വയനാട് ദുരിതാശ്വാസത്തിനായി രാംരാജ് കോട്ടണ്‍ 25 ലക്ഷം രൂപയും ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ജയറാം 5 ലക്ഷം രൂപയും സംഭാവന ചെയ്തു
കൊച്ചി: സാമൂഹിക കാര്യങ്ങളില്‍ പ്രതിജ്ഞാബദ്ധരായി, വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ രാംരാജ് കോട്ടണ്‍ ചെയര്‍മാന്‍ ശ്രീ. കെ ആര്‍ നാഗരാജന്‍, ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയുടെ ചെക്ക് ഓഗസ്റ്റ് നാലിന് തൃശ്ശൂരില്‍ വെച്ച് മുഖ്യമന്ത്രി…
Read More »അയോഡിൻ ചേർത്ത പൊടിഉപ്പിൽ മാരക വിഷം എന്ന് പഠന റിപ്പോർട്ട്
(അജിത് കുമാർ. ഡി ) നമ്മുടെ ജീവിതത്തിൽ, ദിന ചര്യയിൽ, ആഹാര പദാ ർ ധങ്ങളിൽ ഒരിക്കലും ഒഴിച്ച് കൂടാനാകാത്ത ഒരു വസ്തുവാണ് ഉപ്പ്. നിത്യേന ജീവിതത്തിൽ മിക്ക ആഹാരത്തിലും ഉപ്പ് ചേർക്കുന്നുണ്ട്.എന്നാൽ അയഡിൻ ചേർക്കുന്ന ഉപ്പിന്റെ ഉപയോഗംകൊടും മാരക രോഗങ്ങളിലേക്ക്…
Read More »വയനാട് ദുരന്തം: 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ശോഭ ഗ്രൂപ്പ്
കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ശോഭ ഗ്രൂപ്പ്. വയനാട്ടില്‍ 10 കോടി രൂപ ചെലവഴിച്ച് 50 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ശോഭ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ പിഎന്‍സി മേനോന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് അദ്ദേഹം…
Read More »ഏഴുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിൽ
പെരുമ്പാവൂര്‍ : ഏഴുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയിലായി. മുര്‍ഷിദാബാദ് ജലംഗി സ്വദേശി സുഹൈല്‍ മണ്ഡലിനെയാണ് (30) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഓപറേഷന്‍ ക്ലീന്‍ പെരുമ്പാവൂരിന്‍റെ ഭാഗമായി പാറപ്പുറം ഭാഗത്തുനിന്ന് പിടികൂടിയത്.ഒഡിഷയിലെ ഇയാളുടെ സുഹൃത്തില്‍നിന്ന് വാങ്ങുന്ന കഞ്ചാവ്…
Read More »തൊഴിലുറപ്പ് തൊഴിലാളിയെ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ
വക്കം: കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങലില്‍ തൊഴിലുറപ്പ് തൊഴിലാളിയെ പാമ്പ്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കീഴാറ്റിങ്ങല്‍ ബി.എസ്. ഭവനില്‍ ശോഭനകുമാരി (63) യെയാണ് അണലി ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 40 പേരടങ്ങുന്ന തൊഴിലുറപ്പ് സംഘം കീഴാറ്റിങ്ങല്‍…
Read More »കൂവളത്തിന്‍റെ ഇല പറിക്കുന്നതിനിടെ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു
തിരുവനന്തപുരം: കൂവളത്തിന്‍റെ ഇല പറിക്കുന്നതിനിടെ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു. കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി.ശ്യാമള (74) ആണ് മരിച്ചത്. ശരീരമാസകലം കടന്നലുകളുടെ കുത്തേറ്റ നിലയിലായിരുന്നു ഇവര്‍.ബുധനാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം. കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും…
Read More »കളിക്കുന്നതിനിടെ ഗേറ്റ് ഇടിഞ്ഞു ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരി മരിച്ചു
പൂനെ: കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനിടെ ഗേറ്റ് ഇടിഞ്ഞു ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരി മരിച്ചു. ഗിരിജ ഷിന്ദേ എന്ന കുട്ടിയാണ് മരിച്ചത്.പൂനെയിലെ പിംപ്രി ചിഞ്ച്വാഡിലായിരുന്നു സംഭവം നടന്നത്. ഗിരിജയും മൂന്ന് സുഹൃത്തുകളും ഗേറ്റിന് സമീപം കളിക്കുന്നതിനിടെയാണ് ഇരുമ്ബ് ഗേറ്റ് ദേഹത്തേയ്ക്ക് മറിഞ്ഞു…
Read More »