സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ ചൂട് കനക്കും
തിരുവനന്തപുരം: ഒമ്പത് ജില്ലകളില്‍ ഇന്ന് ചൂട് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി വരെയും ചൂട്…
Read More »ബിഗ് സെയില്‍ കാമ്പെയ്നുമായി എയര്‍ഏഷ്യ പൂജ്യം രൂപ ബേസ് ഫെയര്‍
തിരുവനന്തപുരം: ഇന്ത്യയിലെ നിരവധി നഗരങ്ങളില്‍ നിന്നും ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പൂജ്യം രൂപ ബേസ് ഫെയര്‍ സീറ്റുകളുള്ള തങ്ങളുടെ സിഗ്നേച്ചര്‍ ബിഗ് സെയില്‍ കാമ്പെയ്ന് എയര്‍ഏഷ്യ ആരംഭിച്ചു. ഈ ഓഫര്‍ യാത്രികര്‍ക്ക് എയര്‍പോര്‍ട്ട് ടാക്സും ഫീസുകളും മാത്രം അടച്ചു കുറഞ്ഞ…
Read More »തിരുവനന്തപുരത്ത് നാളെ മോദി എത്തും; ആവേശോജ്വല വരവേല്‍പ്പ് നല്‍കാനൊരുങ്ങി ബിജെപി; അരലക്ഷം പേര് സമ്മേളനത്തില്‍ പങ്കുചേരും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ തിരുവനന്തപുരം ഒരുങ്ങി. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള…
Read More »സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യത. ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ 8 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഉയർന്ന താപനില അനുഭവപ്പെടുക. ഇന്ന് പാലക്കാട്…
Read More »ഹരിപ്പാട് മദ്യലഹരിയില്‍ സൈനികരായ സഹോദരങ്ങള്‍ പോലീസിന് നേരെ അതിക്രമം
ആലപ്പുഴ: ഹരിപ്പാട് മദ്യലഹരിയില്‍ സൈനികരായ സഹോദരങ്ങള്‍ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു. സംഭവത്തില്‍ ചിങ്ങോലി സ്വദേശികളായ അനന്തന്, ജയനന്തന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് പിന്നാലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു അതിക്രമം. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അമിതമായി മദ്യപിച്ച ശേഷം…
Read More »ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.15 കിലോ കഞ്ചാവ് പിടികൂടി
പാലക്കാട് : ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.15 കിലോ കഞ്ചാവ് പിടികൂടി. ധന്‍ബാദ് – ആലപ്പി എക്പ്രസ്സിന്റെ മുന്‍ഭാഗത്തുള്ള ജനറല്‍ കംപാര്‍ട്ട്മെന്റില്‍ നിന്നാണ് കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തത്.പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ജിജി…
Read More »ബിഹാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; 9 പേര് മരിച്ചു
ബിഹാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര് മരിച്ചു. ബിഹാറിലെ കൈമുര്‍ ജില്ലയിലെ ദേവ്കാളി ഗ്രാമത്തില്‍ ആണ് സംഭവം.ട്രക്കും ജീപ്പും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എട്ടുപേരുമായി പോയ ജീപ്പ് മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന…
Read More »