മൂവാറ്റുപുഴയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കിടപ്പു രോഗിയായായ ഭാര്യയെ ആണ് കൊലപ്പെടുത്തിയത്.നിരപ്പ് കുളങ്ങാട്ട് പാറ സ്വദേശിനി കത്രിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 :30 യോട് കൂടിയാണ് സംഭവം. കത്രിക്കുട്ടി കഴിഞ്ഞ ആറ് മാസമായി…
Read More »ഓണ്‍ലൈന്‍ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസ് ; മുഖ്യപ്രതി പിടിയിൽ
ഓണ്‍ലൈന്‍ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ യുവാവ് പിടിയില്‍. മലപ്പുറം കാളികാവ് അമ്പലക്കടവ് പാലയ്ക്കത്തൊടി വീട്ടില്‍ മുഹമ്മദ് ഫൈസലാണ് തൃശ്ശൂര്‍ സിറ്റി ജില്ല ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ‘മൈ ക്ലബ് ട്രേഡ്‌സ്’ എന്ന…
Read More »കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ ദമ്പതികള്‍ക്കും 3 മാസം പ്രായമുള്ള പേരക്കുട്ടിക്കും ദാരുണാന്ത്യം
കാനഡ : കാനഡയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ ദമ്ബതികള്‍ക്കും 3 മാസം പ്രായമുള്ള പേരക്കുട്ടിക്കും ദാരുണാന്ത്യം.കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഒന്റേറിയോയിലായിരുന്നു സംഭവം. മരിച്ചവരുടെ പേര് പുറത്തുവിട്ടിട്ടില്ല.എതിർ ദിശയില്‍ അമിത വേഗത്തിലെത്തിയ വാൻ ഇവർ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഒരു മദ്യവില്‍പ്പന ശാലയില്‍…
Read More »200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
അങ്കമാലി: അന്തർ സംസ്ഥാന റൂട്ടില്‍ സർവീസ് നടത്തുന്ന ബസില്‍നിന്നു 200 ഗ്രാം എംഡിഎംഎയുമായി യുവാവിനെ റൂറല്‍ ജില്ലാ പോലീസിന്‍റെ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടികൊല്ലം കരുനാഗപ്പള്ളി സ്വദേശി വിപിൻ ജോണ്‍ (27) ആണ് പിടിയിലായത്. ധരിച്ചിരുന്ന ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച…
Read More »ചിന്നക്കനാലില്‍ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് ; മൂന്ന് മരണം
ഇടുക്കി: ചിന്നക്കനാലില്‍ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളും ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു. തിടിനഗർ സ്വദേശി അഞ്ജലി (25), മകള്‍ അമയ (4), അഞ്ജലിയുടെ ഭർതൃസഹോദരന്‍റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്.അഞ്ജലിയും മകളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു….
Read More »യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണി മരിച്ചു
ചെന്നൈ: യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരൻകോവില്‍ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്.ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനിലാണ് അപകടം സംഭവിച്ചത്. ചെന്നൈയില്‍ നിന്ന് ശങ്കരൻകോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശുചിമുറിയിലേക്ക് പോകുന്നതിനിടെ വാതലിന് സമീപം എത്തിയ…
Read More »പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ
പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. പത്തനംതിട്ട പെരുമ്പെട്ടി ചെങ്ങാറമല സ്വദേശികളായ ഒരാഴ്ചയായി വീട് അടച്ചിട്ട നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിഹൈദ്രോസ്(90), ഖുല്‍സു ബീവി…
Read More »മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ട ജോണിയുടെ വീട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സന്ദർശിച്ചു.
തിരുവനന്തപുരം : 10 വർഷത്തിനിടെ 70ഓളം മരണങ്ങൾക്കാണ് ഈ പ്രദേശം സാക്ഷിയായത്. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും മണൽ അടിഞ്ഞ് കൂടുന്നത് നീക്കം ചെയ്യാത്തതും അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നുവെന്ന് തീരവാസികൾക്ക് പരാതിയുണ്ട്. പുലിമുട്ട് അപകടമുണ്ടാക്കുന്നുവെന്ന് CWPRS റിപ്പോർട്ട് വന്നിട്ടും ഒരു നടപടിയും സർക്കാർ…
Read More »നെല്ലിയാമ്പതിയില്‍ വൻ ചന്ദനവേട്ട;97 കിലോ ചന്ദനം പിടിച്ചെടുത്തു
പാലക്കാട്: നെല്ലിയാമ്പതിയില്‍ വൻ ചന്ദനവേട്ട.97 കിലോ ചന്ദനം പിടിച്ചെടുത്തു. ഫോറസ്റ്റ് ഫ്ലയിങ് കോഡിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ചന്ദനം പിടിച്ചത്.നെല്ലിയാമ്പതി കരിപ്പമണ്ണയിലെ മൂന്ന് വീടുകളില്‍ നിന്നായാണ് ചന്ദനം പിടിച്ചത്.കരിപ്പമണ്ണ സ്വദേശികളായ അലവി, ജുനൈദ്, നൗഷാദ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാലിവര്‍മൂവരും ഒളിവിലാണ്. ഇന്നലെ…
Read More »