വിരുദുനഗറില്‍ പടക്ക നിർമ്മാണ ഫാക്ടറിയില്‍ സ്ഫോടനം

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിർമ്മാണ ഫാക്ടറിയില്‍ സ്ഫോടനം. സത്തൂർ മേഖലയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് ഇന്ന് വൻ സ്ഫോടനം ഉണ്ടായത്.ഫാക്ടറിയില്‍ ഇപ്പോഴും തീ ആളിപ്പടരുകയാണെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഫാക്ടറിയില്‍ ഇപ്പോഴും സ്‌ഫോടനങ്ങള്‍ തുടരുകയാണെന്നാണ് വിവരം….

Read More »

കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയ്ക്ക് ദാരുണാന്ത്യം

ആറ്റിങ്ങല്‍ മാമത്ത് കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികയായ അഭിഭാഷികയാണ് അപകടത്തില്‍ പെട്ടത്.കൊല്ലം കൊട്ടറ സ്വദേശിനി കൃപ മുകുന്ദനാ(29)ണ് മരിച്ചത്. ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി സ്വദേശി അഖില്‍…

Read More »

തിരുവനന്തപുത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

തിരുവനന്തപുത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച…

Read More »

അങ്കമാലിയില്‍ വീടിന് തീവെച്ച്‌ ഗൃഹനാഥന്‍ ജീവനൊടുക്കി; പൊള്ളലേറ്റു മരിച്ചു

എറണാകുളം അങ്കമാലിയില്‍ വീടിന് തീവെച്ച്‌ ഗൃഹനാഥന്‍ ജീവനൊടുക്കി. തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു.ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പുളിയനം സ്വദേശി എച്ച്‌.ശശിയാണ് ജീവനൊടുക്കിയത്. ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ സുമി സനലാണ്…

Read More »

റോൾസ് റോയ്‌സ് കള്ളിനൻ സീരീസ് II ഇന്ത്യയിൽ

റോൾസ് റോയ്‌സ് കള്ളിനൻ സീരീസ് II ഇന്ത്യയിൽ 2024 സെപ്റ്റംബർ 27 ● ലോകത്തെ മുൻനിര സൂപ്പർ ലക്ഷ്വറി എസ്‌യുവി റോൾസ് റോയ്സ് കള്ളിനൻ സീരീസ് II ഇനി ഇന്ത്യൻ നിരത്തുകളിലും ● മാറിക്കൊണ്ടിരിക്കുന്ന ആഡംബര ചേരുവകൾക്കും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കുമനുസരിച്ച് അണിയിച്ചൊരുക്കിയിരിക്കുന്നു…

Read More »

നവരാത്രി മഹോത്സവം -ഘോഷയാത്ര ആയി ബന്ധപ്പെട്ടു നടത്തുന്ന അനധികൃതപണപ്പിരിവ് സർക്കാർ തലത്തിൽ അന്വേഷണം വേണം*കേരള സർക്കാർ നൽകുന്ന സ്വീകരണം മറ്റു ട്രസ്റ്റുകളുടെ പേരിൽ നടത്തുന്നതായി കാണിക്കാൻ ശ്രമം*കേന്ദ്ര ഗവണ്മെന്റിൽ നിന്നും പണം വാങ്ങിയും പരിപാടികൾ നടത്തുന്ന സംഘങ്ങളും സജീവം

തിരുവനന്തപുരം :-കാലങ്ങൾ ആയി ആചാര പ്രകാരം നടന്നു വരുന്ന ചരിത്ര പ്രസിദ്ധമായ നവ രാത്രി മഹോത്സവവും, അതിനോട് അനുബന്ധിച്ചു നടന്നു വരുന്നവിഗ്രഹ ഘോഷയാത്ര യും തങ്ങളുടെ നേതൃത്വത്തിൽ ആണ് നടക്കുന്നതെന്നു വരുത്തിതീർത്തു അനധികൃത പണം പിരിവു നടത്തി പണം തട്ടുന്ന ലോബികൾ…

Read More »

അമിതമായ ജോലിസമ്മർദ്ദം തിരിച്ചറിയപ്പെടാതെ പോകുന്നതെങ്ങനെ

ഏറെ ഉത്സാഹത്തോടെ ഉണർന്നെഴുന്നേൽക്കുന്ന ഒരു പകലിനെക്കുറിച്ച് സങ്കൽപ്പിക്കുക. അന്നത്തെ ദിവസം ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ ഒരു പട്ടിക മുന്നിലുണ്ട്. അവയോരോന്നായി പൂർത്തിയാക്കാനുള്ള ഊർജ്ജവുമുണ്ട്. പക്ഷെ ദിവസം പുരോഗമിക്കുന്തോറും കൂടുതൽ കൂടുതൽ കാര്യങ്ങൾ ആ പട്ടികയിലേക്ക് എത്തുന്നു. ഡെഡ്‌ലൈനുകൾ വളരെ വേഗം അടുത്തെത്തുന്നു. പതിയെപ്പതിയെ,…

Read More »

രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ സെപ്തംബർ 29ന്

തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ സെപ്തംബർ 29ന് അഞ്ചു വിഭാഗങ്ങളിൽ ആയിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്42.2കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണാണ് നടക്കുക. 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോൺ 10 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടം, അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള കോർപ്പറേറ്റ് റൺ…

Read More »

ഗ്ലോക്കോമ വിഭാഗവുമായി എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ

തിരുവനന്തപുരം :- ഗ്ലോക്കോമ വിഭാഗം വിപുലീകരിച്ച് തിരുവനന്തപുരം എഎസ്ജി വാസൻ ഐ ഹോസ്പിറ്റൽ. മികച്ച ശസ്ത്രക്രീയ വിദഗ്ധരുടെ സേവനവും വാസനിൽ ഒരിക്കിയിട്ടുണ്ടെന്എഎസ്ജി ഐ ഹോസ്പിറ്റൽ കാറ്ററാകട് സർജൻ ഡോ.ജോസഫ് സേവ്യർ,ഡോ.ഹരികൃഷ്ണൻ,ഡോ.ഗ്രീഷ രവീന്ദ്രൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു മുതിർന്ന പൗരന്മാർക്ക് ഒരു…

Read More »

വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം : കാണാതായ പ്ലസ് വണ്‍ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ (17), അമ്ബലംകുന്ന് സ്വദേശി ഷഹിൻഷാ (17) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ കായലില്‍…

Read More »