ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിയ കേസില്‍ ഒരാൾ പോലീസ് പിടിയിൽ
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടില്‍ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്.ഭാര്യ ഉഷയോടുള്ള സംശയവും അപകട ക്ലെയിമില്‍ ഒപ്പിടാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.ഹോം…
Read More »വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസുകാരിക്ക് സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണം
തൊടുപുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസുകാരിക്ക് സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണം. കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റു.ഇടുക്കി ചെറുതോണി മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മകള്‍ നിത്യക്കാണ് പരിക്കേറ്റത്. കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വനമേഖലയോടു ചേര്‍ന്നാണ് ഇവരുടെ വീട്. തൊടുപുഴ റേഞ്ചില്‍പെട്ട…
Read More »പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
തൃശൂര്‍: ബിജെപി സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.ഉച്ച കഴിഞ്ഞ് 2 മണിയോടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ റോഡ് ഷോയും തുടര്‍ന്ന് തേക്കിൻകാട് മൈതാനിയില്‍ മഹിളാ സമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ പൊതു പരിപാടികള്‍.ജില്ലാ ജനറല്‍ ആശുപത്രി മുതല്‍…
Read More »അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ വിലക്ക് ഉണ്ടായിട്ടും ആശുപത്രിയുടെ നിർമാണ പ്രവർത്തന ങ്ങൾ “നിർഭയമായി ” നടക്കുന്നു
തിരുവനന്തപുരം : വട്ടപ്പാറ എസ് യൂ ടി ആശുപത്രിയുടെ അനധികൃത നിർമാണ പ്രവർത്ത ന ങ്ങൾക്ക് നെടുമങ്ങാട് നഗരസഭയുടെ വിലക്ക് ഉണ്ടായിട്ടും ആശുപത്രിയിലെ അനധികൃത നിർമാണ പ്രവർത്തന ങ്ങൾ നിർഭയമായി നടക്കുന്നതായി പരക്കെ ആക്ഷേപം ആയി ഉയരുന്നു. തുടക്കംമൂന്നു നിലകളിൽ തുടങ്ങി…
Read More »യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറക്കോട് മഹാദേവി ക്ഷേത്രത്തിന് സമീപത്തെ മൻമോഹൻ – ശാരദ ദമ്ബതികളുടെ മകൻ ദേവരാജ് (46) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രിയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ…
Read More »കറുകച്ചാല്‍ തൊണ്ണശേരിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം ; ഒരാള്‍ മരിച്ചു
കോട്ടയം : കറുകച്ചാല്‍ തൊണ്ണശേരിയില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരില്‍ വീട്ടില്‍ സജിയുടെ മകന് അതുല്‍ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നാണ് അപകടമുണ്ടായത്.അതുല്‍ സഞ്ചരിച്ച ബൈക്കിന്റെ എതിര് ദിശയില്‍…
Read More »ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് പോകാന്‍ മാതാപിതാക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 21 കാരിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി .ബംഗളൂരു സുധാമനഗര്‍ സ്വദേശിയും ബിബിഎ വിദ്യാര്‍ഥിനിയുമായ വര്‍ഷിണിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ‘ബിബിഎ പഠനത്തിനൊപ്പം ഫോട്ടോഗ്രാഫി കോഴ്സും ചെയ്തിരുന്ന…
Read More »ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; അമ്മയും സുഹൃത്തും റിമാൻഡില്‍
ആലപ്പുഴ: ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയും സുഹൃത്തും റിമാൻഡില്‍. ആലപ്പുഴ ആര്‍ത്തുങ്കലില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ ജ്യാമമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.കുഞ്ഞിന്റെ അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഐപിസി 324,326 വകുപ്പുകള്‍ പ്രകാരവും ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ്…
Read More »ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് തെന്നൂര്‍ സൂര്യകാന്തി നാല് സെന്റ് കോളനിയില്‍ രാധാകൃഷ്ണന് (49) ആണ് പിടിയിലായത്.ഭാര്യയുമായി പ്രതി കുറച്ചുകാലമായി പിണക്കത്തില്‍ ആയിരുന്നു. ഭാര്യ വീടിന് അടുത്ത് കടയില്‍ സാധനം വാങ്ങാന്‍…
Read More »അര്‍ബൻ ബാങ്കിന്റെ വഴിക്കടവ് ശാഖയുടെ എ.ടി.എം കൗണ്ടറിലും വഴിക്കടവ് സുവര്ണനിധി ലിമിറ്റഡ് ധനകാര്യ ശാഖയിലും മോഷണ ശ്രമം നടത്തിയ പ്രതി പിടിയിൽ
നിലമ്പൂര്‍: നിലമ്പൂര്‍ സഹകരണ അര്‍ബൻ ബാങ്കിന്റെ വഴിക്കടവ് ശാഖയുടെ എ.ടി.എം കൗണ്ടറിലും വഴിക്കടവ് സുവര്ണനിധി ലിമിറ്റഡ് ധനകാര്യ ശാഖയിലും മോഷണ ശ്രമം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി.തിരുവാലി പത്തിരിയാല്‍ പൂന്തോട്ടം നന്ദനം വീട്ടില്‍ അമല്‍ (27) ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.ഗൂഡല്ലൂരിലെ…
Read More »