വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം;11 പേര്‍ക്ക് പരിക്ക്
വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം.11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയില്‍ വിവാഹ ഘോഷയാത്രയ്ക്ക് നേരെയാണ് നിയന്ത്രണംവിട്ട ട്രക്ക് ഇടിച്ചുകയറിയത്. തിങ്കളാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അഞ്ചുപേരും മരിച്ചുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ സുല്‍ത്താന്‍പൂരിലെ പ്രാഥമികാരോഗ്യ…
Read More »ഇടുക്കി പന്നിയാറില്‍ കാട്ടാന ചക്കക്കൊമ്പൻ റേഷന്‍ കട ആക്രമിച്ചു
തൊടുപുഴ : ഇടുക്കി പന്നിയാറില്‍ കാട്ടാന ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു. കടയുടെ ഫെന്‍സിങ് തകര്‍ത്ത് കയറിയ ആന ചുമരുകളില്‍ ഇടിച്ചു.എന്നാല്‍, അരിയോ മറ്റ് ഭക്ഷ്യവസ്തുക്കളോ എടുക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ രാത്രിയാണ് സംഭവം. മുന്‍പ് അരിക്കൊമ്പന്‍ സ്ഥിരമായി ആക്രമിച്ചിരുന്ന കടയാണിത്….
Read More »ബെവ്‌കോയുടെ പ്രീമിയം ഔട്!ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയിൽ
തിരുവനന്തപുരം: ബെവ്‌കോയുടെ പ്രീമിയം ഔട്!ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയിലായി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുബിന്‍ ഗബ്രിയേലാണ് പൊലീസിന്റെ പിടിയിലായത്.വിലകൂടിയ മദ്യമാണ് ഇയാള്‍ മോഷ്ടിച്ചത്. മോഷണം നടത്തിയ ബെവ്‌കോ ഔട്‌ലെറ്റില്‍ സിസിടിവി ക്യാമറ ഉണ്ടെന്ന് അറിയാതെയാണ് പ്രതി എത്തിയത്. ഇതിന് മുമ്ബും…
Read More »മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രിയോടെയാണ്…
Read More »ആരോഗ്യ സെമിനാർ:
വേൾഡ് മലയാളി കൗൺസിലിൻ്റെ ഇൻ്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡൻ്റ് ഡോ ജിമ്മി മൊയലൻ ലോനപ്പൻ അസോസിയേഷൻ പൊതുജന ബോധവത്കരണത്തിനായിഓൺലൈൻ ഹെൽത്ത് സെമിനാർ 17/03/24 ന് ഇന്ത്യൻ സമയം ഞായറാഴ്ച 7.30 വൈകുന്നേരം, അല്ലെങ്കിൽ യുകെ സമയം 2 ഉച്ചയ്ക്ക്,…
Read More »വനിതകളെ ടി. എം. സി ആദരിച്ചു.
തിരുവനന്തപുരം :കേരളത്തിൽ ആദ്യമായി വനിതാ മൊബൈൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച വെള്ളയമ്പലം ടി. എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി, മൊബൈൽ ടെക്നോളജി രംഗത്തെ വനിതകളെയും, സാമൂഹിക സാംസ്‌കാരിക രംഗത്തെ വനിതകളെയും ആദരിച്ചു. ഫാക്കൽറ്റി ജസ്‌നി ജസീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന…
Read More »നിയമങ്ങൾ നടപ്പാക്കണം; അവഗണിക്കരുത് – ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ്
തിരുവനന്തപുരം:- കോടതികൾ പുറപ്പെടുവിക്കുന്ന നിയമങ്ങൾ നടപ്പാക്കാനുള്ള താന്നെന്നും അത് അവഗണിച്ച് മുന്നോട്ട് പോകുന്നത് അപകടകരമായ നിലയിലാകുമെന്നും ഉപ ലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ് അഭിപ്രായപ്പെട്ടു. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ കോടതികൾ ഇടപ്പെട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അത് ഫലപ്രദമായി നടപ്പാക്കേണ്ടത് ജനാധിപത്യത്തിന്റെ മൂല്യങ്ങൾ…
Read More »കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവ മഹാമഹം 16 മുതൽ 22വരെ
തിരുവനന്തപുരം :-കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവ മഹാമഹം 16 മുതൽ 22വരെ നടക്കും. ക്ഷേത്രത്തിലെ ശ്രീ രക്ത ചാമുണ്ഡി, ശ്രീ ബാല ചാമുണ്ഡി, ശ്രീ ശാസ്താവ് എന്നീ ദേവതമാരുടെ പുനപ്രതിഷ്ഠ 25)-തീയതി തിങ്കളാഴ്ച നടക്കും. വീശിഷ്ടമായ പൂജകൾ, അന്നദാന സദ്യ,…
Read More »സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഫെബ്രുവരി മുതല്‍ കേരളം മഴ കാത്തിരിക്കുകയാണ്. ദിവസങ്ങള്‍ കഴിയുന്തോറും കൊടും ചൂടില്‍ വലയുകയാണ് സംസ്ഥാനം.അതിനിടയിലാണ് ഇന്ന് കേരളത്തിലെ രണ്ട് ജില്ലകള്‍ക്ക് ആശ്വാസമാകുന്ന വാർത്ത കാലാവസ്ഥ വകുപ്പില്‍ നിന്ന് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് കേരളത്തിലെ രണ്ട്…
Read More »