ആദരാജ്ഞലികൾ
പെരിങ്ങമല കാണിക്കകുറ്റി തിരുവാതിരയിൽ താമസം അപ്പുക്കുട്ടൻ നായരുടെ നിര്യാണത്തിൽ ജയ കേസരി ഗ്രൂപ്പിന്റെ അഗാധ മായ ദുഃഖം രേഖപെടുത്തുകയും,സന്തപ്ത കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കു ചേരുന്നതോടൊപ്പം പരേതന്റെ പുണ്യ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു……… ഡി. അജിത് കുമാർ…. ചീഫ്…
Read More »വലിയവീട് ദേവി ക്ഷേത്ര ഉത്സവം 30മുതൽ ഫെബ്രുവരി 8വരെ
തിരുവനന്തപുരം :-വലിയവീട് ദേവീക്ഷേത്ര ഉത്സവം 30 മുതൽ ഫെബ്രുവരി 8വരെ ക്ഷേത്ര തന്ത്രി തിരുവല്ല മതിൽ ഭാഗം ആരായാക്കീഴില്ലം കേശവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ വിവിധ പൂജകളോടു കൂടി നടക്കും. ഒന്നാം ഉത്സവ ദിവസമായ 30ന് കൊടി മരം നാട്ടുകർമ്മം രാത്രി…
Read More »പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനം; രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു
മംഗളൂരു :കർണാടകയിലെ ബെല്‍ത്തങ്ങാടി കുക്കേടി വില്ലേജില്‍ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍.ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാള്‍. വൈകീട്ട് അഞ്ചരയോടെയാണ് മലപ്പുറം സ്വദേശി ബഷീറിൻ്റെ ഉടമസ്ഥതയിലുള്ള സോളിഡ്…
Read More »ബാബ ഭരമല്‍ ക്ഷേത്രത്തില്‍ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസ് ; മൂന്ന് പേർ പൊലീസ് പിടിയിൽ
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമല്‍ ക്ഷേത്രത്തില്‍ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും (സേവദാർ) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ക്രിമിനല്‍ പശ്ചാത്തലമുള്ള പവൻ, ക്ഷേത്രത്തിലെ മുൻ സേവദാർ കാളീചരണ്‍, അഘോരി ബാബ രാംപാല്‍…
Read More »ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി.
പത്തനംതിട്ട : ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. പത്തനംതിട്ട വലഞ്ചുഴിയില്‍ ഇന്നലെ രാത്രി 12.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്.ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. ഹാഷിമും ഭാര്യയും തമ്മില്‍ വിവാഹമോചന കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട…
Read More »ഗാനമേള സംഘത്തിന്റെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ പുന്നലത്ത് വച്ചായിരുന്നു സംഭവം.പച്ചക്കറി ലോറിയും ഗാനമേള സംഘം സഞ്ചരിച്ച പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് ലോറിയുമായി കൂട്ടിയിടിച്ചത്….
Read More »പുതുതായി നിർമിച്ച വീട്ടിലേക്ക് കുടിവെള്ളത്തിനായി കുഴിച്ച കുഴല്‍കിണറില്‍നിന്ന് പ്രകൃതിവാതകം.
ആലപ്പുഴ: പുതുതായി നിർമിച്ച വീട്ടിലേക്ക് കുടിവെള്ളത്തിനായി കുഴിച്ച കുഴല്‍കിണറില്‍നിന്ന് പ്രകൃതിവാതകം. തീ കാണിച്ചാല്‍ കത്തും. മാറാതെ വീട്ടുകാർ. ആലപ്പുഴ നഗരസഭ തോണ്ടൻകുളങ്ങര വാർഡില്‍ പുന്നയ്ക്കല്‍ വിക്ടറിന്‍റെ വീട്ടിലാണ് സംഭവം. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.വെള്ളിയാഴ്ച…
Read More »ആറ്റുകാലമ്മ… ഭക്തി ഗാനം സി ഡി പ്രകാശനം ചെയ്തു
കലയാഴി യു ട്യുബ് ചാനലിലൂടെ ചെയ്യുന്ന “എൻ്റെ ആറ്റുകാലമ്മ” എന്ന ഭക്തി ഗാനത്തിൻ്റെ ഔപചാരികമായ പ്രകാശനം ആറ്റുകാൽ ക്ഷേത്രം പ്രസിഡൻ്റ് വി. ശോഭ നിർവഹിക്കുന്നു. ആറ്റുകാൽ ട്രസ്റ്റ് സെക്രട്ടറി കെ. ശരത് കുമാർ, പ്രൊഡ്യൂസർ ജസ്റ്റിൻ. കെ,സംഗീത സംവിധായകൻ റ്റിജു സി….
Read More »എക്സിറ്റ് ആന്റ് റീ-എൻട്രി വിസ കാലാവധി കഴിഞ്ഞ പ്രവാസികളെ വിലക്കുന്ന നിയമം സൗദി അറേബ്യ നിർത്തലാക്കി. ശരീഫ് ഉള്ളാടശ്ശേരി.
റിയാദ്: എക്സിറ്റ്, റീ എൻട്രി വിസയുടെ കാലാവധി തീരുംമുമ്പ് രാജ്യത്തേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾക്ക് ഏർപ്പെടുത്തി വന്നിരുന്ന മൂന്ന് വർഷത്തെ വിലക്ക്ര സൗദി അറേബ്യ നീക്കി. സൗദിയിലെ പ്രാദേശിക പത്രമായ ഒകാസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. എക്‌സിറ്റ്, റീ…
Read More »സമാന സൈറ്റുകളെ സംബന്ധിച്ചു അന്വേഷണം തുടങ്ങി ക്യാമറയിലെ പിഴ ചോദിച്ചു വ്യാജ സൈറ്റുകൾ
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : റോഡിൽ നിയമ ലംഘനം നടന്നാൽ പിടികൂടുന്നതിനുമിക്കവാറും ഉള്ളിടങ്ങളിൽ ക്യാമറകൾ സ്ഥാ പിച്ചിട്ടുണ്ട്. ക്യാമറയിൽ പതിയുന്നവാഹന ങ്ങളുടെ നിയമ ലംഘ നങ്ങൾക്ക് പിഴ ചുമത്തുകയും ആ പിഴ നിശ്ചിത സൈ റ്റുകളിൽ അടച്ചു മറ്റു…
Read More »