്ചിരുന്ന കള്ളനോട്ടടി കേന്ദ്രം കണ്ടെത്തി.7.7 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.കാർ, ലാപ്ടോപ്, കളർ പ്രിന്ററുകള്‍, കടലാസ് മുറിക്കുന്ന ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഭദ്രാവതി താലൂക്ക് ദൊഡ്ഡഹള്ളിയിലെ ജെ. രുദ്രേഷ് (39), ബന്നൂർ ഹുബ്ബള്ളി…
Read More »ബാഗല്‍കോട്ടില്‍ തിങ്കളാഴ്ച സ്കൂള്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം ; നാലു വിദ്യാർഥികള്‍ മരിച്ചു
ബംഗളൂരു: ബാഗല്‍കോട്ടില്‍ തിങ്കളാഴ്ച സ്കൂള്‍ ബസും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു വിദ്യാർഥികള്‍ മരിച്ചു.എട്ടുപേർക്ക് പരിക്കേറ്റു. ജമഖണ്ഡി ടൗണിനോട് ചേർന്ന അളഗൂർ ഗ്രാമത്തിലാണ് അപകടം. അളഗൂർ വർധമാന എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പി.യു.സി ഒന്നാം വർഷ വിദ്യാർഥികളായ വി. സാഗർ (17), എൻ….
Read More »