വീടിന്‍റെ വാതില്‍ തകർത്ത് മോഷണം

കോഴിക്കോട്: വീടിന്‍റെ വാതില്‍ തകർത്ത് മോഷണം. വടകര മേമുണ്ടയിലെ ചല്ലിവയലില്‍ പ്രദീപന്‍റെ വീട്ടിലാണ് മോഷണം നടന്നത്.ഇയാളുടെ ഭാര്യയുടെ ബാഗും അതിലുണ്ടായിരുന്ന പണവും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും മോഷ്ടിച്ചു. അടുക്കള വാതില്‍ തകർ‌ത്താണ് മോഷ്ടാവ് വീട്ടില്‍ പ്രവേശിച്ചത്. ഈ സമയം കുടുംബം വീടിന്‍റെ…

Read More »

സഹോദരങ്ങളെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയിൽ

ചടയമംഗലം: സഹോദരങ്ങളെ ആക്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം ചടയമംഗലത്താണ് സംഭവം നടന്നത്. ഇളമാട് അമ്ബലംമുക്ക് സ്വദേശികളായ രണ്ട് പ്രതികളുടേയും പേര് സതീശൻ എന്നാണ്.ശ്രീക്കുട്ടനെന്ന യുവാവിനെ ഇവർ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഇത് തടയാൻ ചെന്ന യുവാവിന്‍റെ സഹോദരനെ പ്രതികള്‍ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും…

Read More »

നവോദയ കുടുംബസഹായ ഫണ്ടും, ചികിത്സാ സഹായവും വിതരണം ചെയ്തു.

ദമാം നവോദയ, ഫൈസലിയ ഏരിയ, ഫൈസലിയ യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട കന്യാകുമാരി ജില്ല, കൽക്കുളം, വെള്ളിക്കോട് സ്വദേശി സെലാസ്റ്റിൻ. എസ്. മരിയന്റെ കുടുംബ സഹായഫണ്ട്‌ തിരുവനന്തപുരം, വലിയതു റ, CPI( M)LC ഓഫീസിൽ കൂടിയ യോഗത്തിൽ വച്ച് LC സെക്രട്ടറി സഖാ….

Read More »

നവകേരള സദസില്‍ പരാതി കൊടുത്തതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു; മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്‍മാണ ബോര്‍ഡില്‍നിന്ന് അടുത്തിടെ പിരിച്ചുവിട്ട താനുള്‍പ്പെടെയുള്ള 13 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സൂരജിന്റെ…

Read More »

ഇക്വാലിറ്റി പാർട്ടിഓഫ് ഇന്ത്യ വരുന്ന ലോക സഭ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സ്റ്റാനാർഥികളെ നിർത്തി മത്സരിപ്പിക്കും

തിരുവനന്തപുരം :- ഇക്വാലി റ്റി പാർട്ടിഓഫ് ഇന്ത്യ വരുന്ന ലോക സഭ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സ്ഥാനർതി കളെ നിർത്തി മത്സരിപ്പിക്കും. നെടുമങ്ങാട് ഗോപാലകൃഷ്ണൻ, സ്റ്റേറ്റ് കോർഡിനേറ്റർ ആറ്റിങ്ങൽ ജയകുമാർ, വാ സ്ഥവിക അയ്യർ, തുടങ്ങിയ നേതാക്കൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു….

Read More »

വിവിധ തൊഴിൽ മേഖലകളിൽ എക്സ്ടേൺ ഷിപ്പ് സൗകര്യം ഒരുക്കി ലൊ യോള

തിരുവനന്തപുരം : വിവിധ തൊഴിൽ മേഖലകളിൽ വിദ്യാർത്ഥി കൾക്ക് എക്സ്ടേൺ ഷിപ്പ് ഒരുക്കി ശ്രീകാര്യം ലയോളസ്കൂൾ. ഏപ്രിൽ ഒന്ന് മുതൽ ആണ് ഇത് തുടങ്ങുന്നത് എന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാദർ സാൽവിൻ അഗസ്റ്റിൻ എസ്‌. ജെ, സാറ, ഹരി തുടങ്ങിയവർ നടത്തിയ…

Read More »

വിശ്വകർമ്മ സർവീസ് സൊ സൈ റ്റി യുടെ ജനമുന്നേ റ്റ യാത്ര യുടെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധർണ്ണ

തിരുവനന്തപുരം :- വിശ്വ കർമ്മ സർവീസ് സൊസൈറ്റി യുടെആഭിമുഖ്യത്തിൽ നടത്തുന്ന ജനമുന്നേറ്റ യാത്ര യുടെ സമാ പനത്തോട് അനുബന്ധിച്ചു ആയിരങ്ങൾ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റു ധർണ്ണ ഏപ്രിൽ 2ന് നടത്തും. സംഘടന ആവശ്യപെടുന്ന വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി കൾക്ക്…

Read More »

മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഒരാള്‍ കടലിലേക്ക് തെറിച്ച്‌ വീണു.തെറിച്ച്‌ വീണ മത്സ്യത്തൊഴിലാളിയുടെ തലയ്ക്ക് പരിക്കേറ്റു.ഇന്ന് ഉണ്ടായ രണ്ടാമത്തെ അപകടം ആണിത്. ഇന്ന് രാവിലെ 6:45 ഓടെ അപകടം നടന്നിരുന്നു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. മറിഞ്ഞ…

Read More »

കടലാക്രമണം രൂക്ഷം; നിരവധി വീടുകള്‍ കടലെടുത്തു, വെള്ളംകയറി കനത്ത നാശനഷ്ടങ്ങൾ

തിരുവനന്തപുരം : അപ്രതീക്ഷിതമായുണ്ടായ കടലേറ്റത്തില്‍ വൻനാശം. പൂവാർ ഇ.എം.എസ്. കോളനി, കരുംകുളം കല്ലുമുക്ക്, കൊച്ചുതുറ, പള്ളം, അടിമലത്തുറ പ്രദേശങ്ങളിലെ ഇരുന്നൂറ് വീടുകളില്‍ വെള്ളംകയറി.തീരത്തുണ്ടായിരുന്ന 500-വള്ളങ്ങള്‍ക്ക് കേടുപാടുണ്ടായി. വള്ളങ്ങള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കുപറ്റി. വെള്ളംകയറിയ വീടുകളിലുള്ളവരെ സമീപത്തെ സ്കൂളുകളിലേക്കും കല്യാണമണ്ഡപങ്ങളിലേക്കും മാറ്റി.തീരത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കിടയില്‍പ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ക്ക്…

Read More »

തങ്കളം-കാക്കനാട് ദേശീയപാതയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചു അപകടം ; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോതമംഗലം : തങ്കളം-കാക്കനാട് ദേശീയപാതയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആല്‍ബിൻ (21) എന്നിവരാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച്‌ കയറുകയായിരുന്നു.രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍…

Read More »