ഓസ്‌ട്രേലിയയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
ഓസ്‌ട്രേലിയയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബഞ്ചമിന്‍ (21) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബഞ്ചമിനും നാലു സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ബോണോഗിനില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്. കാര്‍ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ചിരുന്നത് ബെഞ്ചമിനായിരുന്നു….
Read More »അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവുമായി മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ
കൊച്ചി: അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സംരംഭക പദ്ധതിയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപകരായ സജിന്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘മിഷന്‍ 2030’ സംരംഭക പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക്…
Read More »അനന്തപുരിയെ ആമ്പാടി ആക്കി ആയിരങ്ങൾ പങ്കെടുത്ത മഹാശോഭാ യാത്ര
ഇന്ന് ശ്രീകൃഷ്ണന്റെ ജന്മദിനം ആയ ശ്രീകൃഷ്ണ ജയന്തി യാണ്. മാലോകർ എല്ലാം ഭക്തി പുരസ്സരം ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്. ശ്രീകൃഷ്ണ ജയന്തി യോട് അനുബന്ധിച്ചു അനന്ത പുരിയെ മറ്റൊരു ആമ്പാടി ആക്കി കൊണ്ട് ശോഭാ യാത്ര നടന്നു. ആയിരിക്കണക്കിന് ബാലികാ ബാലൻമാർ…
Read More »വിരമിച്ച അധ്യാപകൻ എസ്.പി. ബാലകൃഷ്ണ ബാഡേകില്ലായയെ കൊലപ്പെടുത്തിയ കേസ്;രണ്ടു പേര്‍ അറസ്റ്റിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടി ബെലാലുവില്‍ വിരമിച്ച അധ്യാപകൻ എസ്.പി. ബാലകൃഷ്ണ ബാഡേകില്ലായയെ (83) കൊലപ്പെടുത്തിയ കേസില്‍ കാസർകോട് മുള്ളേരിയ സ്വദേശികളായ രണ്ടുപേരെ ധർമസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മകളുടെ മകനും അസിസ്റ്റന്റ് പൂജാരിയുമായ കാസർകോട് ആദൂർ മുള്ളേരിയയിലെ…
Read More »ഡല്‍ഹിയിലെ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടർക്ക് നേരെ ആക്രമണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ റെസിഡന്റ് ഡോക്ടറെ രോഗിയുടെ കൂടെ വന്ന ആള്‍ ആക്രമിച്ചു. ശനിയാഴ്ച രാത്രി കർകർദൂമയിലെ ഡോ.ഹെഡ്‌ഗേവാർ ആശുപത്രിയില്‍ ഡോക്ടർ എമർജൻസി ഡിപ്പാർട്ടുമെന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശികളായ സുഷമ(16), സോണി(14) എന്നിവരെയാണ് രണ്ടാനച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയത്.കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇരുവരും അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് താമസിക്കുന്നത്. ഡെലിവറി എക്സിക്യൂട്ടീവും പ്രതിയുമായ മോഹന്‍ ഒളിവിലാണ്. അമൃതഹള്ളി പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ ഫോണ്‍ വിവരങ്ങള്‍…
Read More »കടലോളം ഓണം എക്സ്പോയ്ക്ക് വർണാഭമായ തുടക്കം
തിരുവനന്തപുരം : തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിച്ചു.. മേളയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭദ്രദീപം…
Read More »“ഓർബിറ്റ് “രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് 29ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന്
തിരുവനന്തപുരം :ഓർഗനൈസേ ഷൻ ഓഫ് റിട്ട യേർഡ് ബാങ്കേഴ്സ് ഇൻ ട്രിവാൻഡ്രത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് 29ന് വ്യാഴാഴ്ച വൈകുന്നേരം 6.30ന് വഴുതക്കാട് ഫ്രീ മേ സൺസ് ഹാളിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം…
Read More »രണ്ടുപേര്‍ക്ക് നിപയെന്ന് സംശയം;മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു
കണ്ണൂർ : നിപ സംശയിച്ച് മാലൂരിലെ രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രത്യേക വാർഡില്‍ നിരീക്ഷണത്തിലാക്കി.ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു. ലോകത്തെവിടെയും…
Read More »മൂന്നാറില്‍ ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയിൽ
ഇടുക്കി: മൂന്നാറില്‍ ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയില്‍. പോതമേട് സ്വദേശികളായ സിഞ്ചു കുട്ടന്‍, മണി എന്നിവരാണ് പിടിയിലായത്.രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം.ആനച്ചാല്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വില്‍പന നടക്കുന്നതായി വനം വകുപ്പിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍…
Read More »