സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ഇത് കണക്കിലെടുത്ത് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കാലാവസ്ഥ…
Read More »ഭരണാധികാരികളെ ഇത് കാണുന്നില്ലേ…..? സ്മാർട്ട് സിറ്റി എന്ന് വീമ്പിളക്കുമ്പോഴും തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം : അനന്തപുരിയുടെ ഹൃദയഭാഗം ആണിത്. കിഴക്കേക്കോട്ട യിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്കുള്ള ബസ് ഷെൽട്ടറിന്റെ അവസ്ഥയാണിത്. മുകളിലത്തെ ഷീറ്റുകൾ പൊട്ടി പൊളിഞ്ഞിരിക്കുന്നു. ഏതു സമയവും താഴെ ബസ് കാത്തു നിൽക്കുന്ന വരുടെ തലയിലേക്ക് വീഴാൻ…
Read More »പ്രേം നസീർ സുഹൃത് സമിതി ആറ്റിങ്ങൽ ചാപ്റ്ററിന് തുടക്കമായി
ആറ്റിങ്ങൽ:- തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രേം നസീർ സുഹൃത് സമിതിയുടെ 11ാം മത് ചാപ്റ്ററായി ആറ്റിങ്ങൽ ചാപ്റ്ററിന്റെ പ്രവർത്തനം ആരംഭിച്ചു. പൂവൻ പ്പാറ എസ്.എ.വി. ഹാളിൽ ഇക്കഴിഞ്ഞ ദിവസം നടന്ന പ്രവർത്തകയോഗ ഉൽഘാടനവും ലോഗോ പ്രകാശനവും മുനിസിപ്പൽ ചെയർ പേഴ്സൺ എസ്….
Read More »കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്നോപാർക്കിലെ ഐക്കണ്‍ കമ്ബനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണിയാണ് (30) മരിച്ചത്.എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം.കഴക്കൂട്ടം…
Read More »രാമനാഥപുരത്ത് മോദി? ലീഗ് എതിരാളി മത്സരം തീപാറും. ശരീഫ് ഉള്ളാടശ്ശേരി.
ന്യൂഡൽഹി: തമിഴ്നാട്ടിലെ രാമനാഥപുരം ലോക്സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ദേശീയശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. വാരാണസിക്കു പുറമേ, പ്രധാനമന്ത്രിയുടെ രണ്ടാം മണ്ഡലമായി രാമനാഥപുരം പരിഗണിക്കുന്നു എന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 2014ലേതിനു സമാനമായി മോദി രണ്ടു മണ്ഡലങ്ങളിൽ…
Read More »ലോക ഒബീസിറ്റി ദിനം: ഭക്ഷ്യ സുരക്ഷയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും
ഡോ. സുനിത പൗലോസ്, സീനിയര്‍ മാനേജര്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ്, വി മാനിഫെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്, കളമശ്ശേരി. മാര്‍ച്ച് 4 ന് ലോക ഒബീസിറ്റി ദിനം ആചരിക്കുന്ന വേളയില്‍, പൊണ്ണത്തടി ചെറുക്കുന്നതിനുള്ള അടിയന്തര നടപടിയുടെ ആവശ്യകതയെ ഒരു ആഗോള വിഷയമായി എടുത്തുകാണിക്കുന്നു….
Read More »വെറ്ററിനറി സർവകലാശാലാ കോളേജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ്റെ മരണത്തിലെ മുഖ്യപ്രതികളില്‍ രണ്ടു പേർ പിടിയില്‍
കൊല്ലം : പൂക്കോട് വെറ്ററിനറി സർവകലാശാലാ കോളേജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ്റെ മരണത്തിലെ മുഖ്യപ്രതികളില്‍ രണ്ടു പേർ പിടിയില്‍കൊല്ലം ഓടനാവട്ടം സ്വദേശി സിൻജോ ജോണ്സണ് (21), കാശിനാഥൻ എന്നിവരെയാണ് പിടികൂടിയത്.കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്ന് ഇന്ന് പുലർച്ചെയാണ് സിൻജോയെ പിടികൂടാൻ കഴിഞ്ഞത്.കാശിനാഥൻ പൊലീസില്‍ കീഴടങ്ങുകയാണ് ചെയ്തത്….
Read More »ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമർനാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു കൊന്നു
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമർനാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു. ഘോഷിന്റെ സുഹൃത്തും ഇന്ത്യൻ ടെലിവിഷൻ അഭിനേതാവുമായ ദേവോലീന ഭട്ടാചാര്യയാണ് മാർച്ച് 1 വെള്ളിയാഴ്ച ഈ കാര്യം എക്സ് അക്കൗണ്ട് വഴി വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അമർനാഥ് ഘോഷ് കൊല്ലപ്പെട്ടതെന്നാണ് എക്സ്…
Read More »സ്വകാര്യതോട്ടത്തിലെ വാച്ചർ കെ.കെ. പെട്ടി സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് വനപാലകര്‍ പിടിയിൽ
കുമളി: സ്വകാര്യതോട്ടത്തിലെ വാച്ചർ കെ.കെ. പെട്ടി സ്വദേശി ഈശ്വരൻ വനത്തിനുള്ളില്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് വനപാലകരെ പോലീസ് അറസ്റ്റുചെയ്തു.ഫോറസ്റ്റർ തിരുമുരുകൻ, ഗാർഡ് ബെന്നി എന്നു വിളിക്കുന്ന ജോർജുകുട്ടി എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ഒക്ടോബർ 28-ന് ഗൂഡല്ലൂരിന് സമീപം…
Read More »ഓടുന്ന ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ ആറംഗസംഘം കുത്തി ;ആറ് യുവാക്കള്‍ അറസ്റ്റില്‍
ബംഗളൂരു: ഓടുന്ന ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ ആറംഗസംഘം കുത്തി പരിക്കേല്പിച്ചു.അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ കൂലിത്തൊഴിലാളികളായ മുഹമ്മദ് ഇർഫാൻ (19), ദർശൻ (21), ഫൈസല്‍ ഖാൻ (22), മുഹമ്മദ് ഇംറാൻ (20), മോയിൻ പാഷ (21),…
Read More »