മണ്ണാര്‍ക്കാട് ചെത്തല്ലൂര്‍ ചാമപ്പറമ്പില്‍ കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരുക്ക്

പാലക്കാട്: മണ്ണാര്‍ക്കാട് ചെത്തല്ലൂര്‍ ചാമപ്പറമ്പില്‍ കനത്ത മഴയില്‍ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ടുപേര്‍ക്ക് പരുക്ക്.ഗൃഹപ്രവേശന ചടങ്ങിന്റെ ഭാഗമായുള്ള ഭക്ഷണ സത്കാരത്തിനിടെയാണ് അപകടം. മുക്കണ്ണം സ്വദേശികളായ ശിവശങ്കരന്‍(56), ഭാര്യ സരോജിനി(50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഉടന്‍ തന്നെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴയായതിനാല്‍ വീടിനുമുകളില്‍നിന്ന്…

Read More »

ആദരിച്ചു

സുശീലൻ സാറിന്റെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ചു ആർട്ടിസ്റ്റു അനിൽ കുമാറിനെ ആദരിച്ചു. മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ എം പി എൻ. പീതംബര കുറുപ്പ്, വസന്ത കുമാരി അമ്മ, ആനന്ദ് കണ്ണശ തുടങ്ങിയവർ പങ്കെടുത്തു.

Read More »

ദുബൈയില്‍ കാണാതായ പെരിന്തല്‍മണ്ണ സ്വദേശിയെ കണ്ടെത്തി

ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയില്‍ കാണാതായ പെരിന്തല്‍മണ്ണ സ്വദേശിയെ കണ്ടെത്തി. സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെയാണ് ദുബൈ അല്‍ഖൈല്‍ മേഖലയില്‍നിന്ന് അവശനിലയില്‍ കണ്ടെത്തിയത്.ദുബൈ അല്‍ബർഷയില്‍ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്ന ഷാജുവിനെ ഫെബ്രുവരി 19 മുതലാണ് കാണാതായത്.ദിവസങ്ങളായി ജോലിക്ക് ഹാജരാകാത്തതിനാല്‍ തൊഴിലെടുത്തിരുന്ന സ്ഥാപനം പൊലീസില്‍…

Read More »

ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിൽ

ഗുജറാത്ത് : നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാന്‍, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീന്‍ എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്.ഇവരുടെ ചിത്രങ്ങള്‍ എടിഎസ് പുറത്തുവിട്ടു.അഹമ്മദാബാദ് സര്‍ദാര്‍…

Read More »

ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ് : പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഞായറാഴ്ച രാത്രി…

Read More »

പൂജപ്പുര ഉണ്ണിനഗർ റെസിഡന്റ്‌സ് അസോസിയേഷൻ ആരോഗ്യ ബോധവൽക്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു.

ലോക ഹൈപ്പർടെൻഷൻ ദിനത്തോടനുബന്ധിച്ച് പുര വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഹൈപ്പർടെൻഷനും ഹൃദയാരോഗ്യവും എന്ന വിഷയത്തിൽ ബോധവല്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വനിതാവേദി പ്രസിഡന്റ് ലേഖ രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. പുലയനാർക്കോട്ട നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഡോ ശബ്ന വിഷയാവതരണം നടത്തി. പുര രക്ഷാധികാരി എസ് വിശ്വംഭരൻ നായർ,…

Read More »

കാര്‍ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി

ബത്തേരി: കാര്‍ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി. കൊടുവള്ളി സ്വദേശി ഷാദിലിയെ (26)യാണ് എസ്.ഐ കെ.വി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എം.ഡി.എം.യുമായി അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് കര്‍ണാടക ഭാഗത്ത് നിന്ന് കാറില്‍…

Read More »

മുക്കുപണ്ടം പണയംവെച്ച്‌ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസ്;പ്രതി കഞ്ചാവുമായി പൊലീസ് പിടിയിൽ

കിളികൊല്ലൂർ: മുക്കുപണ്ടം പണയംവെച്ച്‌ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞു പ്രതിയെ കഞ്ചാവുമായി പൊലീസ് പിടികൂടി. കിളികൊല്ലൂർ കരിക്കോട് നൗഷാദ് മൻസിലില്‍ ഷംനാദ് (34) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. പതിനേഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്…

Read More »

അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു

അട്ടപ്പാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു. മണ്ണാര്‍ക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരുകയായിരുന്നു കാര്‍.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അട്ടപ്പാടി സ്വദേശിയുടേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യുതി തടസമുണ്ടായിട്ടുണ്ട്. കാറിലെ യാത്രക്കാര്‍…

Read More »

ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച കേസ്;മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.ക്രൂര മര്‍ദനത്തില്‍ കൃഷ്ണപുരം സ്വദേശി അരുണ്‍ പ്രസാദിന് കേള്‍വിശക്തി നഷ്ടമായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോണ്‍ പോലീസിന് കൈമാറിയതിന്റെ…

Read More »