ഓണ്‍ലൈൻ തട്ടിപ്പിലുടെ ആലപ്പുഴയില്‍ യുവതിയുടെ 12 ലക്ഷം രുപ കവർന്ന സംഭവം; നാലു പേർ പൊലീസ് പിടിയിൽ

ആലപ്പുഴ: ഓണ്‍ലൈൻ തട്ടിപ്പിലുടെ ആലപ്പുഴയില്‍ യുവതിയുടെ 12 ലക്ഷം രുപ കവർന്ന സംഭവത്തില്‍ നാലു പേർ പൊലീസ് പിടിയിലായി.മലപ്പുറം സ്വദേശികളായ ഉമ്മർ അലി (34), ഷെമീർ അലി (34), അക്ബർ (32), മുഹമ്മദ് റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച പണം എവിടേക്കാണ്…

Read More »

ഉളിയകോവിലില്‍ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്നു കൊച്ചുമകളും ഭർത്താവും പിടിയില്‍

കൊല്ലം : ഉളിയകോവിലില്‍ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന കൊച്ചുമകളും ഭർത്താവും പിടിയില്‍.ഉളിയകോവില്‍ സ്വദേശി പാർവ്വതി, ഉമയനല്ലൂർ സ്വദേശി ശരത് എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു ഇവരുടെ കവർച്ച. 85 വയസുള്ള…

Read More »

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കൻ കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാസർഗോഡ് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു….

Read More »

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.

കാഞ്ഞിരപ്പള്ളി: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. പെരുവന്താനം കുളത്തുങ്കല്‍ ഷാജിയുടെ മകന്‍ അമല്‍ ഷാജി (21) ആണ് മരണമടഞ്ഞത്.അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ കെമിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ് അമല്‍. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി – എരുമേലി…

Read More »

“എന്റെ അമ്മക്ക് “….. സിനിമ ലോകത്തെ വേറിട്ട കഥ

മാത്യ സ്നേഹത്തിൻ്റെയും ദേശ സ്നേഹത്തിൻ്റെയാ കഥ പറയുന്ന എൻ്റെ അമ്മക്ക് എന്ന സിനിമ ശ്രീ ലക്ഷ്മി പ്രൊഡക്ഷൻ ബാനറിനു വേണ്ടി സതീഷ് ശ്രീപദ്മമാണ് നിർമ്മിച്ചിരിക്കുന്നത്.കഥ, തിരക്കഥ,സംവിധാനം നിർവഹിച്ചിരിക്കുന്നത് ദിലീപൻ ആണ്. ശ്യാം ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.ശശി ധരൻ റെനീഷ്,ഷാജി ജേക്കബ്…

Read More »

പൗർണ്ണമിക്കാവിൽ ഇന്ന് ശനീശ്വരന് പ്രാണപ്രതിഷ്ഠ

തിരുവനന്തപുരം:ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശനീശ്വര വിഗ്രഹത്തിന് മിഥുന മാസത്തിലെ പൗർണ്ണമിയും ശനിയും ഒത്തുചേർന്ന ഇന്ന് പൗർണ്ണമിക്കാവിൽ പ്രാണപ്രതിഷ്ഠ നടത്തുന്നു.20 ടൺ ഭാരവും 18 അടി ഉയരവുമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത വിഗ്രഹത്തിന്റെ പൂജാ കർമ്മങ്ങൾ നടത്തുന്നത് മഹാരാഷ്ട്രയിലെ ഷിഗ്നാപ്പൂർ ശനി ക്ഷേത്രത്തിലെ…

Read More »

ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

പാലക്കാട്: ഭാരതപ്പുഴയില്‍ കന്നുകാലികള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതല്‍ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം.പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികള്‍ ചത്തുപൊങ്ങിയത്. ഇതോടെ ആശങ്കയിലാണ് ജനങ്ങള്‍. ഏഴ് ജഡങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അസഹ്യമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ്…

Read More »

നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കുളിരാമുട്ടി പുളിക്കുന്നത്ത് സുന്ദരന്‍(62), കമുകിന്‍തോട്ടത്തില്‍ ജോണ്‍(62) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് ഭാഗത്ത് ഇന്ന് രാവിലെ 9.45ഓടെയാണ് അപകടം ഉണ്ടായത്….

Read More »

പൈനാവില്‍ മരുമകന്റെ പെട്രോള്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് സ്ത്രീ ചികിത്സയിലിരിക്കേ മരിച്ചു

ഇടുക്കി:പൈനാവില്‍ മരുമകന്റെ പെട്രോള്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.കൊച്ചു മലയില്‍ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു .അന്നക്കുട്ടിയുടെ കൊച്ചുമകള്‍ രണ്ടു വയസ്സുകാരി ദിയക്കും ആക്രമണത്തില്‍ പൊള്ളല്‍ ഏറ്റിരുന്നു. കേസില്‍ പ്രതിയായ കഞ്ഞിക്കുഴി…

Read More »

എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു

കൊച്ചി : എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു. ജൂണില്‍ ഇതുവരെ 9550-ഓളം പേരാണ് പനി ബാധിച്ച്‌ ചികിത്സ തേടിയത്.എലിപ്പനി, ഡങ്കിപ്പനി എന്നിവ ബാധിച്ചവരുടെ എണ്ണവും കൂടുതലാണ്. ദിവസേന പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നു.മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതലാണ് ഇത്തവണ…

Read More »