കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി

മംഗളൂരു: കര്‍ണാടകയിലെ ഗദഗ് ജില്ലയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കി.മുണ്ടരാഗി താലൂക്കിലെ ദംബാല ഗ്രാമത്തില്‍ ചൊവാഴ്ചയാണ് സംഭവം. പ്രാദേശിക നേതാവായ ശരണപ്പ സന്ദിഗൗഡയാണ് കൊല്ലപ്പെട്ടത്.ബൈക്കില്‍ പോവുകയായിരുന്ന ശരണപ്പയെ, ഒരു സംഘം പിന്തുടരുകയും വാഹനത്തില്‍ നിന്ന് വീഴ്ത്തിയ ശേഷം…

Read More »

ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍. ക്യാന്‍സര്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് നാലുകോടിയുടെ വ്യാജമരുന്നും നിര്‍മാണ സാമഗ്രികളം പിടിച്ചെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഗുരുഗ്രാം, മോത്തിനഗര്‍, യമുന വിഹാര്‍, സൗത്ത് സിറ്റി…

Read More »

പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കോഴിക്കോട് : പേരാമ്പ്ര നൊച്ചാട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും.ഇന്നലെ രാവിലെ 11 മണിയോടെയാണ് അല്ലിയോറത്തോട്ടില്‍ അര്‍ധ നഗ്‌നയായി അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് വാളൂരിലെ വീട്ടില്‍ നിന്നിറങ്ങിയ അനുവിനെ…

Read More »

ചുട്ടുപൊള്ളുന്ന ചൂടിൽ കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന ചൂടില്‍ കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു.തിങ്കളാഴ്ച മാത്രം 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ചരിത്രത്തിലാദ്യമായാണ് മാര്‍ച്ച്‌ മാസത്തിന്‍റെ ആദ്യദിനങ്ങളില്‍ തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് . ഇതോടെ വൈദ്യുതിബോര്‍ഡിന്റെ സാമ്ബത്തിക പ്രതിസന്ധിയും രൂക്ഷമായി….

Read More »

ജയകേസരി പ്രാധാന്യം നൽകി പുറത്തു വിടുന്ന വാർത്തകൾ…. മാസങ്ങൾ കഴിഞ്ഞു “സർക്കാർ നടപടികളിലേക്ക് ” ജ്യൂസുകളുടെയും, കുപ്പിവെള്ളത്തിന്റെയും ശുദ്ധത ഉറപ്പിക്കാൻ സർക്കാർ പരിശോധന ശക്തമാക്കി

തിരുവനന്തപുരം : ജയകേസരി വളരെ യധികം പ്രാധാന്യം നൽകി മാസങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ച വാർത്തസർക്കാർ സംവിധാനങ്ങളുടെ “കണ്ണ് തുറപ്പിച്ചതിൽ “ഏവർക്കും ബിഗ് സല്യൂട്ട്.

Read More »

എസ്എഫ്ഐ സർവ്വകലാശാലകലോത്സവങ്ങളും കലാപ വേദികൾ ആക്കി മാറ്റുന്നു – എബിവിപി സംസ്ഥാന സെക്രട്ടറി ചാൻസിലർക്കും വൈസ് ചാസിലർക്കും പരാതി നൽകി

കലോത്സവ വേദികളിൽ എസ്എഫ്ഐ അവരുടെ അക്രമം നടത്തുന്നതിനും സാമ്പത്തിക അഴിമതി നടത്തുവാനുള്ള വേദിയാക്കി മാറ്റി എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്. കേരള സർവകലാശാല ചാൻസിലർക്കും വൈസ് ചാസിലർക്കും എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്, സംസ്ഥാന…

Read More »

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം…

Read More »

ആധാർകാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപിരിധി ജൂൺ 14 വരെ നീട്ടി

ആധാർകാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപിരിധി ജൂൺ 14 വരെ നീട്ടി യുഐഡിഎഐ. പത്ത് വർഷം മുമ്പ് ആധാർ കാർഡ് എടുത്തവരും എന്തെങ്കിലും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ സൗജന്യമായി അത് ചെയ്യാവുന്നതാണ്. യുഐഡിഎഐ പോർട്ടൽ വഴിയും ആധാർ എന്റോൾമെന്റ്…

Read More »

കൊടും ചൂടിൽ മണ്ണും, മനുഷ്യരും ജീവജാലങ്ങളും വെന്തുരുകുന്നു തെളിനീർ “കിട്ടാക്കനി”

തിരുവനന്തപുരം:- അനുദിനം വർദ്ധിച്ചുവരുന്ന അന്തരീക്ഷതാപനിലയിൽ പ്രകൃതിയും, മനുഷ്യരും, മറ്റ് ജീവജാലങ്ങളും വെന്തുരുകുകയാണ്. ചൂട് കനത്തതോടെ കുടിക്കാനുള്ള ദാഹജലം കിട്ടാക്കനിയായി മാറി തീർന്നിരിക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് 30 ഡിഗ്രിക്ക് മുകളിൽ പോകുന്നതോടെയാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ മനുഷ്യർക്ക് പകൽ സമയങ്ങളിൽ പുറത്തിറങ്ങി…

Read More »

99-മത് പങ്കുനി ഉത്രമഹോത്സവം

തിരുവനന്തപുരം :-ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായത്തിന്റെ നേതൃത്വത്തിൽ 99-മത് പങ്കുനി ഉത്ര മഹോത്സവം 24-ന് ഞായറാഴ്ച വലിയശാല ഗ്രാമത്തിൽ ചാലൈ ഗ്രാമ ബ്രാഹ്മണ സമുദായം ശ്രീ മഹാഗണപതി ഭജന മഠത്തിൽ വച്ച് 99-മത് പങ്കുനി ഉത്ര മഹോത്സവം ആഘോഷിക്കും.23 ശനിയാഴ്ച രാവിലെ…

Read More »