താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് മറിഞ്ഞ് അപകടം;രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് മറിഞ്ഞ് അപകടം. കർണാടകയില്‍ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.പുലർച്ചെ 1.30 ആയിരുന്നു അപകടം ഉണ്ടായത്. ചുരത്തിലെ നാലാം വളവില്‍ നിന്നും രണ്ടാം വളവിലേക്ക് 20 മീറ്റർ താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ…

Read More »

പോത്തന്‍കോട് ബക്കറ്റിന്റെ മൂടിയെടുക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു

പോത്തന്‍കോട് : പോത്തന്‍കോട് ബക്കറ്റിന്റെ മൂടിയെടുക്കാന്‍ കിണറ്റിലിറങ്ങിയ മുപ്പത്തിയൊന്നുകാരന്‍ ശ്വാസം മുട്ടി മരിച്ചു.അണ്ടൂര്‍ക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അന്‍സര്‍ മന്‍സിലില്‍ അന്‍സര്‍ ആണ് മരിച്ചത്.65 അടിയോളം താഴ്ചയിലുള്ള കിണറ്റില്‍ ബക്കറ്റിന്റെ മൂടിയെടുക്കാനിറങ്ങിയ അന്‍സര്‍ 4തൊടി എത്തുമ്പോഴേക്കും ശുദ്ധവായു ലഭിക്കാതെ കുഴഞ്ഞു വീഴുകയായിരുന്നു.സംഭവത്തെ…

Read More »

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിൽ

വൈദ്യുതിച്ചാര്‍ജ് അടയ്ക്കാനെന്നപേരില്‍ 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി.ഞീഴൂര്‍ വില്ലേജ് ഓഫിസര്‍ ജോര്‍ജ് ജോണ്‍ (52) ആണ് അറസ്റ്റിലായത്.കുറവിലങ്ങാട് സ്വദേശിയായ യുവാവ് ജനന രജിസ്‌ട്രേഷന്‍ നടത്താന്‍ പാലാ ആര്‍ഡിഒ ഓഫീസില്‍ അപേക്ഷ കൊടുത്തിരുന്നു.പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട്…

Read More »

ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ചുണ്ടായ അപകടം ; യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുന്ദംകുളം സ്വദേശി ഹെബിനാണ് മരിച്ചത്.ദേശീയ പാതയില്‍ നടത്തറ സിഗ്‌നല്‍ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3.15നായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ചക്രങ്ങള്‍ ഊരിത്തെറിച്ച്‌ റോഡരികില്‍…

Read More »

മുളിയാതോടില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്ക്;ഒരാളുടെ കൈപ്പത്തി അറ്റു

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു.ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്….

Read More »

റെയിൽവേ സ്ലീപ്പർ ക്ലാസ് ദുരിതം തന്നെ. ശരീഫ് ഉള്ളാടശ്ശേരി.

കോഴിക്കോട് :തൃശൂരിൽ കഴിഞ്ഞ ദിവസം റെയിൽവേ ഉദ്യഗസ്ഥനെ കൊലപെടുത്തിയ രജനികാന്ത് എന്ന ക്രിമിനൽ ഒരാളല്ല സ്ലീപ്പർ ക്ലാസ്സുകളിൽ ഇവർ കൂട്ടമായാണ് വരുക നമ്മൾ റിസർവേഷൻ ചെയ്ത സീറ്റിൽ നമ്മൾക്ക് ഇരിക്കാൻ പറ്റില്ല കേരളം വിട്ടാൽ മിക്ക തീവണ്ടികളിലും ഇത് തന്നെയാ സ്ഥിതി….

Read More »

കെ എസ്‌ ആർ ടി സി ഡ്രൈവറുടെ സമയോചിത ഇടപെടൽ -പാളയം ഫ്ലൈ ഓവറിൽ വൻ അപകടം ഒഴിവായി

തിരുവനന്തപുരം :- കെ എസ്‌ ആർ ടി സി ഡ്രൈവറുടെ സമയോചിത മായ ഇടപെടൽ നിമിത്തം തലസ്ഥാനത്ത് പാളയം മാർക്കറ്റിനു സമീപം ഫ്ലൈ ഓവറിൽ വൻ അപകടം ഒഴിവായി. ബേക്കറി ജംഗ്ഷന് മുകളിൽ പാളയം പഞ്ചാ പ്പുര ജംഗ്ഷനിൽ വച്ചു വളവു…

Read More »

അന്തർ സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

കൊച്ചി : വില്‍പനക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി അന്തർ സംസ്ഥാന തൊഴിലാളിയെ കൊച്ചി സിറ്റി പൊലീസ് പിടികൂടി.അസം സോനിത്പുർ സ്വദേശി അമീറുദ്ദീൻ അലി(31) ആണ് അറസ്റ്റിലായത്. പച്ചാളം മത്തായി മാഞ്ഞൂരാൻ റോഡിലെ സ്റ്റേഷനറി കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന 2.55 ഗ്രാം തൂക്കം വരുന്ന…

Read More »

കോഴിയ്ക്ക് ‘പൊന്ന്’ വില; ഒരാഴ്ചക്കിടെ വർധിച്ചത് 80 രൂപ, വില ഇനിയും കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി ഇറച്ചി വില കുത്തനെ ഉയരുന്നു. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് വില 190 രൂപയിലുമെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ 80 രൂപയാണ് വർധിച്ചത്. അതേസമയം ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ…

Read More »

മാന്നാര്‍ പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

മാന്നാര്‍ പാവുക്കര തൃപ്പാവൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. ഓഫീസ് കുത്തി തുറന്ന് 35,000 രൂപയോളം മോഷ്ടിച്ചു.തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലര്‍ച്ചയ്ക്കുമിടയിലാണ് മോഷണം നടന്നത്. മാന്നാര്‍ പൊലിസ് അന്വേഷണം തുടങ്ങി. രാവിലെ 10 മണിയോടെ ഓഫീസ് തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ്…

Read More »