തൃശ്ശൂർ വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി പള്ളിശ്ശേരി മനയിൽ മധുസൂദനൻ നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തി

ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി വടക്കാഞ്ചേരി , പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി എസ് മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ. പി.സി. ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ നടത്തിയ…

Read More »

മമത ബാനർജിക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആശുപത്രിയിൽ ചികിത്സയിൽ. ട്രെഡ് മില്ലിൽ വർക്കൗട്ട്‌ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതെന്നാണ് വിവരം.പരിക്കേറ്റ മമതയെ അഭിഷേക് ബാനർജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.അഖിലേന്ത്യ തൃണമൂൽ കോൺഗ്രസ് ആണ് വിവരം പങ്കുവെച്ച് എത്തിയത്.നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും മുഖത്ത് രക്തവുമായി…

Read More »

നിയമ സഹായം വാഗ്ദാനം നൽകി ഡി.എം.സി

ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന 25 രാജ്യങ്ങളിൽ സന്നദ്ധ പ്രവർത്തകരുള്ള ഡിസ്ട്രസ്സ് മാനേജ്മെന്റ് കളക്ടറ്റീവിന്റെ തിരുവനന്തപുരത്തെ പ്രതിനിധികൾ വേണു ഹരിദാസ്, അഴിപ്പിൽ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നെടുമങ്ങാട്ടെ സിദ്ധാർത്ഥിന്റെ വീട് സന്ദർശിച്ചു. സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ യും കുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു. സിദ്ധാർത്ഥിന് നീതിലഭിക്കാൻ…

Read More »

കോ -ഓ പ്പറേറ്റിവ് ഫെഡറലിസം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ദേശീയ സെമിനാർ 16ന്

തിരുവനന്തപുരം : കോ -ഓപ്പറേറ്റിവ് ഫെഡറിലിസം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ദേശീയ സെമിനാർ 16ന് പാളയം കേരള സർവകലാശാല സെ നറ്റ് ചേമ്പറിൽ നടക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സിഷൻ, കേരള സർവകലാ ശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി…

Read More »

റസ്റ്റോറൻ്റ് ജീവനക്കാരനായ യുവാവിനെ അച്ഛനും മകനും മര്‍ദ്ദിച്ച്‌ കൊന്നു

ചെന്നൈ: ചെന്നൈയില്‍ സാമ്പാറിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പല്ലാവരം പമ്മല്‍ മെയിൻ റോഡിലുള്ള അഡയാർ ആനന്ദഭവൻ റെസ്റ്റോറൻ്റിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അരുണ്‍ (30) ആണ് മരിച്ചത്.റസ്റ്റോറൻ്റില്‍ അധിക സാമ്പാർ ആവശ്യപ്പെട്ടത് നല്‍കാൻ ഹോട്ടല്‍ ജീവനക്കാർ തയ്യാറാകാതിരുന്നതാണ് പ്രശ്നത്തിന് കാരണം….

Read More »

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒന്‍പത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച്ച വരെ ഒന്‍പത് ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി.പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും,…

Read More »

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപുറം ദര്‍ഭത്തൊട്ടി വേലംപറമ്പില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം റിക്രൂട്ടിങ് സ്ഥാപനം നടത്തി വരികയായായിരുന്നു…

Read More »

ബസ്സിനു പിറകില്‍ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയില്‍ സ്‌കൂള്‍ ബസ്സിനു പിറകില്‍ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.വേങ്ങര കിളിനക്കോട് വില്ലന്‍ വീട്ടില്‍ സിനാന്‍ (16) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്….

Read More »

റംസാൻ നിലാവ് ലോഗോ സ്പീക്കർ പ്രകാശനം ചെയ്തു

തിരുവനന്തപുരം : മാനവരാശിയുടെ ഐക്യത്തിന് സന്ദേശം നൽകുന്നതാണ് ഇസ്ലാമിക കീർത്തനങ്ങളെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. വൃതാനുഷ്ടാനത്തിന്റെ പുണ്യ മാസത്തിൽ റംസാൻ നിലാവെന്ന പേരിൽ മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു നാലാം വർഷവും ആലപിക്കുന്ന 30 ദിവസത്തെ ഇസ്ലാമിക കീർത്തന…

Read More »

ഭക്ഷ്യ സുരക്ഷ ആരോഗ്യ വകുപ്പിനെ നോക്കുകുത്തിയാക്കി തെരുവോരങ്ങളിൽ “ഉപ്പിലിട് “കച്ചവടം

(ഡി. അജിത്കുമാർ) തിരുവനന്തപുരം :- ഭക്ഷ്യ സുരക്ഷ -ആരോഗ്യ വകുപ്പുകളെ നോക്കുകുത്തിയാക്കി തലസ്ഥാന നഗരിയിലെ റോഡുകളിൽ ഉപ്പിലിട് കച്ചവടം പൊടിപൊടിക്കുന്നു. അന്തരീക്ഷ താപനില ഉയർന്നിരിക്കുന്ന സാഹചര്യം മുതലെടുത്താണ് ഇത്തരത്തിലുള്ള കച്ചവടം പൊടിപൊടിക്കുന്നത്. മാസങ്ങളോളം കുപ്പിക്കുള്ളിൽ മാങ്ങ, ലവലോലിക്ക, കാരയ്ക്ക, നെല്ലിക്ക പൈനാപ്പിൾ,…

Read More »