രോഗം വരുന്നതും, രോഗികൾ ആകുന്നതും ആരുടെയും കുറ്റമല്ല

(അജിത് കുമാർ. ഡി ) സർക്കാർ ആരോഗ്യ മേഖലയിൽ എല്ലാം ശരിയാക്കി എന്ന് പറയുമ്പോഴുംസെക്രട്ടറി യേറ്റിനു ഏതാനും വാരെ അകലെയുള്ള തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്ന ഒരു രോഗിയുടെ അവസ്ഥ ഇതാണ്. അനങ്ങാൻ പാടില്ലാത്ത വൃദ്ധ ആയ രോഗിയെ സ്ട്രക്ച്ചറിൽ…

Read More »

എക്‌സ്‌പോസാറ്റ് വിക്ഷേപണം വിജയം

പുതുവത്സര ദിനത്തിൽ ചരിത്രം കുറിച്ച് ഐഎസ്ആർഒ. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.10 നാണ്, ‘എക്സ്പോസാറ്റ്’ (XPoSat) അഥവാ ‘എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റി’നെയും വഹിച്ചുകൊണ്ട് പി.എസ്.എൽ.വി. സി 58 റോക്കറ്റ്…

Read More »

ആദരാജ്ഞലികൾ

കെ.ദിവാകരൻ നായർ മെഡിക്കൽ കോളേജ്: കണ്ണമ്മൂല വസന്തഭവനിൽ കെ.ദിവാകരൻ നായർ (77) റിട്ട. അസി.മാനേജർ, എഫ്സിഐ) അന്തരിച്ചു. ഭാര്യ: വി.ആർ വസന്തകുമാരി, മക്കൾ: അർച്ചന ഡി.വി., അരുൺകുമാർ ഡി.വി., മരുമക്കൾ: സന്തോഷ് പി.ആർ. വീണ.വി. സഞ്ചയനം: വ്യാഴം രാവിലെ 8.30 ന്

Read More »

പതിനഞ്ചുകാരന്‍ നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു

തൊടുപുഴ: പതിനഞ്ചുകാരന്‍ നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിയുടെ ഫാമിലെ പശുക്കളാണ് ഞായറാഴ്ച രാത്രിയും ഇന്നു പുലര്‍ച്ചെയുമായി ചത്തത്.പിതാവിന്‍റെ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മാത്യു പതിമൂന്നാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്….

Read More »

തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ബിവറേജില്‍ നിന്നും മദ്യം വാങ്ങി സമീപത്തെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിക്കാവിളയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ബിവറേജില്‍ നിന്നും മദ്യം വാങ്ങി സമീപത്തെ ബാറില്‍ മദ്യപിക്കാന്‍ എത്തിയ യുവാവിനെ ബാറിലെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി.കളിയിക്കാവിള കുട്ടപ്പുളി സ്വദേശിയായ സുനിലാണ് (45) കുത്തേറ്റ് മരിച്ചത്.തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള ബിവറേജിന് സമീപം ബാര്‍…

Read More »

റമ്മി കളിക്കാനുള്ള പണത്തിനായി വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന യുവാവ് പൊലീസ് പിടിയില്‍

ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായി വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന യുവാവ് പൊലീസ് പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത് .ചെങ്ങന്നൂര്‍ മുത്തൂറ്റില്‍ മാല പണയം വെച്ച്‌ പണം എടുത്തതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു….

Read More »

ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; അമ്മയ്‌ക്കും സുഹൃത്തിനുമെതിരെ കേസെടുത്തു

ആലപ്പുഴ: ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്‌ക്കും സുഹൃത്തിനുമെതിരെ കേസെടുത്തു. ഐപിസി 324, 326 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസ്.കുത്തിയതോട് പോലീസിന്റേതാണ് നടപടി. അമ്മ ദീപ, സുഹൃത്ത് കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.സാരമായി പരിക്കേറ്റ…

Read More »

ദേവനന്ദന് അഭിനന്ദനങ്ങൾ

ആറ്റുകാൽചിന്മയാ വിദ്യാലയത്തിലെ 9 ക്ലാസ് വിദ്യാർത്ഥിയായR S ദേവ ന ന്ദൻ റി യു ക്യുയു ഷിറ്റോറിയുക രാട്ടേയിൽ Black Belt കരസ്ഥമാക്കി.ആറ്റുകാൽ NSS കരയോഗ ബാലസമാജത്തിലെ അംഗം കൂടി ആണ്

Read More »

ഫുട്ബോള്‍ കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി അക്രമം നടത്തിയ കേസ് ; ഒളിവിലായിരുന്ന പ്രതി കണ്ണനല്ലൂര്‍ പൊലീസ് പിടിയിൽ

കണ്ണനല്ലൂര്‍: ഫുട്ബോള്‍ കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി അക്രമം നടത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രതി കണ്ണനല്ലൂര്‍ പൊലീസിന്‍റെ പിടിയിലായി.കേസിലെ ഒന്നാം പ്രതി നെടുമ്പന മുട്ടയ്ക്കാവ് അര്‍ഷാദ് മൻസിലില്‍ ഉമറുല്‍ ഫറൂഖ് (24) ആണ് പിടിയിലായത്. മുട്ടയ്ക്കാവ് ആല്‍ഫിയ മൻസിലില്‍ സിദ്ദിഖിെനയും…

Read More »