അനന്തപുരിയിൽ ചക്ക, തേൻ, മാമ്പഴ മേളക്ക് തുടക്കം
തിരുവനന്തപുരം :- അനന്തപുരിയിൽ ചക്ക, തേൻ, മാമ്പഴ മേള ഓഗസ്റ്റ് 1മുതൽ 11വരെ പാളയം ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ആ ഡിറ്റോറിയത്തിൽ നടക്കും. മേളയിൽ വിവിധ ഇനങ്ങളിൽ ആയി അൻപതോളം സ്റ്റാളുകൾ ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 10മുതൽ…
Read More »ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത മൂന്നു യുവാക്കള്‍ വാഹനങ്ങളുമായി കായലില്‍വീണു
ആലപ്പുഴ: ഗൂഗിള്‍ മാപ്പ് നോക്കി യാത്രചെയ്ത മൂന്നു യുവാക്കള്‍ വാഹനങ്ങളുമായി കായലില്‍വീണു. പുന്നമട റിസോർട്ടിനു കിഴക്ക് പുരവഞ്ചികള്‍ അടുപ്പിക്കുന്ന കടവിനു സമീപം ബുധനാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം.ആർക്കും അപായമില്ല.സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാർ റിസോർട്ടിലെ ആഘോഷം കഴിഞ്ഞു തിരികെ പോകുമ്പോഴാണ് സംഭവം. സ്കൂട്ടറില്‍പ്പോയ…
Read More »ആറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിന് നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ
ഹൈദരാബാദ്: ആറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിന് നാല് ഉദ്യോഗസ്ഥർ അറസ്റ്റില്‍. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷനിലെ (ജി.എച്ച്.എം.സി) നാല് ജീവനക്കാരെയാണ് വ്യാജരേഖ ചമച്ച് വഞ്ചിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.ഭൂമി സംബന്ധിച്ച് വ്യാജ രേഖകള്‍ ഉണ്ടാക്കാൻ മൂന്ന് വ്യക്തികളുമായി സഹകരിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള…
Read More »സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അങ്കണവാടികള്‍, പ്രഫഷനല്‍ കോളജുകള്‍, ട്യൂഷന്‍…
Read More »മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് അന്തരിച്ചു
ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്‌ക്‌വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.വഡോദരയിലെ ഭൈലാല്‍ അമീൻ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം.ഒരു വർഷമായി ലണ്ടനിലെ കിംഗ്‌സ് കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗെയ്‌ക്‌വാദിനെ അടുത്തിടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 1975നും…
Read More »എഐ ഡി എംകെ സെൻട്രൽ കമ്മിറ്റി ഒരു കോടി രൂപയും, ഭക്ഷ്യ -വസ്ത്രങ്ങളും വിതരണം ചെയ്യും.
വയനാട് ദുരന്തവും ആയി ബന്ധപെട്ടു എ ഐ ഡി എം കെ സെൻട്രൽ കമ്മിറ്റി ഒരു കോടി രൂപ ആശ്വാസധനമായി ഉടൻ നൽകും. കൂടാതെ ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയും ഉടൻ ദുരന്തഭൂമിയിൽ എത്തിക്കും. മുൻ തമിഴ് നാട് നഗര വികസന…
Read More »