വയസുള്ള പെണ്‍കുട്ടിക്കു നേരെ വളർത്തു നായയുടെ ആക്രമണം
ന്യൂഡല്‍ഹി: ഏഴ് വയസുള്ള പെണ്‍കുട്ടിക്കു നേരെ വളർത്തു നായയുടെ ആക്രമണം. ഡല്‍ഹി ജഗത്പുരിയിലാണ് സംഭവം. അയല്‍വാസിയുടെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് കുട്ടിയെ കടിച്ചത്.പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡല്‍ഹി ജഗത്പുരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കുട്ടിയുടെ അമ്മയാണ്…
Read More »കാരക്കാമണ്ഡപം വ്യാജ അക്യുപങ്ച്ചർ ചികിത്സയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ഇരട്ട കൊലപാതകം – യഥാർഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യണം.
തിരുവനന്തപുരം :-കാരക്കാമണ്ഡപം കേന്ദ്രമാക്കി വ്യാജ അക്യുപങ്ച്ചർ ചികിത്സയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ഇരട്ട കൊലപാതകം യഥാർഥ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. ഇതിന്റെ പിന്നിൽ മലപ്പുറം, തിരൂർ സ്വദേശി ശുഐബ് റിയാലു എന്നറിയപ്പെടുന്ന വ്യക്തിയും അദ്ദേഹത്തിന്റെ അക്യുപങ്ച്ചർ അക്കാദമിയും അദ്ദേഹം…
Read More »കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ഉത്സവം തുടങ്ങി
തിരുവല്ല : ചരിത്രപ്രസിദ്ധമായ കുറ്റൂർ ശ്രീ മഹാദേവ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ശിവരാത്രി ദിനമായ മാർച്ച് എട്ടിന് ആറാട്ടോടുകൂടി സമാപിക്കും.ക്ഷേത്രാചാരനുഷ്ഠാനങ്ങൾക്കും പൂജാദി കർമ്മങ്ങൾക്കും ക്ഷേത്ര കലകളും കൂടാതെ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്ന…
Read More »ഫ്രാoപ്ടൺ പ്രെസ്റ്റ്ബെറിയുടെ “ഐ കാൻട്ട് സ്ലീപ് എഫ് ടി “മ്യൂസിക് വീഡിയോ ആൽബം പ്രകാശനം ചെയ്തു.
തിരുവനന്തപുരം :-ഫ്രോoപ്ടൺ പ്രെസ്റ്റ്ബെറിയുടെ ഐ കാൻട്ട് സ്ലീപ് പുതിയ മ്യൂസിക് വീഡിയോ ലോഞ്ച് 29 ന് പ്രെസ്സ് ക്ലബ്ബിൽ നടന്നു. മാർച്ച് 7ന് വീഡിയോ റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Read More »കേരള സർവ്വകലാശാല സംസ്കൃത അന്തർദേശീയ സെമിനാറും ഗവേഷക സംഗമവും മാർച്ച് 4 മുതൽ 7 വരെ
തിരുവനന്തപുരം :-കേരള സർവ്വകലാശാല സംസ്കൃത വിഭാഗത്തിൽ മാർച്ച് 4 മുതൽ 7 വരെ അന്തർ ദേശീയ സെമിനാറും ഗവേഷക സംഗമവും നടക്കും. കാര്യവട്ടം സർവ്വകലാശാലയിലെ ക്യാമ്പസിലാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ മുപ്പതു വർഷമായി സംസ്കൃത വിഭാഗത്തിൽ അദ്ധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന ഡോ….
Read More »നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാക്കള്‍ പിടിയിൽ
പാലക്കാട്: നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍. മണ്ണാർക്കാട് പള്ളിക്കുന്ന് സ്വദേശികളായ മുഹമ്മദ് ഹക്കിം (28), സെയ്തലവി (32) എന്നിവരാണ് കസബ ലിമിറ്റ് കൂട്ടുപാതയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്.23 ചാക്ക് ഹാൻസ്, കൂള്‍ ലിപ് തുടങ്ങിയ ലഹരിവസ്തുക്കള്‍ ഇന്നോവ കാറിലായിരുന്നു…
Read More »പരീക്ഷ എഴുതാന്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മനം നൊന്ത് ജീവിതം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥി,പിതാവിനോട് ക്ഷമ ചോദിച്ച് ആത്മഹത്യാക്കുറിപ്പ്
തെലങ്കാന: പരീക്ഷ എഴുതാന്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മനം നൊന്ത് ജീവിതം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥി.തെലങ്കാനയിലാണ് സംഭവം. വൈകിയെത്തിയതിന് പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ആദിലാബാദ് ജില്ലയിലെ മംഗുര്ല ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം….
Read More »വാണിജ്യ സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
ഡല്‍ഹി: രാജ്യവ്യാപകമായി പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത് സിലിണ്ടറിന് 23.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1806.50 ആയി. തുടർച്ചയായി രണ്ടാം മാസമാണ് വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള…
Read More »പി എസ് സി നിയമനത്തിന് മെഡി.കോളേജ് വക വ്യാജസർട്ടിഫിക്കറ്റ് നൽകിയെന്ന് ആരോപണം
തീയേറ്റർ മെക്കാനിക്ക് തസ്തികയിൽ പി എസ് സി നിയമനത്തിന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യാജ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയെന്ന് ആക്ഷേപം. സ്വകാര്യ ഏജൻസി വഴി ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റൻ്റായി സേവനമനുഷ്ഠിച്ച രണ്ടു ജീവനക്കാർക്കാണ് യാതൊരു വിധ യോഗ്യതയുമില്ലെങ്കിലും തീയേറ്റർ മെക്കാനിക്ക് എന്ന…
Read More »