നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം ;10 മരണം

ക്വാലാലംപൂർ : നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. 10 പേർ മരിച്ചു. മലേഷ്യല്‍ നാവികസേനയുടെ ഹെലികോപ്റ്ററുകളാണ് കൂട്ടിയിടിച്ചത്.ലുമുട്ട് നേവല്‍ ബേസില്‍ ഇന്ന് രാവിലെ 9. 32 നായിരുന്നു സംഭവം. റോയല്‍ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്‌സല്‍ നടത്തുന്നതിനിടെയാണ്…

Read More »

മക്കയില്‍ ഉംറ നിർവഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു.

റിയാദ്: മക്കയില്‍ ഉംറ നിർവഹിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്.ഉംറ നിർവ്വഹിക്കുന്നതിനിടെ ഹറമിനകത്ത് പ്രദക്ഷിണ മുറ്റത്ത് (മത്വാഫി)ല്‍ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ഖമീസ് മുശൈത്തില്‍ ജോലിചെയ്യുന്ന മരുമകനും…

Read More »

വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

ത്യശൂര്‍: വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ചരിഞ്ഞത് ആനക്കുഴി സ്വദേശി കുരിക്കാശേരി സുരേന്ദ്രന്‍റെ കിണറ്റില്‍ വീണ ആനയാണ്.ആന കിണറ്റില്‍ വീണത് തിങ്കളാഴ്ച രാത്രിയാണ്. ആന ചരിഞ്ഞത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്ന അവസരത്തിലാണ്. ഇവിടം കാടിനോട്…

Read More »

അഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലുള്ള ടാങ്കില്‍ നിന്നും കണ്ടെത്തി

ലഖ്നോ: ബസ്തിയില്‍ അ‍ഞ്ച് മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലുള്ള ടാങ്കില്‍ നിന്നും കണ്ടെത്തിഅഞ്ച് വയസുകാരി കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത് .കുട്ടിയുടെ അച്ഛനും അച്ഛന്റെ സഹോദരിയും മറ്റ് അംഗങ്ങളും ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് മരണപ്പെട്ട വിവരമറിയുന്നത്….

Read More »

വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റും മരവും വീണ് 10 വയസുകാരന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാര്‍ ഗാന്ധിപുരം അമ്പാട്ടു വീട്ടില്‍ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകന്‍ മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്.തൊട്ടടുത്ത ഗ്രൗണ്ടില്‍ കൂട്ടുകാരോടൊപ്പം കളിക്കാന്‍ സൈക്കിളില്‍ പോവുകയായിരുന്നു ഇര്‍ഫാന്‍. വഴിയിലെ പറമ്പില്‍ ഉണ്ടായിരുന്ന മഹാഗണി…

Read More »

ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

എഴുത്തു കാരനും, നാടക നടനും, കെ എസ്‌ ഈ ബിലീഗൽ അഡ്വൈസറും, ജയകേസരി ഗ്രൂപ്പിന്റെ സ്ഥാപകരിൽ ഒരാളും,അഭി ഭാഷകനും ആയ ശ്രീ. നാണുക്കുട്ടന്റെ സഹധർമ്മിണി കെആർ വസന്തിയുടെ നിര്യാണത്തിൽ ജയകേസരിയുടെ അഗാധ മായ ദുഃഖം രേഖ പെടുത്തുകയും, പരേതയുടെ ആത്മാവിന്റെ നിത്യ…

Read More »

അനന്ത പുരിയെ പ്രകമ്പനം കൊള്ളിച്ചു പൂജപ്പുരയിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ ഹിന്ദു സമ്മേളനവും, അയോദ്ധ്യ ശ്രീരാമ ക്ഷേത്രഅഭിഷേകതീർഥ ജല വിതരണവും നടന്നു

തിരുവനന്തപുരം : അനന്ത പുരിയെ പ്രകമ്പനം കൊള്ളിച്ചു പൂജപ്പുരയിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ ഹിന്ദു സമ്മേളനവും, അയോദ്ധ്യ ശ്രീരാമ ക്ഷേത്രഅഭിഷേകംചെയ്‌ത പുണ്യ തീർത്ഥ ജല വിതരണവും നടന്നു. സരസ്വതി മണ്ഡപം ഡിറ്റോറിയത്തിൽ ആണ് സമ്മേളനപരിപാടികൾ നടന്നത്. വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ…

Read More »

തുറവൂർ മഹാക്ഷേത്രത്തിൽ പത്താം ഉദയത്തിന് നടക്കുന്ന അപൂർവ്വ എഴുന്നള്ളിപ്പ്

തുറവൂർ മഹാക്ഷേത്രത്തിലെ ശ്രീ നൃസിംഹ മൂർത്തിയുടെ (വടക്കനപ്പൻ ) മൂല സ്ഥാനം എന്നറിയപ്പെടുന്ന ശ്രീ ഭൂതനിലം ക്ഷേത്രത്തിലേക്ക് വർഷത്തിൽ ഒരു ദിവസം ശ്രീ നരസിംഹമൂർത്തിയും ( വടക്കനപ്പൻ ) ശ്രീ മഹാസുദർശനമൂർത്തിയും (തെക്കനപ്പൻ ) ഒരുമിച്ചു രണ്ടാനപ്പുറത്തു എഴുന്നള്ളിവരുന്ന അത്യപൂർവ്വമായ കാഴ്ച്ച എല്ലാവർഷവും…

Read More »

ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളായി ദിനേശ് ആര്‍ ഷേണായി (പ്രസിഡന്‍റ്), ബി. സുനില്‍കുമാര്‍ (സെക്രട്ടറി), എന്‍.വിജയകുമാര്‍ (ട്രഷറര്‍), രാജു സിറിയക്, ജി.മാധവന്‍കുട്ടിനായര്‍ (വൈസ് പ്രസിഡന്‍റ്), റ്റി.ജി.രാമചന്ദ്രന്‍ നായര്‍, ബി.അരുണ്‍കുമാര്‍ (ജോയിന്‍റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരന്‍, എം.എസ്.അപ്പുക്കുട്ടന്‍ നായര്‍, ഇ.പി.സലിം, എ.വി.പ്രദീപ്കുമാര്‍,…

Read More »

കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: കോട്ടയം മണിമലയില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പികെ സുമിത്ത് ആണ് മരിച്ചത്.30 വയസ്സായിരുന്നു. ഒന്നിച്ച്‌ വാടകയ്ക്ക് താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പൊന്തന്‍ പുഴ വനമേഖലയില്‍ എത്തിച്ച്‌ മദ്യം നല്‍കിയശേഷം ഈ മാസം 13നാണ്…

Read More »